Tag: MULLAPPERIYAR DAM

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, ജലനിരപ്പ് 140 അടിയില്‍; 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ തുറക്കും, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് കൂടി. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത ...

mullapperiyar dam| bignewskerala

മൂന്നു വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്‌നാട് തുറക്കുന്നത്. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് ...

mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും, പെരിയാര്‍ നിവാസികളെ ക്യാംപുകളിലേക്ക് മാറ്റി തുടുങ്ങി

തൊടുപുഴ: ജലനിരപ്പുര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര് അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഉപ്പുതറ പെരിയാര്‍ തീര നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഇരുപതോളം ക്യാമ്പുകളാണ് ...

mullapperiyar dam| bignewskerala

നീരൊഴുക്ക് കൂടി, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടി കടന്നു, രണ്ടാമത്തെ മുന്നറിയിപ്പ്

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 138 അടി കടന്നിരിക്കുകയാണ്. അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതോടെ 138.05 അടിയായി ഉയര്‍ന്നിരിക്കുകയാണ് ജലനിരപ്പ്. പുലര്‍ച്ചെ ...

governor arif muhammad khan | bignewskerala

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉചിതമായ ...

jude antony joseph| bignewskerala

‘ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ജൂഡ് ആന്റണി ജോസഫ്

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പ്രതികരിച്ച് നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്തെത്തിയത്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പറയുകയാണ് ...

actor prithviraj| bignewskerala

‘മുല്ലപ്പെരിയാര്‍ പൊളിച്ചുകളയണം, 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത്’; പ്രതികരിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: നൂറിലധികം വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്. പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി എന്ന് പൃഥ്വിരാജ് ...

mullapperiyar dam| bignewskerala

ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാര്‍ 137 അടിയിലേക്ക്, 140 അടിയെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്നു. 136.8 അടിയാണ് നിലവിലെ ജലനിരപ്പ്. 5650 ഘനയടി വെള്ളമാണ് നിലവില്‍ ഓരോ സെക്കന്റിലും ...

mullapperiyar | bignewskerala

ഒരു പതിറ്റാണ്ടിനിടെ ഇതാദ്യം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂണ്‍ ആദ്യവാരം തന്നെ 130 അടിക്ക് മുകളില്‍, വൈഗ അണക്കെട്ട് തുറന്നു

കുമളി: ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായി ജൂണ്‍ ആദ്യവാരം തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130 അടിക്ക് മുകളിലെത്തി. മുല്ലപ്പെരിയാര്‍ ജലസമൃദ്ധമായതോടെ തമിഴ്‌നാട് വൈഗ അണക്കെട്ടും തുറന്നു. മധുര, ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള തമിഴ്‌നാടിന്റെ പരീക്ഷണം വിവാദമാകുന്നു

മുല്ലപ്പെരിയാര്‍ ഡാം ഇന്നു രാത്രി തുറന്നേക്കും; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി ഒമ്പതിന് ശേഷം മുല്ലപ്പെരിയാര്‍ ...

Page 1 of 2 1 2

Don't Miss It

Recommended