പറഞ്ഞാല്‍ തീരാത്ത നന്ദിയുമായി രക്ഷകനെ കാണാന്‍ ലീനയെത്തി; ലീനയെ കാത്തിരുന്നത് ജിനീഷിന്റെ തണുത്ത ശരീരം
ചെങ്ങന്നൂര്‍: മഹാപ്രളയം കേരളത്തെ കവര്‍ന്നപ്പോള്‍ ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കിയത് ചെങ്ങന്നൂരിലാണ്. ചെങ്ങന്നൂരും പൂന്തുറയും തമ്മില്‍ 120 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും പ്രളയം ആ ദൂരം ഇല്ലാതാക്കിയിരുന്നു. പ്രളയത്തില്‍ മുങ്ങിയ ...