Tag: kottayam

acid-attack

ചിങ്ങവനത്ത് ആസിഡ് ആക്രമണം; പോലീസ് കേസെടുത്തു, പ്രതി ബന്ധു തന്നെ

ചിങ്ങവനം: നാട്ടകത്ത് വര്‍ക്ഷോപ്പുടമയ്ക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വര്‍ക്ഷോപ്പ് ഒഴിയുന്നതിനെ ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. ...

si-as-ansil

ജപ്തിയോടെ വഴിയാധാരമായ കുടുംബത്തിനു വീടു വെച്ച് നല്‍കിയ എസ്‌ഐ; തിടുക്കപ്പെട്ട് കുടിയൊഴിപ്പിക്കാന്‍ എത്തിയവര്‍ക്ക് മാതൃകയായി കാഞ്ഞിരപ്പള്ളിയിലെ പോലീസുകാരന്‍

കോട്ടയം: തിരുവനന്തപുരത്ത് കുടുംബത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ഇപ്പോഴും കേരളം. തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടര്‍ന്ന് ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവമാണ് രണ്ട് ദിവസമായി ...

sister-abhaya

കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു; അവര് കൊല്ലുന്നത് ഞാന്‍ കണ്ടില്ല പക്ഷേ… സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രഹസ്യമൊഴി കൊടുത്ത പ്രൊഫസര്‍ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍

കൊട്ടയം: സിസ്റ്റര്‍ അഭയയുടെ മുഖത്ത് ചെറിയ മുറിവ് കണ്ടുവെന്നും കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞതായും സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്ന പ്രൊഫസര്‍ ത്രേസ്യാമ്മ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ...

sister-abhaya

ഫ്രാങ്കോ കലണ്ടറിന് പകരമായി സിസ്റ്റര്‍ അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ രൂപത കലണ്ടര്‍ പുറത്തിറക്കിയതിന് പകരമായി സിസ്റ്റര്‍ അഭയയുടെ ചിത്രം അടങ്ങുന്ന ...

fire-force

സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി; ഒടുവില്‍ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചെടുത്തു

കോട്ടയം: യുവതിയുടെ സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി. കോട്ടയം നഗരത്തില്‍ പുളിമൂട് ജംക്ഷനു സമീപം നടന്നുപോകുന്നതിനിടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ആലീസ് ജോര്‍ജിന്റെ സ്മാര്‍ട് ...

girl-missing

അനാഥരായ രണ്ടു പേര്‍ കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടു; കോട്ടയത്ത് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി, കുട്ടിയെ അന്വേഷിച്ച് പിതാവ്

കോട്ടയം: അനാഥരായ രണ്ടു പേര്‍ കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടതിനെ തുടര്‍ന്ന് കോട്ടയത്ത് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി. വീട്ടില്‍ നിന്ന് 10,000 രൂപയും എടുത്ത് കത്ത് ...

thief-arrest

വിവാഹ വീടുകളില്‍ വീട്ടുകാരുടെ സ്വന്തം ആളെന്ന നിലയില്‍ പെരുമാറും, തരം കിട്ടുമ്പോള്‍ പണവും സ്വര്‍ണ്ണവും മോഷ്ടിക്കും; സിസിടിവിയില്‍ കുടുങ്ങിയ കള്ളനെ പോലീസ് പിടിച്ചു

അതിരമ്പുഴ: മരണവീടുകളിലും മറ്റ് ആഘോഷ പരിപാടികള്‍ നടക്കുന്ന വീടുകളിലും മാത്രം കയറി മോഷണം നടത്തുന്ന കള്ളന്‍ പോലീസ് പിടിയില്‍. മരണ, വിവാഹ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ...

damaged rice

റേഷന്‍ കടയില്‍ വിതരണത്തിന് എത്തിച്ച അരി പുഴു കയറി നശിച്ച നിലയില്‍; മോശമായ അരി ഇറക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍

കുറുപ്പന്തറ: റേഷന്‍ കടയില്‍ വിതരണത്തിന് എത്തിച്ച അരി കുത്തനും പുഴുവും കയറി നശിച്ച നിലയില്‍. മോശമായ അരി കടയില്‍ ഇറക്കാന്‍ വിസമ്മതിച്ച് വ്യാപാരി. ഇന്നലെ ഉച്ചയോടെ കുറുപ്പന്തറ ...

voting

ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി, ദേ ക്യൂവില്‍ നില്ക്കുന്നു പഴയ കാമുകന്‍; വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു

കോട്ടയം: ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയ യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം. നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ...

marriage

സ്വത്ത് കൈക്കലാക്കാന്‍ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വരുന്ന കല്ല്യാണാലോചനകള്‍ മുടക്കുന്നു; സഹികെട്ട് സഹോദരന്‍ ചെയ്തത് കടുംകൈ

കോട്ടയം: സ്വത്ത് കൈക്കലാക്കാന്‍ വരുന്ന കല്ല്യാണാലോചനകള്‍ എല്ലാം മുടക്കിയെന്നാരോപിച്ച് സഹോദരിയെയും ഭര്‍ത്താവിനെയും സഹോദരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇടുക്കി ചുരുളി കുഴിഞ്ഞാലില്‍ ...

Page 24 of 28 1 23 24 25 28

Don't Miss It

Recommended