Tag: food

mla pp chitharanjan| bignewskerala

‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന അപ്പം, വില 15രൂപ, ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപയും’; ഹോട്ടലിനെതിരെ പരാതിയുമായി എംഎല്‍എ പിപി ചിത്തരഞ്ജന്‍

ആലപ്പുഴ; ഭക്ഷണത്തിന് ആലപ്പുഴ ജില്ലയിലെ ഒരു ഹോട്ടല്‍ അമിത വില ഈടാക്കി എന്നാരോപിച്ച് പരാതിയുമായി എംഎല്‍എ പിപി ചിത്തരഞ്ജന്‍ രംഗത്ത്. കണിച്ചുകുളങ്ങരയിലുള്ള ഹോട്ടലിന് എതിരെയാണ് എംഎല്‍എ കളക്ടര്‍ക്ക് ...

death | bignewskerala

ഭക്ഷണവും വെള്ളവും കിട്ടാതെ കഴിഞ്ഞത് ദിവസങ്ങളോളം, കണ്ണൂരില്‍ എഴുപതുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ എഴുപതുകാരന്‍ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തെക്കി ബസാറില്‍ അബ്ദുള്‍ റസാഖിനയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന അബ്ദുള്‍ ...

10 രൂപ ഊണിനൊപ്പം 30 രൂപയുടെ ഫിഷ് ഫ്രൈയും;  കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി വമ്പന്‍ ഹിറ്റ്

10 രൂപ ഊണിനൊപ്പം 30 രൂപയുടെ ഫിഷ് ഫ്രൈയും; കൊച്ചി കോര്‍പ്പറേഷന്റെ സമൃദ്ധി വമ്പന്‍ ഹിറ്റ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 10 രൂപയ്ക്ക് ലഭിക്കുന്ന ഊണ് വിശപ്പടക്കുന്നതിനൊപ്പം കഴിക്കുന്നവരുടെ മനസ്സും നിറയ്ക്കുന്നതാണ്. ഊണിനൊപ്പം നോണ്‍വെജ് ...

janakeeya hotel | bignewskerala

പൂട്ടിക്കാന്‍ വേണ്ടി നല്‍കിയ വാര്‍ത്ത തുണയായി, ജനകീയ ഹോട്ടലുകള്‍ക്ക്് പിന്തുണയേറി, വന്‍വില്‍പ്പന

ജനകീയ ഹോട്ടലുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുംബശ്രീയുടെ പൊതിച്ചോറുകളില്‍ കറികള്‍ പോരെന്ന രീതിയില്‍ വന്ന മാധ്യമ വാര്‍ത്ത എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനകീയ ഹോട്ടലുകള്‍ക്ക് തുണയായി മാറുകയായിരുന്നു. കഴിഞ്ഞ് മൂന്ന് ...

onam special kit | bignewskerala

‘കൂടെയുണ്ട് സര്‍ക്കാര്‍’; ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കും, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ...

cow| bignewskerala

പുല്ലൊക്കെ കഴിച്ച് മടുത്തു, പാനിപൂരി കഴിച്ച് പശുവും കിടാവും; സ്‌നേഹത്തോടെ വാങ്ങി നല്‍കി മധ്യവയസ്‌കന്‍, മനംകവരുന്ന ദൃശ്യങ്ങള്‍

വടക്കേ ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. എരിവും പുളിയും അല്‍പം മധുരവുമൊക്കെയുള്ള പാനിപൂരിക്ക് രാജ്യത്താകമാനം ആരാധകരായി ഭക്ഷണപ്രിയരേറെയാണ്. ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്നും ഗോല്‍ഗപ്പ വാങ്ങി ...

sreedevi | bignewskerala

ലോക്ഡൗണില്‍ അന്നവുമായി എത്തി തെരുവുനായ്ക്കളുടെ വിശപ്പകറ്റി യുവതി, ഇതാണ് ജീവതത്തിലെ പുണ്യമെന്ന് ശ്രീദേവി

തിരുവനന്തപുരം: ലോക്ഡൗണില്‍ തെരുവുനായ്ക്കള്‍ക്ക് അന്നം നല്‍കി യുവതി. കുരുതംകോട് കൈലാസത്തില്‍ ശ്രീദേവിയാണ് കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തുകളിലെ തെരുവുനായ്ക്കള്‍ക്കെല്ലാം ആശ്വാസമാവുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും തെരുവുനായ്കള്‍ക്ക് ശ്രീദേവി ഭക്ഷണം ...

comminity-kitchen

കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഭക്ഷണം എത്തിക്കും; പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ആരംഭിക്കുന്നു

പുതുപ്പള്ളി: കൊവിഡ് ബാധിച്ച് വീട്ടില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്നവര്‍ക്കും ആരും ആശ്രയമില്ലാത്തവര്‍ക്കും ഇനി അന്നം മുടങ്ങില്ല. കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പള്ളിയില്‍ സമൂഹ അടുക്കള ...

kitchen

കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഇനി അന്നം മുടങ്ങില്ല; സമൂഹ അടുക്കള ആരംഭിച്ചു, ഇന്നുമുതല്‍ ഭക്ഷണം വീട്ടിലെത്തും

ഒല്ലൂര്‍: കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇന്നുമുതല്‍ ഭക്ഷണം വീട്ടിലെത്തും. കോര്‍പറേഷന്‍ ഒരുക്കുന്ന സമൂഹ അടുക്കളയില്‍ ഇന്ന് ഭക്ഷണ വിതരണം ആരംഭിക്കും. ...

food

ഇവിടെ ആര് വന്നാലും ഭക്ഷണം നല്‍കും, ഒരാളുപോലും ഭക്ഷണം കിട്ടാതെ വിഷമിക്കരുത്; വിശന്നുവലയുന്നവര്‍ക്ക് ആശ്വാസമായി അത്താഴകമ്മിറ്റി

കണ്ണൂര്‍: കൊവിഡ് ദുരിതകാലത്തും വിശന്നുവലയുന്നവര്‍ക്ക് ആശ്വാസമായി മാറുകയാണ് സിറ്റിയിലെ അത്താഴകമ്മിറ്റി. പ്രത്യേകിച്ച് ഈ റമദാന്‍ കാലത്ത് ഒരാളുപോലും ഭക്ഷണം കിട്ടാതെ വിഷമിക്കരുതെന്ന് നിര്‍ബന്ധമുണ്ട് അത്താഴകമ്മിറ്റിക്കാര്‍ക്ക്. റമദാന്‍ ഒന്ന് ...

Page 2 of 6 1 2 3 6

Don't Miss It

Recommended