Tag: local news

tipper lorry | local news

മണ്ണിട്ടു നികത്തുന്നതിനിടെ ടിപ്പർ ക്വാറിയിലേക്ക് മറിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ പുറത്തെത്തിച്ച് ഫയർ ആന്റ് റെസ്‌ക്യൂ

മലപ്പുറം: മലപ്പുറം ജില്ലയിലെ മേൽമുറിയിൽ ചെങ്കൽക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ടിപ്പർലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിന്റെ ഡ്രൈവർ മണിക്കൂറുകളോളം ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് ആശങ്കയായി. ചൊവ്വാഴ്ച ...

pathanamthitta death | bignewslive

വോട്ടു ചെയ്യാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു, സംഭവം പത്തനംതിട്ടയില്‍

റാന്നി: പത്തനംതിട്ടയില്‍ വോട്ടുചെയ്യാനെത്തിയ മൂന്നു പേര്‍ വിവിധ സമയങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചു. പി.എം.മത്തായി, കെ.സി. കുട്ടായി, തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ പി.എം.മത്തായി (കുഞ്ഞൂട്ടി-89) ...

Aswathy | local news

വൈകല്യങ്ങളെ അതിജീവിച്ച് നീറ്റിൽ നേടിയത് 556ാം റാങ്ക്; അശ്വതിക്ക് അഡ്മിഷൻ നൽകാതെ മെഡിക്കൽ കോളേജ്; ഒടുവിൽ തുണച്ച് ഹൈക്കോടതി

മലപ്പുറം: അശ്വതി പൊരുതിയത് അക്ഷരങ്ങളോടും പരീക്ഷയോടും മാത്രമായിരുന്നില്ല വൈകല്യങ്ങളോടു കൂടിയായിരുന്നു. സ്വന്തം ശാരീരിക അസ്വസ്ഥതകളെ മാറ്റി നിർത്തി ഉന്നതവിജയം നേടിയിട്ടും അഡ്മിഷൻ നൽകാതെ മാറ്റി നിർത്തിയ വിദ്യാർത്ഥിനിക്ക് ...

Kamballoor | Local news

കോവിഡ് ബാധിതനായ കുടുംബനാഥൻ ബോധംകെട്ടു വീണു; മാറി നിന്ന് അയൽക്കാർ; ഭയപ്പെട്ട് നിൽക്കാതെ തക്കസമയത്ത് പ്രഥമശുശ്രൂഷ നൽകി അയൽവീട്ടുകാരി

കമ്പല്ലൂർ: കാസർകോട് കമ്പല്ലൂരിൽ കോവിഡ് ബാധിതനായ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകി ജീവിതം തിരിച്ചുനൽകി അയൽവക്കക്കാരി. കോവിഡ് ബാധിച്ച് അവശനിലയിലായി ബോധംകെട്ട് വീണ കുടുംബനാഥന് പ്രഥമശുശ്രൂഷ നൽകിയാണ് കാട്ടിപൊയിലിലെ ...

drugs case arrest

ലഹരിമരുന്ന് കേസ്; ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഓഫിസില്‍ നിന്നു രക്ഷപ്പെട്ട പ്രതികളെ കട്ടപ്പനയില്‍ നിന്ന് പൊക്കി എക്‌സൈസ്

ആലപ്പുഴ: എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഓഫിസില്‍ നിന്നു രക്ഷപ്പെട്ട ലഹരിമരുന്ന് കേസ് പ്രതികളെ കട്ടപ്പനയില്‍ നിന്ന് പിടികൂടി എക്‌സൈസ്. പ്രതികളായ സഹോദരന്മാരെയാണ് എക്‌സൈസ് പിടികൂടിയത്. മണ്ണഞ്ചേരി കണ്ടത്തില്‍വെളി ...

ghost

മെഡിക്കല്‍ കോളജില്‍ പ്രേതശല്യമുണ്ടെന്ന് പരാതി; ജീവനക്കാരനു സസ്‌പെന്‍ഷന്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്നു പരാതി നല്‍കിയ ജീവനക്കാരനു സസ്‌പെന്‍ഷന്‍. അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കിയത്. എന്നാല്‍ ...

arrest

ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരിയാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു ഭീഷണിപ്പെടുത്തി ...

jaffer idukki

പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ജാഫര്‍ ഇടുക്കി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്. ...

women arrest

5.6 കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ വായ്പയെടുത്തു; യുവതി പിടിയില്‍

കോഴിക്കോട്: 5.6 കിലോ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് ബാങ്കില്‍ നിന്നും 1.69 കോടി രൂപ വായ്പയെടുത്ത യുവതി പിടിയില്‍. വയനാട് ഇരുളം മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍ ...

facebook live

സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസിനെതിരെ ഫേസ്ബുക്ക് ലൈവ്; അനുമോന് ഊരാകുരുക്കിട്ട് പോലീസ്

പാലക്കാട്: പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസിനെതിരെ ഫേസ്ബുക്ക് ലൈവിട്ട അനുമോന് പോലീസിന്റെ ഊരാകുരുക്ക് വീണു. ഇനി കുറച്ചു നാളത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ കേസെടുത്ത് അനുമോനെ ...

Page 113 of 120 1 112 113 114 120

Don't Miss It

Recommended