Tag: gujarat

death | bignewskerala

ഗുജറാത്തില്‍ വാഹനാപകടം, മലയാളി കന്യാസ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളിയായ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കോടഞ്ചേരി നൂറാംതോട് സ്വദേശിനിയാണ് മരിച്ചത്. നൂറാംതോട് ഈട്ടിക്കാട്ടില്‍ സിസ്റ്റര്‍ ഗ്രേയ്‌സ് ജോസ് എഫ്‌സിസി യാണ് ഗുജറാത്തില്‍ വാഹനാപകടത്തില്‍ ...

cow | bignewskerala

പശുവിന്റെ ചവിട്ടേറ്റു, വയോധികന് ദാരുണാന്ത്യം

പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ജാംനഗര് സ്വദേശിയായ ഭരത് ഭായ് ബോസ്മിയയാണ് മരിച്ചത്. പശുവിന്റെ തുടര്‍ച്ചയായുള്ള ചവിട്ടേറ്റ് വയോധികന് അവശനിലയിലാകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ ...

murder | bignewskerala

പ്രണയത്തില്‍ നിന്നും പിന്മാറി, 19കാരിയെ അതിക്രൂരമായി വെട്ടിക്കൊന്ന് 23കാരന്‍, നടുക്കുന്ന സംഭവം

വഡോദര: പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. പ്രണയം അവസാനിപ്പിച്ചതിന് 19കാരിയെ അതിക്രൂരമായി വെട്ടിക്കൊന്ന് 23കാരന്‍. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. തൃഷ സോളാങ്കിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ...

suicide| bignewskerala

പോകുകയാണ്, അന്വേഷിക്കരുതെന്ന് കത്ത്, പിന്നാലെ ഭാര്യയെ കാണാതായി, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി, യുവതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്

ശാസ്താംകോട്ട: ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്. കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി.രാജ് (29) ആണ് ...

കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ സംഘമാണെന്ന് തെറ്റിദ്ധരിച്ചു; കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

ആദിവാസി യുവതിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; നാല് പേര്‍ പിടിയില്‍

ഗുജറാത്ത്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പ്രില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്ത് ഭറൂച്ചിലാണ് സംഭവം. 17കാരനായ ഫൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായെന്ന് അങ്കലേശ്വര്‍ ...

ഉത്തരക്കടലാസിലെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെ, ഒരേ ക്രമത്തില്‍; കൂട്ടക്കോപ്പിയടി ആരോപിച്ച് 959 പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു

ഉത്തരക്കടലാസിലെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെ, ഒരേ ക്രമത്തില്‍; കൂട്ടക്കോപ്പിയടി ആരോപിച്ച് 959 പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു

ഗാന്ധിനഗര്‍: ഉത്തരക്കടലാസിലെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെയായതിനെ തുടര്‍ന്ന് കൂട്ടക്കോപ്പിയടി ആരോപിച്ച് ഗുജറാത്തിലെ ആയിരക്കണക്കിന് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം അധികൃതര്‍ തടഞ്ഞു. പരിശോധനയില്‍ ജുനഗദ്, ഗിര്‍ സോമനാഥ് ...

പശുവിനെ ട്രെയിന്‍ ഇടിച്ചു; ലോക്കോ പൈലറ്റിനെ മര്‍ദ്ദിച്ച് ഗോ രക്ഷാ പ്രവര്‍ത്തകര്‍

പശുവിനെ ട്രെയിന്‍ ഇടിച്ചു; ലോക്കോ പൈലറ്റിനെ മര്‍ദ്ദിച്ച് ഗോ രക്ഷാ പ്രവര്‍ത്തകര്‍

ഗുജറാത്ത്: പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് മര്‍ദ്ദനം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജിഎ ഝാലിനാണ് ഗോ രക്ഷകരുടെ മര്‍ദ്ദനമേറ്റത്. ...

സ്റ്റാര്‍ ക്യാമ്പെയ്‌നറായി വിവേക് ഒബ്‌റോയ്; ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനാകും

സ്റ്റാര്‍ ക്യാമ്പെയ്‌നറായി വിവേക് ഒബ്‌റോയ്; ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനാകും

ന്യൂഡല്‍ഹി: പിഎം നരേന്ദ്ര മോഡി എന്ന ചിത്രത്തില്‍ മോഡിയായി അഭിനയിച്ചതിന് പിന്നാലെ ഗുജറാത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെയും ഭാഗമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. അമിത് ഷായും, ...

കളറുകള്‍ക്കൊപ്പം തക്കാളിയും വാരിയെറിഞ്ഞു;  വ്യത്യസ്തമായി ഹോളി ആഘോഷിച്ച് ഗുജറാത്ത്

കളറുകള്‍ക്കൊപ്പം തക്കാളിയും വാരിയെറിഞ്ഞു; വ്യത്യസ്തമായി ഹോളി ആഘോഷിച്ച് ഗുജറാത്ത്

ഗാന്ധിനഗര്‍: രാജ്യമെമ്പാടും ഹോളി ആഘോഷത്തിന്റെ തിരക്കിലാണ്. കളറുകള്‍ വാരിയെറിഞ്ഞാണ് പൊതുവെ ജനങ്ങള്‍ ഹോളി ആഘോഷിക്കാറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഹോളി ആഘോഷമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ...

എച്ച്1എന്‍1; ഗുജറാത്തില്‍ രണ്ടുമാസത്തിനിടെ മരിച്ചത് 111 പേര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

എച്ച്1എന്‍1; ഗുജറാത്തില്‍ രണ്ടുമാസത്തിനിടെ മരിച്ചത് 111 പേര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ഗാന്ധിനഗര്‍: രണ്ടുമാസത്തിനിടെ ഗുജറാത്തില്‍ എച്ച്1എന്‍1 പനി ബാധിച്ച് മരിച്ചത് 111 പേര്‍. എച്ച്1എന്‍1 തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥിരമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ...

Page 1 of 2 1 2

Don't Miss It

Recommended