Tag: Helmet

ഹെൽമറ്റില്ലാതെ യാത്ര ചെയ്താലും പണി പാളും; ലൈസൻസ് റദ്ദാക്കാൻ ആർടിഒമാർക്ക് നിർദേശം

ഹെൽമറ്റില്ലാതെ യാത്ര ചെയ്താലും പണി പാളും; ലൈസൻസ് റദ്ദാക്കാൻ ആർടിഒമാർക്ക് നിർദേശം

തിരുവനന്തപുരം: ഇനി ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ഹെൽമറ്റിന്റെ കാര്യത്തിൽ കാര്യമായി തന്നെ ശ്രദ്ധ ചെലുത്തേണ്ടിവരും. ഹെൽമറ്റില്ലാത്ത യാത്ര ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കാനാണ് ഉത്തരവ്. ...

police| bignewskerala

പിന്‍സീറ്റില്‍ ഇരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ല, കാറുടമയ്ക്ക് 500 രൂപ പിഴ, അമ്പരന്ന് രജനി കാന്ത്

തിരുവനന്തപുരം: ഇനി കാറോടിക്കുമ്പോഴും ഹെല്‍മെറ്റ് വയ്ക്കണോ എന്ന് ചോദിച്ച് അന്തം വിട്ട് നില്‍ക്കുകയാണ് വെമ്പായം സ്വദേശിയായ രജനി കാന്ത്. കാരണം പിന്‍സീറ്റില്‍ ഇരുന്ന വ്യക്തി ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ...

ഹെല്‍മെറ്റിനുള്ളില്‍ പഴുതാര, പിടിയിലായത് വാഹന പരിശോധനയ്‌ക്കിടെ

ഹെല്‍മെറ്റിനുള്ളില്‍ പഴുതാര, പിടിയിലായത് വാഹന പരിശോധനയ്‌ക്കിടെ

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്‌ക്കിടെ പഴുതാര പിടിയിലായി. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ബൈക്ക് യാത്രക്കാരന്റെ ഹെല്‍മെറ്റിനുള്ളില്‍ നിന്നാണ് പഴുതാരയെ കണ്ടെത്തിയത്. ഇയാള്‍ ഹെല്‍മെറ്റ് തലയില്‍ വെയ്ക്കാതെ ...

ഹെല്‍മെറ്റ് ഇല്ലല്ലേ? എങ്കില്‍ ഇങ്ങോട്ട് വരേണ്ട നിങ്ങള്‍ക്ക് പെട്രോളുമില്ല

ഹെല്‍മെറ്റ് ഇല്ലല്ലേ? എങ്കില്‍ ഇങ്ങോട്ട് വരേണ്ട നിങ്ങള്‍ക്ക് പെട്രോളുമില്ല

നോയിഡ: ഹെല്‍മെറ്റ് ധരിക്കാത്ത പമ്പിലെത്തുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ഗ്രേറ്റര്‍ നോയിഡയാണ് പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം. ജൂണ്‍ ...

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരനെ നടു റോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരനെ നടു റോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ ബൈക്ക് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. കമലേഷ് കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ആണ് ...

ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റെങ്കില്‍ രണ്ടര ലക്ഷം പിഴയും രണ്ട് വര്‍ഷം തടവും

ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റെങ്കില്‍ രണ്ടര ലക്ഷം പിഴയും രണ്ട് വര്‍ഷം തടവും

കൊച്ചി: ഐഎസ്ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മാണവും വില്‍പ്പനയും ക്രിമിനല്‍ കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് പുല്ലു വിലയാണ് കച്ചവടക്കാര്‍ നല്‍കിയത്. കൂടാതെ വഴിയോരങ്ങളിലും മറ്റും ഹെല്‍മറ്റ് ...

ഐഎസ്‌ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വില്‍ക്കുന്നത് ‘ക്രിമിനല്‍ കുറ്റം’

ഐഎസ്‌ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വില്‍ക്കുന്നത് ‘ക്രിമിനല്‍ കുറ്റം’

ന്യൂഡല്‍ഹി: ഐഎസ്‌ഐ ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍ക്കുന്നതും ഇനി വാറന്റില്ലാത്ത ക്രിമിനല്‍ കുറ്റം. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇന്ത്യന്‍ ഗുണനിലവാര ...

Don't Miss It

Recommended