Tag: malayali

death | bignewskerala

സാമ്പത്തിക പ്രയാസം, ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടു; ഒടുവില്‍ മകന് വിഷം നല്‍കി അമ്മ ജീവനൊടുക്കി

ചെന്നൈ: മകന് വിഷം നല്‍കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെന്നൈയിലാണ് നടുക്കുന്ന സംഭവം. മലയാളികളായ അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ ...

death | bignewskerala

നാട്ടിലേക്ക് പോകാനായി സന്തോഷത്തോടെ വിമാനത്താവളത്തിലെത്തി, തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മസ്‌കത്ത്: മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹുസൈന്‍ ...

accident | bignewskerala

ഖത്തറില്‍ വാഹനാപകടം, മലയാളി യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്

ദോഹ: മലയാളി യുവതിക്ക് ഖത്തറില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയതായിരുന്നു ചിപ്പി. ചൊവ്വാഴ്ച ...

death | bignewskerala

ഹൃദയാഘാതം, മലയാളിയായ 22കാരന് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്‌റഫ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ...

death | bignewskerala

പ്രശസ്ത മലയാളി വ്‌ലോഗര്‍ ദുബായിയില്‍ മരിച്ച നിലയില്‍, ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍

ദുബായ്: മലയാളി യുവതി ദുബായിയില്‍ മരിച്ച നിലയില്‍. പ്രശസ്ത വ്‌ലോഗറും ആല്‍ബം താരവുമായ അരനാട്ടില്‍ റിഫ മെഹ്നൂവിനെയാണ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ് ...

girl death | bignewskerala

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റു, ചികിത്സയില്‍ കഴിയവെ മലയാളി ബാലികയ്ക്ക് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്റെ മകള്‍ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് മരിച്ചത്. വീട്ടില്‍ കളിച്ചു ...

abudhabi bigticket | bignewskerala

അടിച്ചുമോനെ!, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവതിക്ക് 44.75 കോടി രൂപ സമ്മാനം

വീണ്ടും മലയാളിയെ തേടിയെത്തി ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി പ്രവാസിക്ക് 44.75 കോടി രൂപ (2.2 കോടി ദിര്‍ഹം) സമ്മാനം. തൃശ്ശൂര്‍ അഞ്ചങ്ങാടി സ്വദേശിനിയായ ...

archana | bignewskerala

മലയാളി യുവതി ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

തൊടുപുഴ: മലയാളി യുവതിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് അര്‍ച്ചനയെ മരിച്ച ...

death | bignewskerala

സഹപാഠിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് ഫോണ്‍ കോള്‍, പിന്നീട് കേട്ടത് മരണവാര്‍ത്ത; മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിന്‍ ഷായാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. സഹപാഠിയുടെ വീട്ടിലേക്ക് പോയ ...

death | bignewskerala

മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ ചേന്നാട്ട് സ്വദേശിനി ലഫ്സിന സുബൈര്‍ ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഏറെ നേരം ...

Page 2 of 4 1 2 3 4

Don't Miss It

Recommended