Tag: food

food| bignewskerala

പച്ചക്കറിയില്ല, സാമ്പാറില്‍ പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു

കട്ടപ്പന: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ ...

college canteen | bignewskerala

കോഴിത്തൂവല്‍, പുഴു, സ്‌ക്രൂ, ഈച്ച; കോളേജ് ക്യാന്റീനില്‍ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍, പ്രതിഷേധം

കോഴിക്കോട്: ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. കോഴിക്കോടാണ് സംഭവം. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെയും കോഴിത്തൂവലും കണ്ടത്. ...

youth|bignewskerala

‘മഴയൊന്നും ഒരു പ്രശ്‌നമേയല്ല, ഭക്ഷണം മുഖ്യം’; കനത്ത മഴയില്‍ കസേര കുടയാക്കി ഭക്ഷണം കഴിച്ച് യുവാക്കള്‍, ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ

ഭക്ഷണപ്രിയരായ മനുഷ്യരാണ് ഒട്ടുമിക്കവരും. എന്ത് ആഘോഷമായാലും ഭക്ഷണമാണ് പ്രധാനമെന്ന് ചിലരെങ്കിലും കരുതാറുണ്ട്. അത് വ്യക്തമാക്കിത്തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കനത്ത മഴ വകവെയ്ക്കാതെ ...

suryakanth | bignewskerala

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി, 28കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ അപ്പൂസ് എന്ന് വിളിക്കുന്ന സൂര്യകാന്ത് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഭക്ഷണം ...

nayanthara and vignesh | bignewskerala

വിവാഹദിനത്തില്‍ അന്നദാനമൊരുക്കിയത് ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ക്കും പതിനെട്ടായിരം കുഞ്ഞുങ്ങള്‍ക്കും, മാതൃകയായി നയന്‍താര വിഘ്‌നേഷ് ദമ്പതികള്‍

പ്രശസ്ത തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായി. പ്രണയവിവാഹമാണ് ഇരുവരുടെയും. വിവാഹദിനം ലക്ഷത്തിലേറെ ജനങ്ങള്‍ക്കും പതിനെട്ടായിരം കുഞ്ഞുങ്ങള്‍ക്കും അന്നദാനമൊരുക്കി മാതൃകയായിരിക്കുകയാണ് നയന്‍താരയും വിഘ്‌നേശും. മഹാബലിപുരത്തെ ...

hotel| bignewskerala

ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ അട്ട, ഹോട്ടല്‍ പൂട്ടിച്ചു

ഹരിപ്പാട്: വൃത്തിഹീനമായി ഭക്ഷണം പാചകം ചെയ്ത നിരവധി ഹോട്ടലുകളാണ് അടുത്ത കാലത്തായി ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ട ലഭിച്ചെന്ന ഉപഭോക്താവിന്റെ പരാതിയെതുടര്‍ന്ന് ഒരു ...

modi | bignewskerala

വളര്‍ത്തുമയിലിന് ഭക്ഷണം മുടങ്ങി, അടിയന്തര പ്രാധാന്യമുള്ള യോഗം നിര്‍ത്തിവെച്ച് മോഡി

ന്യൂഡല്‍ഹി: തന്റെ വളര്‍ത്തുപക്ഷിയായ മയിലിന് ഭക്ഷണം മുടങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അടിയന്തര പ്രാധാന്യമുള്ള യോഗം നിര്‍ത്തിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമിത് ഷായാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ...

mandhi | bignewskerala

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ചിക്കന്‍ മന്തി കഴിച്ച എട്ടുപേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങരയിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ...

hotel| bignewskerala

ഭക്ഷണം പാചകം ചെയ്യുന്നത് ശൗചാലയത്തില്‍ വെച്ച്, 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടി

റിയാദ്: മുപ്പതുവര്‍ഷത്തോളമായി ശൗചാലയത്തില്‍ വെച്ച് ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന റസ്റ്റോറന്റ് അടച്ചു പൂട്ടി. സൗദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയാണ് മുനിസിപാലിറ്റി അധികൃതര്‍ അടച്ചു ...

hotel| bignewskerala

ഒരു ചായയ്ക്ക് 28 രൂപ, ഒരു വടയ്ക്കും ഇതേ വില; ആര്യാ നിവാസ് ഹോട്ടലിലെ ബില്ല് പുറത്ത്, അമിത വില ഈടാക്കിയതിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തമ്പാനൂരില്‍ സ്ഥിതി ചെയ്യുന്ന ആര്യാ നിവാസ് ഹോട്ടലിലും ഭക്ഷണത്തിന് ഈടാക്കുന്നത് അമിത വിലയെന്ന് വിമര്‍ശനം ഉയരുകയാണ്. ...

Page 1 of 6 1 2 6

Don't Miss It

Recommended