Tag: local news

arrest

വനിതാ പോളിങ് ഓഫിസറുടെ കാര്‍ അര്‍ധരാത്രി കുഴിയിലേക്കു വീണു; കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ കൂട്ടത്തല്ല്, ഒടുവില്‍ പോലീസിനും മര്‍ദനം

കോട്ടയം: തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ ...

spices

ഏലക്കയും വിശ്വസിക്കരുത്..! കൂടുതല്‍ പച്ചനിറം ലഭിക്കാന്‍ കളര്‍പ്പൊടി ചേര്‍ക്കുന്നു; ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റെയ്ഡില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റ് പിടികൂടി

നെടുങ്കണ്ടം: ഏലക്കയും വിശ്വസിച്ച് വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഏലക്കായ്ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി തയ്യാറാക്കുന്ന സ്ഥാപനത്തില്‍ സ്പൈസസ് ബോര്‍ഡിന്റെ സ്പെഷല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷ വകുപ്പും ...

pigeons

മിണ്ടാപ്രാണികളോട് എന്തിനീ കൊടുംക്രൂരത..? മലപ്പുറത്ത് 35 പ്രാവുകളെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: വളര്‍ത്തുനായയെ കാറില്‍ കെട്ടി വലിച്ചുകൊണ്ടുപോയ ദാരുണ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന 35 പ്രാവുകളെ കഴുത്തറുത്ത് ...

election poster removing

പരസ്പരം മത്സരിച്ചവര്‍ ഒന്നുചേര്‍ന്നു പോസ്റ്ററുകളും ബാനറുകളും നീക്കി; തെരഞ്ഞെടുപ്പിന് ശേഷം തെരുവോരങ്ങള്‍ വെടിപ്പാക്കി മാതൃകയായി കൊച്ചിയിലെ സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചു. മത്സരച്ചൂടില്‍ പുകഞ്ഞിരുന്ന രാഷ്ടീയ ക്യാമ്പുകള്‍ തണുത്ത് തുടങ്ങി. ഇനി വോട്ടെണ്ണലിന്റെ ദിനങ്ങള്‍ എണ്ണി കഴിയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

bus driver

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന; ഡ്രൈവറുടേയും കണ്ടക്ടറുടേയും സമയോചിതമായ ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

കുറ്റ്യാടി: ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തുണയായി ഡ്രൈവറും കണ്ടക്ടറും. രാവിലെ 6ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള അജ്വ ബസിലാണു സംഭവം. മൂരികുത്തിയില്‍ നിന്നു ...

kerala police

അപകടത്തില്‍ ടയര്‍ പൊട്ടി ലോറി കുടുങ്ങി, നടു റോഡില്‍ ജനത്തിരക്കും ഗതാഗത തടസ്സവും; ‘എല്ലാം ശരിയാക്കി’ എസ്എപി ക്യാമ്പിലെ പോലീസുകാരുടെ സ്റ്റൈല്‍ എന്‍ട്രി

മലയിന്‍കീഴ്: അപകടത്തില്‍ ടയര്‍ പൊട്ടി റോഡിനു നടുവില്‍ കുടുങ്ങിയ ലോറിയില്‍ അറ്റകുറ്റപ്പണി നടത്തി 'എല്ലാം ശരിയാക്കി' എസ്എപി ക്യാമ്പിലെ പോലീസുകാര്‍. മലയിന്‍കീഴ്-പേയാട് റോഡില്‍ പാലോട്ടുവിള ജംഗ്ഷനില്‍ കഴിഞ്ഞ ...

hair cut

കാരുണ്യത്തിന്റെ മാലാഖമാര്‍; അര്‍ബുദ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി വീട്ടമ്മയും യുവതികളായ ബന്ധുക്കളും

അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനാവശ്യമായ മുടി മുറിച്ചു നല്‍കി കാരുണ്യത്തിന്റെ നേര്‍രൂപങ്ങളായി വീട്ടമ്മയും യുവതികളായ ബന്ധുക്കളും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്കാണ് ...

drinking water

ഒരു വര്‍ഷമായി കുടിക്കാന്‍ വെള്ളം ഇല്ല; വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കി നാട്ടുകാരുടെ കുടിവെള്ള സമരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാനം കവലയിലെ പോളിങ് ബൂത്തിനു സമീപം കുടിവെള്ള ക്ഷാമത്തിന് എതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കിയാണ് ...

sarath chandran | bignewskerala

മുപ്പത് കൊല്ലം പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മ യാത്രയായ ലോകത്തേക്ക് മകനും മടങ്ങി

ഒറ്റപ്പാലം: പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ ...

Malappuram | Local news

ടാർ വേണ്ടവിധത്തിൽ ചേർക്കാതെ തട്ടിക്കൂട്ട് റോഡ് നിർമ്മാണം; ഒരാഴ്ചയ്ക്കുള്ളിൽ തകർന്ന് തരിപ്പണമായി; വലഞ്ഞ് നാട്ടുകാർ

വാഴയൂർ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തട്ടിക്കൂട്ടി റോഡ് പണിഞ്ഞ് നാട്ടുകാരെ വലച്ച് പഞ്ചായത്ത്. നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും വേണ്ടത്ര ടാർചേർക്കാതെ നിർമ്മിച്ച റോഡ് ...

Page 112 of 120 1 111 112 113 120

Don't Miss It

Recommended