ആഹാരസമയം 10 മണിക്കൂറിനുള്ളില്‍ ക്രമീകരിക്കാം; ജീവിതശൈലീ രോഗങ്ങളെ അകറ്റാം
ചിട്ടയായ ജീവിതരീതി ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. ഓരോ ദിവസത്തെയും ആഹാരസമയം പത്തു മണിക്കൂറിനുള്ളില്‍ ക്രമീകരിക്കണമെന്നാണ് പഠനം. അതായത്, ഒരു ദിവസത്തെ ഭക്ഷണസമയങ്ങളെല്ലാം പത്തു മണിക്കൂറിനുള്ളില്‍ വരണം. ...