Tag: film news

vijay master

തിയ്യറ്ററുകള്‍ തുറന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്; തിയ്യറ്ററുകള്‍ തുറക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട് വിജയ് ആരാധകര്‍

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വിജയ്-വിജയ് സേതുപതി ചിത്രം 'മാസ്റ്റര്‍' റിലീസ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ തിയ്യറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകര്‍. ആരോഗ്യമന്ത്രി ...

mohanlal

പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പി; കളാഞ്ചി പൊരിച്ച് ലാലേട്ടന്‍, സൂപ്പര്‍ താരത്തിന്റെ കുക്കിങ് വീഡിയോ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പാചകത്തോടുള്ള താല്‍പര്യം മലയാളികള്‍ക്ക് സുപരിചിതമാണ്. താരത്തിന്റെ കൈപ്പുണ്യവും സിനിമാ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ലാലേട്ടന്‍ കുക്ക് ചെയ്യുന്ന വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ...

dulquer salman

സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികാഘോഷത്തില്‍ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിച്ച് ദുല്‍ഖര്‍

മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റേയും ഭാര്യ അമാല്‍ സൂഫിയയുടേയും ഒന്‍പതാം വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ അമാലിനോടുള്ള സ്‌നേഹം ഹൃദ്യമായ വാക്കുകളിലൂടെ ആരാധകരുമായി ...

rachana-narayanankutty

ജാതിയേതെന്ന് ആരാധകന്റെ ചോദ്യം; കിടിലന്‍ മറുപടി കൊടുത്ത് രചന നാരായണന്‍കുട്ടി, താരത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരകയുമാണ് രചന നാരായണന്‍കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത ചുരുക്കം ചില നടിമാരില്‍ ഒരാളാണ് രചന. ടിവി സീരിയലുകളിലൂടെ ...

lal-jose

സൗബിന്‍ ഷാഹിറിനെ നായകനാക്കി ലാല്‍ജോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയതാരങ്ങളായ സൗബിന്‍ ഷാഹിറിനെയും മംമ്ത മോഹന്‍ദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ദുബായ്‌യില്‍ ആരംഭിച്ചു. അറബിക്കഥ, ഡയമണ്ട് ...

tovino-thomas

മലയാളത്തിന്റെ പ്രിയതാരമാണിത്, ആളെ നിങ്ങള്‍ക്ക് മനസിലായോ..?

മലയാളസിനിമയിലെ ഒരു യുവതാരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലൊക്കേഷനില്‍ ഒഴിവ് സമയത്ത് തനിയെ മാറിയിരുന്ന് ഫോണില്‍ നോക്കിയിരിക്കുന്ന ഈ താരത്തിനെ പെട്ടെന്ന് ആര്‍ക്കും പിടികിട്ടില്ല. ...

forensic

ഫോറന്‍സിക് ബോളിവുഡിലേക്ക്; ടൊവിനോയുടെ റോളില്‍ എത്തുന്ന നായകന്‍ ആരാണെന്നോ….

കൊവിഡ് കാലഘട്ടത്തിന് മുമ്പ് തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോയുടെ വേഷത്തില്‍ എത്തുന്നത്. സാമൂവല്‍ ജോണ്‍ ...

sreenatth-bhasi

പ്രതികരിക്കണം, കണ്ടില്ലെന്ന് നടിക്കരുത്; ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം

കൊച്ചി: ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. സംഭവത്തില്‍ പ്രതികരണം ...

ramesh-pisharady

ക്യാപ്ഷന്‍ സിംഹമേ… പൊളിച്ചു..! ചാക്കോച്ചന്റെ പാട്ടിന് പിഷാരടിയുടെ കിടിലന്‍ കമന്റ്

ക്യാപ്ഷന്‍ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ പൊതുവെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. അത്രയ്ക്കും കിടിലന്‍ ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടിയുടെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും എത്തുന്നത്. ഇപ്പോഴിതാ ...

navya nair

മലയാളത്തിന്റെ പ്രിയ നായികയാണ് ചിത്രത്തില്‍; ഈ കൊച്ചു സുന്ദരിയെ മനസിലായോ..?

ആദ്യ സിനിമയിലെ മികച്ച പ്രകടനംകൊണ്ട്തന്നെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയുടെ കുട്ടിക്കാല ചിത്രമാണിത്. അത് മറ്റാരുമല്ല, ഇന്ന് നടിയും നര്‍ത്തകിയും അമ്മയും ഭാര്യയും എഴുത്തുകാരിയും ഒക്കെയായി ഒട്ടേറെ ...

Page 4 of 5 1 3 4 5

Don't Miss It

Recommended