Tag: local news

bjp troll

ആരെയൊക്കെ ജയിപ്പിച്ചാലും ബിജെപിയെ പരാജയപ്പെടുത്തണം എന്ന് പറഞ്ഞിന്റെ കാരണം ഇതാണ്..! ‘ജയ് ശ്രീറാം’ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ ബിജെപിക്കെതിരെ ട്രോളുകളുടെ പുരം

പാലക്കാട്: വോട്ടെണ്ണല്‍ ദിവസം നഗരസഭാ ഓഫീസിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' എന്നെഴുതിയ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ സോഷ്യല്‍ മീഡിയയിലും ...

shigella

കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; 11 വയസുകാരന്‍ മരിച്ചു, അഞ്ച് പേര്‍ ചികിത്സയില്‍, ‘ഷിഗെല്ല’യുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ ...

crackers

യുഡിഎഫിന്റെ വിജയാഘോഷത്തിനിടയില്‍ ഗുണ്ട് പൊട്ടിച്ചു; ശബ്ദംകേട്ട് പേടിച്ച് വൃദ്ധ കുഴഞ്ഞുവീണു, പോലീസ് കേസെടുത്തു

മുട്ടം: തെരഞ്ഞെടുപ്പ് ആഘോഷത്തിനിടയില്‍ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഗുണ്ട് പൊട്ടിച്ചതിന്റെ ശബ്ദംകേട്ട് വൃദ്ധ കുഴഞ്ഞുവീണു. അവശയായി വീണ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് ...

eloped

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; അമ്മയും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും സുഹൃത്തും അറസ്റ്റില്‍. ആക്കുളം പ്രശാന്ത് നഗറില്‍ പണയില്‍ വീട്ടില്‍ ആശ (35), ആക്കുളം റോഡില്‍ നെടിയവിള വീട്ടില്‍ സജു(39) ...

stabbed

ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി ചാക്കിലാക്കി മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പന്തളം: പന്തളത്ത് ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി ചാക്കിലാക്കി മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുരമ്പാല പറയന്റയ്യത്ത് കുറിയ മുളയ്ക്കല്‍ സുശീല (61)യാണ് കൊല്ലപ്പെട്ടത്. ...

voting

ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി, ദേ ക്യൂവില്‍ നില്ക്കുന്നു പഴയ കാമുകന്‍; വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു

കോട്ടയം: ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയ യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം. നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ...

sudheesh-won

ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യ വ്യക്തി; കാടിറങ്ങി വോട്ട് തേടിയ സുധീഷ് ഇനി നാട് ഭരിക്കും

എടക്കര: ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ വ്യക്തി എന്ന ഖ്യാതി ഇനി സുധീഷിന് സ്വന്തം. കാടിറങ്ങിയെത്തി വോട്ടഭ്യര്‍ഥിച്ച് ...

election 2020/ voter

26 വര്‍ഷത്തെ മധുരപ്രതികാരം; അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ മകന്‍ തോല്‍പിച്ചു

വെളിയം: അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയോട് മകന്റെ മധുരപ്രതികാരം. വെളിയം പഞ്ചായത്തില്‍ മാലയില്‍ വാര്‍ഡിലാണ് അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ 26 വര്‍ഷത്തിന് ശേഷം മകന്‍ തോല്‍പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ...

candidates

സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടല്‍; അമ്മയും മകനും ഒരേ വാര്‍ഡില്‍ മത്സരിച്ചു, എന്നിട്ട് ജയിച്ചതോ…

കൊല്ലം: ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീലയെ അനുസ്മരിപ്പിച്ച് കൊല്ലത്ത് അമ്മയും മകനും ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടി. എന്നിട്ട് രണ്ട്‌പേരും പരാജയപ്പെട്ടു. കിഴക്കന്‍ മലയോരത്തെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള ...

anusree

അനുശ്രീ വോട്ട്‌തേടി പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റു; ജയിച്ചത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടാം സ്ഥാനത്ത് പോലും എത്തിയില്ല

പത്തനംതിട്ട: നടി അനുശ്രീ വോട്ട് തേടി പ്രചാരണത്തിനിറങ്ങിയ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ തോല്‍വി. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിനാണ് അനുശ്രീ ...

Page 109 of 120 1 108 109 110 120

Don't Miss It

Recommended