Tag: kottayam

rajappan

കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിതം, കായലിന്റെ കാവലാളായ രാജപ്പനെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു; നാടിന് അഭിമാനമായി ഈ കുമരകംകാരന്‍

കോട്ടയം: കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ ...

rape/ youth arrested

പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു, ശേഷം തട്ടിക്കൊണ്ടുപോകുന്നതിനിടെ വണ്ടിയുടെ ടയര്‍ പഞ്ചറായി; മോഷ്ടാവായ യുവാവ് അറസ്റ്റില്‍

കറുകച്ചാല്‍: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ മോഷ്ടാവായ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ...

mani-c-kappan

ടോറസ് ലോറി ഇടിച്ചുകയറി വീട് തകർന്നു; അനുനയ ചർച്ചയ്ക്ക് നിൽക്കാതെ ലോറിയുമായി കടക്കാൻ ഉടമയുടെ ശ്രമം; താക്കോലൂരി മാസ് പ്രകടനവുമായി മാണി സി കാപ്പൻ എംഎൽഎ

മേലുകാവ്: റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി ടോറസ് ലോറി വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെ ഇടഞ്ഞ ലോറി ഉടമകളെ 'നിലയ്ക്ക്' നിർത്തി മാണി സി കാപ്പൻ എംഎൽഎ. ...

justine/ new cycle

മുഖ്യമന്ത്രി സാര്‍ ഒത്തിരി നന്ദി…! സൈക്കിള്‍ നഷ്ടപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രി കണ്ടു, പുത്തന്‍ സൈക്കിളുമായി കലക്ടര്‍ വീട്ടിലെത്തി

എലിക്കുളം: നഷ്ടപ്പെട്ട സൈക്കിളിന് പകരം പുത്തന്‍ സൈക്കിള്‍ വീട്ടിലെത്തിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സുധീഷും കുടുംബവും. ബര്‍ത്‌ഡേയ്ക്ക് പപ്പായി വാങ്ങിത്തന്ന സൈക്കിള്‍ ഓടിച്ചു മതിവരും മുന്‍പേ നഷ്ടപ്പെട്ടതിന്റെ ...

police

പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര; യുവതിയുടെ ഫോട്ടോ എടുത്ത് മോട്ടര്‍ വാഹന വകുപ്പ്, ചോദ്യം ചെയ്ത് ഭര്‍ത്താവ്, ഒടുവില്‍ പോലീസെത്തി

വൈക്കം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവതിയുടെ ഫോട്ടോ പകര്‍ത്തിയ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് യുവതിയുടെ ഭര്‍ത്താവ്. ഒടുവില്‍ തര്‍ക്കം ...

ashik-student

നിര്‍മ്മാണ ചെലവ് വെറും 300 രൂപ മാത്രം; ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ച് താരമായി നാലാംക്ലാസുകാരന്‍

കറുകച്ചാല്‍: വെറും 300 രൂപ ചെലവില്‍ ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ച് താരമായി നാലാംക്ലാസുകാരന്‍. കങ്ങഴ പത്തനാട് വടക്കേറാട്ട് മുഹമ്മദ് സജിയുടെ മകന്‍ മുഹമ്മദ് ആഷിക്കാണ് ...

kottayam incident | bignewskerala

കണ്ണില്ലാത്ത ക്രൂരത, മാതാപിതാക്കളെ മകന്‍ വീട്ടിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത് മാസങ്ങളോളം , ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരിച്ചു, ഭര്‍ത്താവിന്റെ ദാരുണമായ സ്ഥിതികണ്ട് മാനസികനില തെറ്റിയ നിലയില്‍ അമ്മ

കോട്ടയം: മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിദാരുണ സംഭവമാണ് കോട്ടയത്ത് നടന്നത്. മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് ഭക്ഷണവും വെള്ളവും കിട്ടാതെ മരണത്തിന് കീഴടങ്ങി. മാനസികനിലതെറ്റിയ നിലയില്‍ കണ്ടെത്തിയ ...

nedumkunnam chicken | bignewskerala

ഡബിളാ ഡബിള്‍; ഒരു ദിവസം തരുന്നത് രണ്ട് മുട്ട, നാട്ടിലെ താരമായി റെജിയുടെ വീട്ടിലെ പിടക്കോഴി

നെടുംകുന്നം: മറ്റുള്ള പിടക്കോഴികളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് റെജിയുടെ വീട്ടിലെ പിടക്കോഴി. ഇമ്മിണി വലിയ മനസ്സുകാരിയാണെന്നുതന്നെ പറയാം. സാധാരണ കോഴികള്‍ ഒരു ദിവസം ഒരു മുട്ട ഇടുമ്പോള്‍ ...

sandeep poonjar

റിപ്പബ്ലിക് ദിന റാലിയില്‍ അഭിമാനമായി പൂഞ്ഞാറുകാരന്‍; കേരളത്തിന്റെ ഫ്‌ലോട്ടില്‍ ചെണ്ടയില്‍ മേളപ്പെരുമഴ തീര്‍ക്കാന്‍ സന്ദീപ്

പൂഞ്ഞാര്‍: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന റാലിയില്‍ കേരളത്തിന്റെ അഭിമാന താരമാകാന്‍ പൂഞ്ഞാറുകാരന്‍. ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഡല്‍ഹിയില്‍ നടക്കുന്ന റാലിയുടെ ഭാഗമായി കേരളത്തിന്റെ ഫ്‌ലോട്ടിലാണ് ...

fire-force-rescue

ഒന്നര വയസ്സുകാരന്റെ തലയില്‍ അലൂമിനിയം പാത്രം കുടുങ്ങി; കുഞ്ഞിനേയുംകൊണ്ട് ഫയര്‍ സ്റ്റേഷനിലേക്ക് പാഞ്ഞ് വീട്ടുകാര്‍, അപകടമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

കോട്ടയം: ഒന്നര വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം കുട്ടിക്ക് അപകടമില്ലാത്ത രീതിയില്‍ മറിച്ചുമാറ്റി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. പുതുപ്പള്ളി എള്ളുകാലാ മുട്ടത്തുശേരില്‍ വിജയ് എം കോരയുടെയും ...

Page 22 of 28 1 21 22 23 28

Don't Miss It

Recommended