Tag: kottayam

marriage

പ്രണയിച്ചു വിവാഹം കഴിച്ച് യുവാവിനൊപ്പം ഇറങ്ങിപ്പോയി; രണ്ടു വര്‍ഷത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മര്‍ദ്ദനം, ആറു മാസം പ്രായമായ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ലെന്ന് യുവതി

വൈക്കം: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതി രണ്ടു വര്‍ഷത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ യുവതിക്കാണ് ...

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

നായയെ ക്രൂരമായി കാറിന് പിന്നില്‍ വലിച്ചുകെട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഇവിടെ കോട്ടയത്ത് വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ നായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ...

janamaithri-police

അടച്ചുറപ്പുള്ള വീടായി, ഇനി ധൈര്യമായി കിടന്നുറങ്ങാം; അമ്മയ്ക്കും മുന്ന് പെണ്‍മക്കള്‍ക്കും വീട് വച്ചു നല്‍കി സമൂഹത്തിന് മാതൃകയായി ജനമൈത്രി പോലീസ്

എരുമേലി: അടച്ചുറപ്പുള്ള വീട്ടില്‍ ഇനി ധൈര്യമായി കിടന്നുറങ്ങാം. അമ്മയ്ക്കും മുന്ന് പെണ്‍മക്കള്‍ക്കും വീട് വച്ചു നല്‍കി സമൂഹത്തിന് മാതൃകയായി ജനമൈത്രി പോലീസ്. എരുമേലി ജനമൈത്രി പോലീസാണ് ആരോരുമില്ലാത്ത ...

minister-usha-thakur

കേരള മോഡല്‍ മാതൃകയാക്കാന്‍ മധ്യപ്രദേശ്; ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം മന്ത്രിയും 12 അംഗ സംഘവും കുമരകത്ത്

കോട്ടയം: ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റി പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂറും 12 അംഗ സംഘവും കുമരകത്തെത്തി. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ...

dog rescued

ഭക്ഷണം ലഭിക്കാതെ റോഡരികിൽ അവശനിലയിൽ കണ്ട നായയെ ഉപേക്ഷിച്ച് പോകാനായില്ല; പ്രഥമ ശുശ്രൂഷ നൽകി, നായയ്ക്ക് സുരക്ഷയൊരുക്കി രണ്ട് യുവാക്കൾ

കാഞ്ഞിരപ്പള്ളി: ഭക്ഷണം ലഭിക്കാതെ റോഡരികിൽ അവശനിലയിൽ കണ്ട നായയെ ഉപേക്ഷിച്ച് പോകാനായില്ല. ആദ്യം പ്രഥമ ശുശ്രൂഷ നൽകി, പിന്നീട് നായയെ സുരക്ഷിതമായ കൈകളിലെത്തിച്ച് രണ്ട് യുവാക്കൾ. തമ്പലക്കാട് ...

athulya

തലച്ചോറിലെ അണുബാധ, ശേഷം ശ്വാസകോശം ചുരുങ്ങല്‍ പിന്നെ കൊവിഡും; രോഗങ്ങളെ അതിജീവിച്ച് അതുല്യ വീണ്ടും കുതിക്കുന്നു ജീവിതത്തിന്റെ ട്രാക്കിലേക്ക്

കോട്ടയം: ആദ്യം തലച്ചോറിലെ അണുബാധ, അതിന്‌ശേഷം ശ്വാസകോശം ചുരുങ്ങുന്ന രോഗം പിന്നെ കൊവിഡും വഴിമുടക്കി. രോഗങ്ങളെ അതിജീവിച്ച് അതുല്യ വീണ്ടും കുതിക്കുകയാണ് ജീവിതത്തിന്റെ ട്രാക്കിലേക്ക്. 400 മീറ്റര്‍ ...

bridge-collapsed

നിലവിളി കേട്ട് ഓടിയെത്തിയത് തുണച്ചു..! പാലം തകര്‍ന്ന് ആഴമുള്ള തോട്ടില്‍ വീണ വിദ്യാര്‍ത്ഥികളെ കൃഷ്ണകുമാറും സുഹൃത്തും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

തലയാഴം: വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള ...

locked

വീട്ടമ്മയെ പൂട്ടിയിട്ട് ഗേറ്റ് വെല്‍ഡ് ചെയ്ത നിലയില്‍; വീട്ടില്‍ കുടുങ്ങിയ 65കാരി പഞ്ചായത്ത് അംഗത്തെ വിളിച്ചു, ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു, സംഭവത്തില്‍ ഭര്‍ത്താവും മകനും അറസ്റ്റില്‍

ഇളംകാട്: കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ പൂട്ടിയിട്ടതിന് ഭര്‍ത്താവും മകനും അറസ്റ്റില്‍. ഇളംകാട് കൊടുങ്ങ വയലില്‍ ജെസി (65) ആണ് വീടിനുള്ളില്‍ ബന്ധിക്കപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വര്‍ക്കി, മകന്‍ ...

cat-death

വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, പിന്നാലെ പിടഞ്ഞു വീണു ചത്തു; വിഷാംശം ഉള്ളില്‍ ചെന്നുവെന്ന് ഡോക്ടര്‍

ചങ്ങനാശേരി: വീട്ടിലേക്കു വാങ്ങിയ മീനിന്റെ അവശിഷ്ടം കഴിച്ച വളര്‍ത്തു പൂച്ചകള്‍ കുഴഞ്ഞു വീണു. ചികിത്സ നല്‍കിയെങ്കിലും ഒരണ്ണം ചത്തു. മറ്റു പൂച്ചകള്‍ അവശനിലയില്‍ തുടരുകയാണ്. രണ്ട് ആഴ്ച ...

afsal with doctors

ലോകത്താകമാനം 103 പേര്‍ക്ക് മാത്രമുള്ള അത്യപൂര്‍വ ട്യുമര്‍; കോട്ടയത്ത് ശസ്ത്രക്രിയയിലൂടെ യുവാവിന് പുനര്‍ജന്മം

ഗാന്ധിനഗര്‍: ലോകത്താകമാനം 103 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അത്യപൂര്‍വ ട്യുമറില്‍ നിന്നും ശസ്ത്രക്രിയയിലൂടെ യുവാവിന് പുനര്‍ജന്മം. കോതമംഗലം സ്വദേശി അഫ്‌സലി(20)നാണ് നട്ടെല്ലിനുള്ളില്‍ സുഷുമ്‌ന നാഡിയില്‍ വളര്‍ന്ന ...

Page 23 of 28 1 22 23 24 28

Don't Miss It

Recommended