Tag: man

death | bignewskerala

മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ ചൊല്ലി തര്‍ക്കം, അനിയനെ അടിച്ചുകൊന്ന് ചേട്ടന്‍, നടുക്കം

പാലക്കാട്: അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലാണ് നടുക്കുന്ന സംഭവം. മുളയന്‍കാവ് നടയ്ക്കല്‍ വീട്ടില്‍ സന്‍വര്‍ ബാബു ആണ് കൊല്ലപ്പെട്ടത്. നാല്‍പ്പത് വയസ്സായിരുന്നു. മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് ...

accident | bignewskerala

വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ താഴെ വീണു, യുവാവിന് രക്ഷയായെത്തി സഹോദരന്റെ കൈകള്‍

മലപ്പുറം: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് താഴേക്ക് വീണ യുവാവിന് രക്ഷയായെത്തി സഹോദരന്റെ കൈകള്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് ...

car accident | bignewskerala

മദ്യലഹരിയില്‍ മത്സരിച്ച് കാറോട്ടം, ഥാര്‍ ടാക്‌സി കാറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍: മദ്യലഹരിയില്‍ മത്സരിച്ചോടിച്ച കാര്‍ എതിരെ വന്ന ടാക്‌സിക്കാറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ കൊട്ടേക്കാടാണ് അപകടം. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. അപകടത്തില്‍ ...

arrest | bignewskerala

നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടിക്കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍

കൊല്ലം: ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയായ മകളെ കൊല്ലാന്‍ ശ്രമിച്ചതിന് കിളിമാനൂര്‍ കൊപ്പം സ്വദേശി ...

murder attempt | bignewskerala

പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെ തര്‍ക്കം, 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തൃശൂര്‍: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തൃശ്ശൂരിലാണ് സംഭവം. തരൂര്‍ സ്വദേശി പ്രകാശനെ ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം വാമനപുരം ...

arrest | bignewskerala

പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപാതകശ്രമം, 14കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 22കാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീണ്ടും കൊലപാതകശ്രമം. മലപ്പുറത്താണ് സംഭവം. 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റിലായി. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷി (22)നെയാണ് പൊലീസ് അറസ്റ്റ് ...

death | bignewskerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ആറ് മാസം മുന്‍പ്, ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരത്ത് പി എസ് അര്‍ജുന്‍ ആണ് കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സുഹൃത്തിന്റെ ...

arrest | bignewskerala

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ മാംസം പൊതിഞ്ഞു നല്‍കി, കടയുടമ അറസ്റ്റില്‍

ലഖ്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസില്‍ മാംസം പൊതിഞ്ഞെന്നാരോപിച്ച് കടയുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സംഭലിലാണ് സംഭവം. താലിബ് ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ...

arrest | bignewskerala

‘സ്ത്രീധനമായി പണവും പുത്തന്‍ ബൈക്കും വേണം’; വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ...

arrest | bignewskerala

വിദ്യാര്‍ത്ഥിനികളുടെ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു, പീഡിപ്പിക്കാന്‍ ശ്രമം; 35കാരന്‍ അറസ്റ്റില്‍

നെടുമ്പാശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്‌ലറ്റില്‍ കയറി ഒളിച്ച മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ ആണ് അറസ്റ്റിലായത്. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ...

Page 4 of 25 1 3 4 5 25

Don't Miss It

Recommended