Tag: nemam

ഇന്നേവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ല, തന്നെ ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

ഇന്നേവരെ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ല, തന്നെ ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം നടക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഇക്കാലയളവില്‍ യാതൊരു വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്ന് ബിജെപി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. അങ്ങനെയുള്ള തന്നെ ഒരു വര്‍ഗ്ഗീയവാദിയായി തന്നെ മുദ്രകുത്താന്‍ ശ്രമം ...

bjp | bignewskerala

കഴിഞ്ഞ അഞ്ച് വര്‍ഷം നേമത്ത് നാറിയ ഭരണം, കുമ്മനം വരണം; സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്നറിയാതെ ബിജെപി പ്രവര്‍ത്തകന്‍, വൈറലായി വീഡിയോ, ഏറ്റെടുത്ത് ട്രോളന്മാരും

തിരുവനന്തപുരം: തന്റേത് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന മണ്ഡലമാണെന്ന കാര്യം ഓര്‍ക്കാതെ നേമത്തെക്കുറിച്ച് ഒരു ബിജെപി അനുഭാവി മോശമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം ചിരിപടര്‍ത്തുന്നത്.കഴിഞ്ഞ 5 വര്‍ഷം ...

kummanam rajasekharan | bignewskerala

കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ...

congress | bignewskerala

കോണ്‍ഗ്രസിന്റെ സ്ഥിതി എനിക്ക് അറിയാം, അവസരം കിട്ടിയാല്‍ വഞ്ചിക്കുന്ന സമീപനമാണ്; നേമത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് 2016ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി ജെഡിയു നേതാവ് വി സുരേന്ദ്രന്‍പിള്ള രംഗത്ത്. ചിലര്‍ക്ക് ജയിക്കാന്‍ ചിലരെ കുരുതി കൊടുക്കുന്ന സംഭവമാണ് ...

മുരളീധരന്‍ തനിക്ക് ശക്തനായ എതിരാളിയല്ല, അത്ര കരുത്തനാണെങ്കില്‍  എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെ!; ഒ രാജഗോപാലിനെ തള്ളി കുമ്മനം

മുരളീധരന്‍ തനിക്ക് ശക്തനായ എതിരാളിയല്ല, അത്ര കരുത്തനാണെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെ!; ഒ രാജഗോപാലിനെ തള്ളി കുമ്മനം

തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ശക്തനായ നേതാവാണെന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. കെ. മുരളീധരന്‍ ...

oommenchandy | bignewskerala

നേമത്ത് കെ മുരളീധരന്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ; കോണ്‍ഗ്രസിന്റേത് അന്തിമ തീരുമാനമോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതടക്കമുള്ള തിരിക്കിട്ട ജോലികളിലാണ് വിവിധ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അതിനിടെ നേമത്തെയും പുതുപ്പള്ളിയിലെയും കൊല്ലത്തേയും അന്തിമ ...

rahul gandhi | bignewskerala

നേമത്തെ സ്ഥാനാര്‍ത്ഥി ആര്? സസ്‌പെന്‍സുമായി കോണ്‍ഗ്രസ്, ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തത വരുത്താതെ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പ്രധാനമായും നോക്കിക്കാണുന്ന നേമം മണ്ഡലത്തില്‍ ആരാണ് സ്ഥാനാര്‍ത്ഥിയാവുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി ...

k surendran | bignewskerala

ഉമ്മന്‍ചാണ്ടിയോ പിണറായിയോ രാഹുലോ മത്സരിച്ചോട്ടെ, നേമം ബിജെപിക്കുള്ളത് തന്നെയാണ്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോ പിണറായി വിജയനോ രാഹുല്‍ ഗാന്ധിയോ മത്സരിച്ചാലും നേമം ബിജെപിയുടെ കൈകളില്‍ തന്നെയായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയാണെന്നും കെ സുരേന്ദ്രന്‍ ...

നേമം ബിജെപിയുടെ ഗുജറാത്ത്, പാര്‍ട്ടിക്ക് വെല്ലുവിളിയില്ല; കുമ്മനം രാജശേഖരന്‍

നേമം ബിജെപിയുടെ ഗുജറാത്ത്, പാര്‍ട്ടിക്ക് വെല്ലുവിളിയില്ല; കുമ്മനം രാജശേഖരന്‍

നേമം:ബിജെപിയുടെ ഗുജറാത്ത് ആണ് നേമം മണ്ഡലം എന്ന് കുമ്മനം രാജശേഖരന്‍. നേമത്ത് ബിജെപിക്ക് വെല്ലുവിളിയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം ...

Don't Miss It

Recommended