Tag: Fire accident

House wife | Bignewskerala

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കൾ ജോലിക്ക് പോയ സമയത്ത്, പൊട്ടിത്തെറി കേട്ടുവെന്ന് സമീപ വാസികൾ

കൊച്ചി: വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു. അതേസമയം, അപകട കാരണം വ്യക്തമല്ല. ...

plastic factory | Bignewskerala

കോട്ടയം നഗരത്തിൽ വൻ അഗ്‌നിബാധ; സ്റ്റേഷനറി കടയുടെ ഗോഡൗൺ കത്തിനശിച്ചു!

കോട്ടയം: സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം. എംഎൽ റോഡിൽ ബവ്‌റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്നു പുലർച്ചെ 1.15ഓടെ ആയിരുന്നു ...

Fire accident | Bignews kerala

തൃശ്ശൂർ കിഴക്കേ കോട്ടയിലെ ഹോട്ടലിന്റെ ചിമ്മിനി പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ!

തൃശ്ശൂർ: തൃശ്ശൂർ കിഴക്കേ കോട്ടയിലെ ഹോട്ടലിന്റെ ചിമ്മിനി പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. അറേബ്യൻ ഗ്രിൽ ഹോട്ടലിലെ ചിമ്മിനിയാണ് പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. ചെവ്വാഴ്ച രാത്രി 7.25 ഓടെയായിരുന്നു അപകടം ...

Fire accident | Bignewskerala

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു!

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് അപകടം നടന്നത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന ...

Fire accident | Bignewskerala

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടുത്തം; അപകടം പിആര്‍എസ് ആശുപത്രിക്ക് സമീപം

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. പി.ആര്‍.എസ്. ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ...

Fire accident | Bignewskerala

കൊച്ചിയിലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; 2 പേര്‍ പുറത്തേയ്ക്ക് ചാടി, രണ്ടാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. രണ്ടു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ലോഡ്ജ് ആയി പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് ...

plastic factory | Bignewskerala

പാലക്കാട് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചിറ്റൂരില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുമോ എന്ന ...

Fire works | Bignewskerala

ഒന്നരമാസം മുന്‍ ഭര്‍ത്താവ് മരിച്ചു; ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തി കൊന്ന് 29കാരിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് അതിദാരുണമായ സംഭവം നടന്നത്. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ...

Fire accident | Bignewskerala

പാലക്കാട് അമ്പലപ്പാറയില്‍ ഫാക്ടറിയില്‍ തീപിടുത്തം; പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്ക്, നില ഗുരുതരം

പാലക്കാട്: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കോഴിവേസ്റ്റില്‍ നിന്നും ഓയില്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തോട്ടുകാട് മലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ...

Diesel Tank | Bignewskerala

കോഴിക്കോട് നടക്കാവില്‍ പഴയ പെട്രോള്‍ പമ്പിന്റെ ഡീസല്‍ ടാങ്കിന് തീപിടിച്ചു; അപകടം ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ

കോഴിക്കോട്: നടക്കാവില്‍ പഴയ പെട്രോള്‍ പമ്പിന്റെ ഡീസല്‍ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യന്‍ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമോ മറ്റ് ...

Page 1 of 2 1 2

Don't Miss It

Recommended