Tag: latest news malayalam

abhaya case, raju

നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു; ഇനിയെങ്കിലും അങ്ങനെ വിളിക്കരുത്, അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍

തിരുവനന്തപുരം: അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു; ഇനിയെങ്കിലും അങ്ങനെ വിളിക്കരുതെന്ന് അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ രേഷ്മ. ഒരു ഓണ്‍ലൈന്‍ ...

police-sticker

ഐഡിയ കൊള്ളാം പക്ഷെ ഏറ്റില്ല..! കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ച് ചുറ്റിക്കറങ്ങി കോളജ് വിദ്യാര്‍ത്ഥികള്‍, 4 യുവാക്കള്‍ പിടിയില്‍

ചിറ്റൂര്‍: നിയന്ത്രണങ്ങളില്ലാതെ ചുറ്റിക്കറങ്ങാന്‍ പുതിയ പദ്ധതിയാവിഷ്‌കരിച്ച് ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍. പക്ഷെ ഒടുവില്‍ പോലീസിന്റെ വലയില്‍ വീണു. കാറില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച് കറങ്ങിയ കോളജ് ...

robbery

അര്‍ധരാത്രി കുട്ടികളുടെ കറക്കം സൂക്ഷിക്കണം; നഗരത്തിലെ പല മോഷണങ്ങള്‍ക്ക് പിന്നിലും ‘കുട്ടി’ക്കള്ളന്‍മാരെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല മോഷണങ്ങള്‍ക്കു പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നു പോലീസ്. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് മോഷണത്തിനു പിന്നില്‍ കുട്ടികള്ളന്‍മാരാണെന്നു പോലീസിന് മനസ്സിലായത്. എരഞ്ഞിപ്പാലം ...

damaged rice

റേഷന്‍ കടയില്‍ വിതരണത്തിന് എത്തിച്ച അരി പുഴു കയറി നശിച്ച നിലയില്‍; മോശമായ അരി ഇറക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍

കുറുപ്പന്തറ: റേഷന്‍ കടയില്‍ വിതരണത്തിന് എത്തിച്ച അരി കുത്തനും പുഴുവും കയറി നശിച്ച നിലയില്‍. മോശമായ അരി കടയില്‍ ഇറക്കാന്‍ വിസമ്മതിച്ച് വ്യാപാരി. ഇന്നലെ ഉച്ചയോടെ കുറുപ്പന്തറ ...

fireforce-rescue

തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

മണര്‍കാട്: തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ...

duck

പക്ഷിപ്പനിയും പ്രളയവും വിപണി തകര്‍ത്തു; ക്രിസ്മസ് തിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍

കുട്ടനാട്: ലോകം കീഴടക്കിയ മാഹാമാരിയാല്‍ നഷ്ടങ്ങളുടെ വര്‍ഷം തന്നെയായിരുന്നു 2020. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്കുകള്‍ കല്‍പിച്ച 2020 ന്റെ അവസാന നാളുകളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ ...

honey-bee

തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കും. ...

drainage-construction

കാന നിര്‍മാണം പാതിവഴിയിലാക്കി മുങ്ങാന്‍ ശ്രമിച്ച കരാറുകാരെ നാട്ടുകാര്‍ പിടികൂടി

അങ്കമാലി: അങ്കമാലിയില്‍ കാന നിര്‍മാണം പാതിവഴിയിലാക്കി മടങ്ങാനുള്ള കരാറുകാരുടെ നീക്കത്തെ നാട്ടുകാര്‍ തടഞ്ഞു. കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് 300 മീറ്ററിലേറെ ഭാഗമാണ് കാന നിര്‍മ്മാണത്തിനായി പൊളിച്ചത്. ...

arrest

വനിതാ പോളിങ് ഓഫിസറുടെ കാര്‍ അര്‍ധരാത്രി കുഴിയിലേക്കു വീണു; കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ കൂട്ടത്തല്ല്, ഒടുവില്‍ പോലീസിനും മര്‍ദനം

കോട്ടയം: തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാര്‍ റോഡരികിലെ കുഴിയിലേക്കു ചരിഞ്ഞു. കാര്‍ കരയ്ക്കു കയറ്റാന്‍ സഹായിച്ചവര്‍ തമ്മില്‍ ...

car boat

ഇനിയൊരു പ്രളയം വന്നാല്‍ രക്ഷപ്പെടാന്‍ ബോട്ട് റെഡി; ‘കാര്‍ബോട്ട്’ നിര്‍മ്മിച്ച് നീറ്റിലിറക്കി എട്ടാംക്ലാസുകാരന്‍

നെടുമ്പാശേരി: 2018ലെ പ്രളയത്തില്‍ വീട് മുങ്ങിയത് ശിവേശ്വര്‍ ഇപ്പോഴും മറന്നിട്ടില്ല. അന്നത്തെ ഭയവും പ്രയാസവുമെല്ലാം ആ കൊച്ചുമനസില്‍ അണയാതെ എരിയുന്നത് കൊണ്ടാകാം ടെക്‌ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ ബോട്ട് തന്നെ ...

Page 1 of 2 1 2

Don't Miss It

Recommended