Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home India
death | bignewskerala

സഹപാഠിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് ഫോണ്‍ കോള്‍, പിന്നീട് കേട്ടത് മരണവാര്‍ത്ത; മലയാളി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

akshaya vijayan by akshaya vijayan
February 3, 2022
in India
0
52
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിന്‍ ഷായാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. സഹപാഠിയുടെ വീട്ടിലേക്ക് പോയ ഷാഹിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വക്കം പുത്തന്‍നട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടില്‍ ജമാലുദ്ദീന്‍ – സബീന ദമ്പതികളുടെ മകനാണ് ഷാഹിന്‍. ഷാഹിന്റെ മരണത്തില്‍ കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നു. ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വര്‍ഷ ഡിഫന്‍സ് (നേവി) വിദ്യാര്‍ത്ഥി ഷാഹിന്‍ ജനുവരി രണ്ടിന് കടലില്‍ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

also read: അബുദാബി ബിഗ് ടിക്കറ്റിലൂടെ ലഭിച്ചത് 50 ലക്ഷം, മലയാളികളായ ഇരട്ട സഹോദരങ്ങളെ കനിഞ്ഞ് ഭാഗ്യദേവത

അവധി ദിവസമായിരുന്നതിനാല്‍ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിന്‍ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആന്‍ഡമാനിലുള്ള കുടുംബത്തിന് മരണവാര്‍ത്ത എത്തിയത്. എന്നാല്‍, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പര്‍ വൈകിട്ട് നാല് വരെയും ഓണ്‍ലൈനില്‍ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

death | bignewskerala

സംഭവത്തില്‍ ഷാഹിന്‍ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഷാഹിന്‍ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളില്‍ വ്യക്തമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു.

എം5 എന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. മരണം സംബന്ധിച്ച് ഷാഹിന്‍ ഷായുടെ ബന്ധുക്കള്‍ കേരള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അടുത്തദിവസം അത് തമിഴ്നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തില്‍ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Tags: chennaiDeathmalayalistudent
akshaya vijayan

akshaya vijayan

Related Posts

Lata Mangeshkar | Bignewskerala
India

ഗായിക ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

February 5, 2022
Yogi adityanath | Bignewskerala
India

1.5 കോടിയുടെ സ്വത്ത്, ഒരു ലക്ഷത്തിന്റെ റിവോൾവർ, വാഹനമില്ല; യോഗി ആദിത്യനാഥിന്റെ സ്വത്തുവിവരങ്ങൾ

February 5, 2022
Fighting Legal Battle | Bignewskerala
India

ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ നിയമ പോരാട്ടം നടത്തിവന്ന ആസാം സ്വദേശി മരിച്ചു

February 3, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.