Tag: Flood Rescue

ചവിട്ടി കയറിക്കോളി ഉമ്മാ… പ്രായമായവരുള്‍പ്പടെയുള്ളവര്‍ക്ക് ബോട്ടില്‍ കയറാന്‍ സ്വയം ചവിട്ടുപടിയായി യുവാവ്; നന്മ മനസിലൂടെ കണ്ണുനനയിച്ച് കൈയ്യടി നേടി താനൂര്‍ സ്വദേശി ജൈസല്‍

ചവിട്ടി കയറിക്കോളി ഉമ്മാ… പ്രായമായവരുള്‍പ്പടെയുള്ളവര്‍ക്ക് ബോട്ടില്‍ കയറാന്‍ സ്വയം ചവിട്ടുപടിയായി യുവാവ്; നന്മ മനസിലൂടെ കണ്ണുനനയിച്ച് കൈയ്യടി നേടി താനൂര്‍ സ്വദേശി ജൈസല്‍

മലപ്പുറം:മലപ്പുറം താനൂര്‍ സ്വദേശി ജൈസല്‍ കെപിയാണ് ഇപ്പോള്‍ താന്‍ പോലുമറിയാതെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് നന്മയുടെ ചവിട്ടുപടിയായി മാറിയ ജൈസലിന് ...

നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ: ചെങ്ങന്നൂരിലെ ജനങ്ങളുടെ സുരക്ഷിതത്വം തന്റെ ഉത്തരവാദിത്തമായിരുന്നു; സജി ചെറിയാന്‍

നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ: ചെങ്ങന്നൂരിലെ ജനങ്ങളുടെ സുരക്ഷിതത്വം തന്റെ ഉത്തരവാദിത്തമായിരുന്നു; സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ കരളലിയിക്കുന്ന അപേക്ഷ കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. ചെങ്ങന്നൂരിലെ അതിഗുരുതരാവസ്ഥ ലോകം കേട്ടറിഞ്ഞത് എംഎല്‍എ സജി ചെറിയാന്റെ കണ്ണീരണിയിക്കുന്ന വാക്കുകളില്‍ നിന്നായിരുന്നു. ചെങ്ങന്നൂരില്‍ ...

പ്രളയക്കെടുതിയിലും പ്രതീക്ഷയുടെ പുതുജീവിതം: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അഞ്ജു നേരെ കതിര്‍മണ്ഡപത്തിലേക്ക്

പ്രളയക്കെടുതിയിലും പ്രതീക്ഷയുടെ പുതുജീവിതം: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അഞ്ജു നേരെ കതിര്‍മണ്ഡപത്തിലേക്ക്

മലപ്പുറം: പ്രളയക്കെടുതിയിലും ദുരിതാശ്വാസ ക്യാംപില്‍നിന്ന് പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ച് അഞ്ജു. മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍നിന്ന് നേരേ കതിര്‍മണ്ഡപത്തിലേക്കു പോകുമ്പോള്‍ അഞ്ജുവിന്റെ മനസ്സിലെ മഴ തോര്‍ന്നിരുന്നില്ല. ...

കേരളത്തിലെ ദുരിതാശ്വാസത്തിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന ലൈഫ് ജാക്കറ്റ് അടക്കമുള്ള സാധനങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഈടാക്കുന്നു! ഡ്യൂട്ടി അടച്ചാല്‍ തന്നെ സാധനങ്ങള്‍ വേണ്ടെന്ന നിലപാടുമായി സര്‍ക്കാരും, പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു

കേരളത്തിലെ ദുരിതാശ്വാസത്തിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന ലൈഫ് ജാക്കറ്റ് അടക്കമുള്ള സാധനങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഈടാക്കുന്നു! ഡ്യൂട്ടി അടച്ചാല്‍ തന്നെ സാധനങ്ങള്‍ വേണ്ടെന്ന നിലപാടുമായി സര്‍ക്കാരും, പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ...

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്! വ്യാജ ഫോണ്‍കോള്‍ കാരണം പാഴായത് രണ്ട് പാത്രം ഭക്ഷണം

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്! വ്യാജ ഫോണ്‍കോള്‍ കാരണം പാഴായത് രണ്ട് പാത്രം ഭക്ഷണം

കൊച്ചി: സമാനതകളില്ലാത്ത ദുരന്തത്തെയാണ് കേരളം ഒറ്റക്കെട്ടായി നേരിടുന്നത്, ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കാനായി ...

”ഈ ടിവി മുകളില്‍ വെച്ച് നിങ്ങള്‍ പൊയ്‌ക്കൊ, ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ വരൂ” ; 	വെള്ളം കയറിയ വീട്ടില്‍ ജീവന്‍ രക്ഷിക്കാനെത്തിയവരോട് ഒരു അമ്മയുടെ മറുപടി

”ഈ ടിവി മുകളില്‍ വെച്ച് നിങ്ങള്‍ പൊയ്‌ക്കൊ, ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ വരൂ” ; വെള്ളം കയറിയ വീട്ടില്‍ ജീവന്‍ രക്ഷിക്കാനെത്തിയവരോട് ഒരു അമ്മയുടെ മറുപടി

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ ജീവനുകള്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് രക്ഷാപ്രവര്‍ത്തകര്‍, അതിനിടയില്‍ രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ സഹകരിക്കാതെ മാറി നില്‍ക്കുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. '' വെള്ളം കയറിയ വീട്ടില്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ...

നന്ദി ഈ കരുതലിന്!  പത്ത് ദിവസം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ

നന്ദി ഈ കരുതലിന്! പത്ത് ദിവസം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ

കടങ്ങല്ലൂര്‍: പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് ആലുവക്കടുത്തെ കടങ്ങല്ലൂര്‍. ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധി പേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്. ഇരച്ചെത്തിയ പ്രളയജലത്തിന് മുന്നില്‍ പകച്ചുനിന്നവരെ ...

ഒറ്റ പോസ്റ്റില്‍ സഹായപ്രവാഹം: പ്രളയക്കെടുതിയിലും തൃശൂരിലേക്ക് അവശ്യസാധനങ്ങളെത്തിച്ച് കോഴിക്കോട്; കോഴിക്കോട്ടുകാരുടെ നന്മയ്ക്ക് നിറ കണ്ണുകളോടെ നന്ദി പറഞ്ഞ് കലക്ടര്‍

ഒറ്റ പോസ്റ്റില്‍ സഹായപ്രവാഹം: പ്രളയക്കെടുതിയിലും തൃശൂരിലേക്ക് അവശ്യസാധനങ്ങളെത്തിച്ച് കോഴിക്കോട്; കോഴിക്കോട്ടുകാരുടെ നന്മയ്ക്ക് നിറ കണ്ണുകളോടെ നന്ദി പറഞ്ഞ് കലക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയും പ്രളയക്കെടുതിയിലാണ്, എങ്കിലും സ്വന്തം ജില്ലയ്ക്കു പുറമെ അയല്‍ ജില്ലകളിലേക്കും സഹായങ്ങളെത്തിക്കുകയാണ് ജില്ല. പ്രളയബാധിതരെ രക്ഷിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ ആഹ്വാനം കോഴിക്കോട്ടുകാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ...

‘എന്റെ 25 പട്ടികളെ രക്ഷിക്കാതെ ബോട്ടില്‍ കേറില്ല’; വെള്ളം കെട്ടിക്കിടന്ന വീട്ടില്‍ രക്ഷിക്കാനെത്തിയവരോട് യുവതി

‘എന്റെ 25 പട്ടികളെ രക്ഷിക്കാതെ ബോട്ടില്‍ കേറില്ല’; വെള്ളം കെട്ടിക്കിടന്ന വീട്ടില്‍ രക്ഷിക്കാനെത്തിയവരോട് യുവതി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്, അതിനിടയില്‍ പല ആളുകളും ഇപ്പോഴും ...

മഹാപ്രളയം: ദേശീയ ദുരന്തനിവാരണ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം;  20,000 പേരെ രക്ഷപ്പെടുത്തി

മഹാപ്രളയം: ദേശീയ ദുരന്തനിവാരണ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം; 20,000 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: കേരളം ചരിത്രത്തിലെ മഹാപ്രളയത്തെ നേരിടുമ്പോള്‍ അഹോരാത്രം ഓരോ ജീവനെയും രക്ഷിക്കാനുള്ള പെടാപാടിലാണ് ദേശീയ ദുരന്ത നിവാരണ സേനയിലെ രക്ഷാപ്രവര്‍ത്തകര്‍. മഴക്കെടുതിയില്‍ കുടുങ്ങിക്കിടന്ന 20,000 പേരെ രക്ഷപ്പെടുത്തിയതായി ...

Page 3 of 4 1 2 3 4

Don't Miss It

Recommended