Tag: Flood Rescue

പ്രളയത്തിലും തളരാതെ പുതുജീവിതത്തിലേക്ക്:  ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സബിന മണവാട്ടിയായി കതിര്‍മണ്ഡപത്തിലെത്തി, സുബീഷിന്റെ വധുവായി

പ്രളയത്തിലും തളരാതെ പുതുജീവിതത്തിലേക്ക്: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സബിന മണവാട്ടിയായി കതിര്‍മണ്ഡപത്തിലെത്തി, സുബീഷിന്റെ വധുവായി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പ് കല്ല്യാണ വീടായി, എല്ലാവരും ഒന്നിച്ചുചേര്‍ന്നപ്പോള്‍ പുഞ്ചിരിയുമായി സബിന കതിര്‍മണ്ഡപത്തിലേക്ക് മണവാട്ടിയായി ഒരുങ്ങിയെത്തി. പ്രളയം ജീവിതത്തെ തകര്‍ത്തെറിഞ്ഞെങ്കിലും തളരാതെ പുതുജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് പറവൂര്‍ ...

കത്തി ജീവനെടുക്കാന്‍ മാത്രമല്ല ജീവന്‍ സംരക്ഷിക്കാനാകുമെന്ന് തെളിയിച്ച് ബാബു നമ്പൂതിരി! വെള്ളം വിഴുങ്ങിയ വീട്ടില്‍ നിന്നും ഇറങ്ങാത്തവരെ കത്തി കാണിച്ച് ഓടിച്ച് ബോട്ടില്‍ കയറ്റിയ ദൗത്യത്തിന് അഭിനന്ദനപ്രവാഹം

പത്തനംതിട്ട: കത്തി പച്ചക്കറി അരിയാനും ജീവനെടുക്കാനും മാത്രമല്ല, ചില സമയങ്ങളില്‍ ജീവന്‍ സംരക്ഷിക്കാനുമാകും. അതിനു തെളിവാണ് പ്രളയകെടുതിയില്‍ റാന്നി ഐത്തല സ്വദേശി ബാബു നമ്പൂതിരിയുടെ രക്ഷാപ്രവര്‍ത്തനം. വെള്ളം ...

‘ആ രാത്രി, തുമ്പ കടപ്പുറത്ത് ഒരു പോലീസുകാരന്‍ ചെയ്തത്’; പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മത്സ്യത്തൊഴിലാളിയുടെ അനുഭവക്കുറിപ്പ്

‘ആ രാത്രി, തുമ്പ കടപ്പുറത്ത് ഒരു പോലീസുകാരന്‍ ചെയ്തത്’; പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മത്സ്യത്തൊഴിലാളിയുടെ അനുഭവക്കുറിപ്പ്

തൃശ്ശൂര്‍: പ്രളയക്കെടുതിയെ കേരളം നേരിട്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടന്നവരെ രക്ഷിക്കാന്‍ കര നാവിക വ്യോമസേനകള്‍, ...

ഇരച്ചെത്തിയ വെള്ളം ഉറ്റവരെ അകറ്റി; മാതാപിതാക്കളെ തിരഞ്ഞ് ദുരിതാശ്വാസക്യാമ്പിലെ പതിനഞ്ചുകാരി

ഇരച്ചെത്തിയ വെള്ളം ഉറ്റവരെ അകറ്റി; മാതാപിതാക്കളെ തിരഞ്ഞ് ദുരിതാശ്വാസക്യാമ്പിലെ പതിനഞ്ചുകാരി

കോട്ടയം: ഇരച്ചെത്തിയ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ തിരയുന്നു. കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ലീന വര്‍ഗീസ് എന്ന പതിനഞ്ചുകാരിയാണ് ...

ബോട്ടില്‍ കയറാന്‍  ചവിട്ടുപടിയായി കിടന്ന ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍; ഒരു ലക്ഷം രൂപ നല്‍കും

ബോട്ടില്‍ കയറാന്‍ ചവിട്ടുപടിയായി കിടന്ന ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍; ഒരു ലക്ഷം രൂപ നല്‍കും

കൊച്ചി: പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനികള്‍ മത്സ്യതൊഴിലാളികളാണ്. കേന്ദ്ര സേനയ്‌ക്കൊപ്പം ഇവര്‍ നടത്തിയ പരിശ്രമം അഭിനന്ദനാഹര്‍മാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടില്‍ ...

ആ കൈകളില്‍ അവരിരുവരും ഭദ്രമായിരുന്നു; സാജിദയ്ക്കും കുഞ്ഞിനും സമ്മാനവുമായി സൈനികരെത്തി

ആ കൈകളില്‍ അവരിരുവരും ഭദ്രമായിരുന്നു; സാജിദയ്ക്കും കുഞ്ഞിനും സമ്മാനവുമായി സൈനികരെത്തി

കൊച്ചി: പ്രളയക്കെടുതിയില്‍ പ്രതീക്ഷയായി പിറന്ന കുഞ്ഞിനും അമ്മയ്ക്കും സമ്മാനവുമായി സൈനികര്‍ എത്തി. ചൊവ്വരയിലെ പ്രളയത്തില്‍നിന്നും സൈന്യം എയര്‍ ലിഫ്റ്റ് ചെയ്താണ് പൂര്‍ണഗര്‍ഭിണിയായ ആലപ്പുഴ സ്വദേശിനി സജിത ജബീലിനെ ...

ചെമ്പില്‍ ഇരുന്ന് രക്ഷപ്പെട്ട സംഭവം: ട്രോളുന്നവര്‍ സത്യാവസ്ഥ അറിയണം, മല്ലിക  സുകുമാരന്‍

ചെമ്പില്‍ ഇരുന്ന് രക്ഷപ്പെട്ട സംഭവം: ട്രോളുന്നവര്‍ സത്യാവസ്ഥ അറിയണം, മല്ലിക സുകുമാരന്‍

തൃശ്ശൂര്‍: പ്രളയ വാര്‍ത്തയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ ...

മതത്തെയും രാഷ്ട്രീയത്തെയും ക്യാമ്പിന് പുറത്ത് നിര്‍ത്തണമെന്ന് എറണാകുളം കലക്ടര്‍, പൂട്ട് പൊളിച്ച് പുതിയ പൂട്ടിട്ട് കലക്ടര്‍ ടിവി അനുപമയും, ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായ് കൈയ്യടി നേടി കലക്ടര്‍മാര്‍

കൊച്ചി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിടുന്നത്. ഇത്ര വലിയ ദുരന്തം നേരിടുമ്പോഴും എല്ലാവരും മതവും രാഷ്ട്രീയമുതലെടുപ്പും നടത്താതെ ഒന്നിച്ചു നിന്നാണ് നേരിടുന്നത്. എന്നാല്‍ ...

മഹാദുരന്തത്തില്‍ നിന്നും കരകയറി ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്

മഹാദുരന്തത്തില്‍ നിന്നും കരകയറി ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്

റാന്നി: ചെങ്ങന്നൂര്‍ രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. വൈകുന്നേരത്തോടെ നാലായിരത്തി അഞ്ഞൂറ് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. വെള്ളം കുറഞ്ഞതോടെ സ്വയം നീന്തി പുറത്ത് എത്തിയവരും അനവധിയാണ്. ചെങ്ങന്നൂരില്‍ ശുഭകരമാണ് രക്ഷാപ്രവര്‍ത്തനം. ...

കേരളത്തിലെ ദുരന്തനിവാരണത്തില്‍ പ്രതിഫലമില്ലാതെ പങ്കുചേരാം; പ്രധാനമന്ത്രിയ്ക്ക് പൈലറ്റുമാരുടെ കത്ത്

കേരളത്തിലെ ദുരന്തനിവാരണത്തില്‍ പ്രതിഫലമില്ലാതെ പങ്കുചേരാം; പ്രധാനമന്ത്രിയ്ക്ക് പൈലറ്റുമാരുടെ കത്ത്

ന്യൂഡല്‍ഹി: രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ദുരന്തനിവാരണത്തില്‍ പ്രതിഫലമില്ലാതെ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പ്രധാനമന്ത്രി മോഡിക്ക് പൈലറ്റുമാരുടെ കത്ത്. ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡദിക്കെഴുതിയ ...

Page 2 of 4 1 2 3 4

Don't Miss It

Recommended