Tag: local news

marriage

സ്വത്ത് കൈക്കലാക്കാന്‍ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വരുന്ന കല്ല്യാണാലോചനകള്‍ മുടക്കുന്നു; സഹികെട്ട് സഹോദരന്‍ ചെയ്തത് കടുംകൈ

കോട്ടയം: സ്വത്ത് കൈക്കലാക്കാന്‍ വരുന്ന കല്ല്യാണാലോചനകള്‍ എല്ലാം മുടക്കിയെന്നാരോപിച്ച് സഹോദരിയെയും ഭര്‍ത്താവിനെയും സഹോദരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇടുക്കി ചുരുളി കുഴിഞ്ഞാലില്‍ ...

gold-chain-theft

മോഷ്ടിച്ച സ്വര്‍ണമാല തിരികെ കിട്ടിയപ്പോള്‍ അരപ്പവന്‍ കുറഞ്ഞു, തൂക്കകുറവ് എങ്ങനെ സംഭവിച്ചു..? പോലീസും കള്ളന്‍മാരും തമ്മില്‍ ഒത്തുകളിയെന്ന് വീട്ടമ്മ

അടിമാലി: ബൈക്കില്‍ എത്തിയ സംഘം തട്ടിയെടുത്ത സ്വര്‍ണമാല തിരികെ കിട്ടിയപ്പോള്‍ അരപ്പവന്‍ കുറഞ്ഞു. നാല് പവന്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കകുറവില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂന്നാര്‍ എഎസ്പിക്ക് വീട്ടമ്മയുടെ ...

online-scam

സൈനികരെന്ന വ്യാജേന ഫോണ്‍കോള്‍ വന്നാല്‍ സൂക്ഷിക്കണം; നിങ്ങളുടെ പണം നഷ്ടമായേക്കാം

ചെങ്ങന്നൂര്‍: വ്യാപാരസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തവണ സൈനികരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം തട്ടുന്നത്. വ്യാപാരസ്ഥാപനങ്ങളാണ് തട്ടിപ്പു സംഘങ്ങളുടെ ഉന്നം. കഴിഞ്ഞ ...

doctor

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്..! ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് വീടുകളിലെത്തി സ്ത്രീകളുടെ ശരീരം പരിശോധിക്കുന്നു; തട്ടിപ്പു വീരനെ തേടി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഡോക്ടറും ചമഞ്ഞ് വീടുകളിലെത്തി സ്ത്രീകളുടെ ശരീരം പരിശോധിക്കുന്ന തട്ടിപ്പുവീരനെ തേടി പോലീസ്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഡോക്ടറെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറെന്നും ...

rolls-royce taxi

കുമരകത്തിന് കൗതുകമായി ആഡംബര ടാക്‌സി എത്തി; 14 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഒന്നു കാണാന്‍ ആളുകളുടെ തിരക്ക്

കുമരകം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന് കൗതുകമായി ആഡംബര ടാക്‌സിയെത്തി. ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന റോള്‍സ് റോയ്‌സ് ആണ് കുമരകത്ത് എത്തിയിരിക്കുന്നത്. ബോബി ഓക്‌സിജന്‍ റിസോര്‍ട്ട് ...

duck

പക്ഷിപ്പനിയും പ്രളയവും വിപണി തകര്‍ത്തു; ക്രിസ്മസ് തിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍

കുട്ടനാട്: ലോകം കീഴടക്കിയ മാഹാമാരിയാല്‍ നഷ്ടങ്ങളുടെ വര്‍ഷം തന്നെയായിരുന്നു 2020. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്കുകള്‍ കല്‍പിച്ച 2020 ന്റെ അവസാന നാളുകളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ ...

thief

പറവൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം; ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറി, ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നോട്ടം

പറവൂര്‍: പറവൂര്‍ മേഖലയില്‍ കള്ളന്‍മാരുടെ ശല്ല്യം കൂടുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറിയതായി പരാതി. ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ ഉന്നം വെച്ചാണ് മോഷ്ടാക്കള്‍ കയറുന്നത്. ചേന്ദമംഗലം ...

lorry | Kerala News

വഴി യാത്രക്കാരെയും ഡ്രൈവർമാരേയും ഭീതിയിലാഴ്ത്തി ടിപ്പർ ലോറികളുടെ കൂട്ടപ്പാച്ചിൽ; അപകടകരമായ സഞ്ചാരം കണ്ടിട്ടും കണ്ണടച്ച് അധികൃതർ

പാറശ്ശാല: തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്ക് തന്നെ ഭീഷണിയായി ഭീമൻ പാറക്കഷ്ണങ്ങളുമായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. വഴിയാത്രക്കാർക്കും മറ്റ് വാഹനമോടിക്കുന്നവർക്കും ഭീഷണിയായാണ് വമ്പൻ പാറക്കഷണങ്ങളുമായി ടിപ്പർ ലോറികൾ തലങ്ങും ...

evidance-xray

പോലീസിന്റെ ദൗത്യം പൂര്‍ത്തിയായി, വിസര്‍ജന സമയത്ത് ‘തൊണ്ടിമുതല്‍’ പുറത്തു വന്നു; തെളിവുകളോടെ മോഷ്ടാവ് ഇനി ജില്ലാ ജയിലിലേക്ക്

തിരുവനന്തപുരം: തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിച്ച തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മോഷണക്കേസിന് പരിസമാപ്തിയായി. മോഷ്ടാവ് വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കാനുള്ള പോലീസിന്റെ കാത്തിരിപ്പ് ...

honey-bee

തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കും. ...

Page 110 of 120 1 109 110 111 120

Don't Miss It

Recommended