Tag: medical student

death | bignewskerala

കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങി, മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊല്ലം: ആറ്റില്‍ കുളിയ്ക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ എം എം ജോസിന്റെ (കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി) മകന്‍ ജോയലാണ് മരിച്ചത്. ...

പാലക്കാട്ട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്ട് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ അശ്വിൻ രാജിനെയാണ് (19) ഇന്ന് രാവിലെ വീട്ടിനുള്ളിൽ ...

arya | bignewskerala

വളര്‍ത്തുനായയെ തനിച്ചാക്കിയില്ല, യുക്രൈനില്‍ നിന്നും നാട്ടിലേക്ക് ആര്യ വരും സെറയ്‌ക്കൊപ്പം

മൂന്നാര്‍: യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുക്രൈനില്‍ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ ആര്യ ആഗ്രഹിച്ചതുപോലെ ഒപ്പം സെറയുമുണ്ടാവും. സ്വന്തം ജീവനും കൈയ്യില്‍ പിടിച്ച് സുരക്ഷിതസ്ഥലത്തേക്ക് പലരും ഓടുമ്പോഴും തന്റെ വളര്‍ത്തുനായ ...

death | bignewskerala

മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍; വീട്ടില്‍ പോയി വന്നതിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സഹപാഠികള്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ് നാരായണനാണ് ...

suicide| bignewskerala

മെഡിക്കല്‍ വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍, സുഹൃത്ത് അറസ്റ്റില്‍

മംഗളൂരു: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. കര്‍ണാടക ബിദാര്‍ ആനന്ദ്‌നഗറിലെ വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ...

mobile phone| bignewskerala

ബസ് യാത്രയ്ക്കിടെ പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥി ആശുപത്രിയില്‍

കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥിക്കു ഗുരുതരമായി പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര ...

manasa | bignewskerala

വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് ജീവനുവേണ്ടി പിടയുന്ന മാനസയെ; ക്രൂരകൊലപാതകത്തിലേക്ക് രഖിലിനെ നയിച്ചത് ഉള്ളിലെ കത്തിയ പക

കോതമംഗലം: മെഡിക്കല്‍ വിദ്യാര്‍ത്ഥി മാനസയുടെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം ഞെട്ടലോടെയായിരുന്നു കേരളക്കര കേട്ടത്. കൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയ്ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അപ്രതീക്ഷിതമായാണ് രഖില്‍ എത്തിയത്. മാനസയെ ...

തടാകത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ എടുത്തുചാടി,  മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു

തടാകത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ എടുത്തുചാടി, മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചു

കോട്ടയം: റൊമാനിയയില്‍ തടാകത്തില്‍ വീണ് മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തലയോലപ്പറമ്പ് ചെറുകര പ്രദീപ് ഭവനില്‍ പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകന്‍ ആശ്രമം സ്‌കൂള്‍, വൈക്കം) രേഖയുടെയും ...

Medical Student | Bignewskerala

കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ...

ganja | bignewskerala

മുന്തിയ ഇനം കഞ്ചാവുമായി യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍, മുഖ്യപ്രതിയായ ഡോക്ടര്‍ ഒളിവില്‍

കാസര്‍കോട്: മുന്തിയ ഇനം കഞ്ചാവുമായി യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്‌നാട് സ്വദേശിയായ യുവതിയുമാണ് പിടിയിലായത്. ഹെഡ്രോ വീഡ് ഇനത്തില്‌പ്പെട്ട കഞ്ചാവാണ് ഇവരില്‍ ...

Page 1 of 2 1 2

Don't Miss It

Recommended