Tag: Fire accident

mobile phone | bignewskerala

വീടിന് തീപിടിച്ചു; അമ്മ കൂലിപ്പണി എടുത്ത് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണും കത്തിനശിച്ചു, വസന്തിന്റെയും വാസുവിന്റെയും പഠനം അവതാളത്തില്‍

രാജകുമാരി: വീടിന് തീപിടിച്ച് മൊബൈല്‍ ഫോണ്‍ കത്തിനശിച്ചതോടെ അവതാളത്തിലായത് വസന്തിന്റെയും വാസുവിന്റെയും പഠനമാണ്. ഇരുവരുടെയും അമ്മയും വല്യച്ഛനും കൂലിപ്പണി എടുത്ത് വാങ്ങിയ രണ്ട് മൊബൈല്‍ ഫോണുകള്‍ കത്തിയത്. ...

Fire accident | Bignewskerala

കെഎംഎംഎല്‍ സ്‌പോഞ്ച് ഫാക്ടറിയില്‍ മഗ്‌നീഷ്യം വാതകം ചോര്‍ന്ന് തീപിടുത്തം; മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചവറ: കെഎംഎംഎല്‍ സ്‌പോഞ്ച് ഫാക്ടറിയില്‍ മഗ്‌നീഷ്യം വാതകം ചോര്‍ന്ന് വന്‍ തീപിടുത്തം. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ...

Fire Accident | Bignewskerala

നീണ്ടകര ദേശീയപാതയ്ക്ക് സമീപം കൂട്ടിയിട്ടിരുന്ന തടിക്ക് തീപിടിച്ചു; തടിയില്‍ നിന്ന് തീ പുല്ലിലേയ്ക്കും പടര്‍ന്നു!

നീണ്ടകര: നീണ്ടകര ചീലാന്തിമുക്കില്‍ ദേശീയപാതയ്ക്കു സമീപം കൂട്ടിയിട്ടിരുന്ന തടിക്ക് തീപിടിച്ചു. ചൊവ്വാഴ്ച 1.30-ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. ദേശീയപാതയ്ക്ക് ഇരുവശത്തും നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി സമീപത്തു കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ തടിയിലേയ്ക്കാണ് ...

Fire accident | Bignewslive

താണുകിടന്ന വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ ലോറിക്ക് തീപിടിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്, രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് അസ്വസ്ഥത

ഇരിട്ടി: പായം വട്ട്യറയില്‍ താണു കിടക്കുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. വ്# ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. ഡ്രൈവറുടെയും നാട്ടുകാരുടെയും അഗ്നിരക്ഷാ ...

Fire accident | Bignewslive

പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറച്ച് കണക്ഷന്‍ നല്‍കി വണ്ടി ഓടിച്ചു;നഗരമധ്യമത്തില്‍ വെച്ച് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പുനലൂര്‍: പട്ടണ മധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന വണ്ടിക്കുള്ളില്‍ തീപടര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഉടന്‍ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ...

Page 2 of 2 1 2

Don't Miss It

Recommended