Tag: fire force rescued bird

rescue

ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണു; 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കുമരകം: ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. തിരുവാര്‍പ്പ് പരപ്പേല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. ...

fire-force

ആറുവയസ്സുകാരന്റെ വിരല്‍ സൈക്കിളിന്റെ ചെയിനില്‍ കുടുങ്ങി; വേദനകൊണ്ട് പുളഞ്ഞ കുട്ടിക്ക് ആശ്വാസമായി അഗ്‌നിരക്ഷാസേന

വര്‍ക്കല: കളിക്കുന്നതിനിടെ ആറുവയസ്സുകാരന്റെ വിരല്‍ സൈക്കിളിന്റെ ചെയിനില്‍ കുടുങ്ങി. വേദനകൊണ്ട് പുളഞ്ഞ കുട്ടിക്ക് ആശ്വാസമായി അഗ്‌നിരക്ഷാസേന. വേദന സഹിക്കാനാകാതെ പുളഞ്ഞ കുട്ടിയുടെ വിരല്‍ പുറത്തെടുത്താണ് അഗ്‌നിരക്ഷാസേന ആശ്വാസമായത്. ...

rescue

റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, ബഹളം കേട്ട് ഓടിയെത്തിയ യുവാക്കള്‍ തൊഴിലാളിയെ രക്ഷപ്പെടുത്തി

പനത്തടി: റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, തൊഴിലാളിക്ക് രക്ഷകരായി ബഹളം കേട്ട് ഓടിയെത്തിയ ഒരുകൂട്ടം യുവാക്കളും അഗ്‌നിരക്ഷാസേനയും. പുലിക്കടവിലെ ...

fire-force-rescue

ഒന്നര വയസ്സുകാരന്റെ തലയില്‍ അലൂമിനിയം പാത്രം കുടുങ്ങി; കുഞ്ഞിനേയുംകൊണ്ട് ഫയര്‍ സ്റ്റേഷനിലേക്ക് പാഞ്ഞ് വീട്ടുകാര്‍, അപകടമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

കോട്ടയം: ഒന്നര വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം കുട്ടിക്ക് അപകടമില്ലാത്ത രീതിയില്‍ മറിച്ചുമാറ്റി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. പുതുപ്പള്ളി എള്ളുകാലാ മുട്ടത്തുശേരില്‍ വിജയ് എം കോരയുടെയും ...

fire-force

ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി; പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി

ചിറയിന്‍കീഴ്: ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് മഞ്ചാടിമൂട് ജംഗ്ഷനിലാണ് സംഭവം. പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാന്‍ അനില്‍കുമാര്‍ ...

fire-force-rescue

കളിക്കുന്നതിനിടെ 4 വയസ്സുകാരി കിണറ്റില്‍ വീണു, കുട്ടിയെ രക്ഷിക്കാന്‍ പിറകെ പിതാവും ബന്ധുക്കളും എടുത്ത്ചാടി; ഒടുവില്‍ എല്ലാവരേയും അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 4 വയസ്സുകാരിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പിതാവിനെയും ബന്ധുക്കളെയും അഗ്‌നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. പെരുവ സ്വദേശിയായ പാലമറ്റത്തില്‍ രാഹുലിന്റെ മകള്‍ ...

fire-force

ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ 101ല്‍ വിളിച്ചു; വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കി അഗ്നിരക്ഷാ സേന

തൃശൂര്‍: ആശുപത്രിയിലേക്കു പോകാന്‍ വേറെ വഴിയില്ലാതെ ഓമന 101ല്‍ വിളിച്ചു, വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ അറിഞ്ഞ് ഓമനയ്ക്ക് വീടുവെച്ചു നല്‍കാനൊരുങ്ങി നാടിന് മാതൃകയായി അഗ്നിരക്ഷാ ...

fire-force

സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി; ഒടുവില്‍ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചെടുത്തു

കോട്ടയം: യുവതിയുടെ സ്മാര്‍ട് ഫോണും പണവും സ്ലാബിനിടയിലൂടെ ഓടയില്‍ പോയി. കോട്ടയം നഗരത്തില്‍ പുളിമൂട് ജംക്ഷനു സമീപം നടന്നുപോകുന്നതിനിടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ആലീസ് ജോര്‍ജിന്റെ സ്മാര്‍ട് ...

കൂറ്റന്‍ മരത്തിന്റെ ചില്ലയില്‍ കാലു കുരുങ്ങി പിടഞ്ഞ് കൊക്ക്; രക്ഷകരായി അഗ്നിരക്ഷാസേന

കൂറ്റന്‍ മരത്തിന്റെ ചില്ലയില്‍ കാലു കുരുങ്ങി പിടഞ്ഞ് കൊക്ക്; രക്ഷകരായി അഗ്നിരക്ഷാസേന

ഗുരുവായൂര്‍: ക്ഷേത്രത്തിലെ കൂറ്റന്‍ മരത്തിന്റെ ചില്ലയില്‍ കാലുകള്‍ കുരുങ്ങി പിടഞ്ഞ കൊക്കിന് അഗ്നിരക്ഷാസേന രക്ഷകരായി. ചില്ലയില്‍ കുടുങ്ങിയ കൊക്കിനെ കാക്കകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ടായിരുന്നു. ആളുകള്‍ കാക്കകളെ കല്ലെറിഞ്ഞ് ...

Don't Miss It

Recommended