Tag: film news

anikha

അത് ഞാനല്ല, ഇങ്ങനൊന്നും ഒരു പെണ്‍കുട്ടിയോടും ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് അനിഖ

ജയറാം നായകനായി അഭിനയിച്ച 'കഥ തുടരുന്നു' എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. നിരവധി ഫോട്ടൊകള്‍ ആരാധകരുമായി ...

manju warrier

പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിച്ച് മഞ്ജു; രസകരമായ അനുഭവം പങ്കുവെച്ച് ലേഡീ സുപ്പര്‍സ്റ്റാര്‍, വീഡിയോ വൈറല്‍

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജില്‍ പാട്ടുപാടുന്നതിനിടയില്‍ ലാലേട്ടന്റെ കണ്ണട ചോദിക്കുന്നതും രമേഷ് ...

suresh-gopi

സുരേഷ് ഗോപിയുടെ 250-ാം ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം ആരംഭിക്കുന്നു; ലക്ഷ്യം നൂറ് കോടി ക്ലബ്

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഒറ്റക്കൊമ്പന്റെ' തേരോട്ടം തുടങ്ങുന്നുവെന്ന് സുരേഷ് ...

anusree

എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം; വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷത്തില്‍ അനുശ്രീ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റേതായ അഭിനയശൈലികൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയെടുത്ത താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ ...

master

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി മാസ്റ്റര്‍; കേരളത്തില്‍ മാത്രം ആദ്യ ദിന കളക്ഷന്‍ 2.2 കോടി

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി ഇളയദളപതി വിജയ്‌യുടെ മാസ്റ്റര്‍. ചിത്രം കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിന കളക്ഷന്‍ നേടിയത് 2.2 കോടി രൂപയാണ്. ഇന്ത്യ മൊത്തമുളള ...

meera nandan

കടല്‍ത്തീരത്ത് നീല ഗൗണില്‍ തിളങ്ങി, അതിസുന്ദരിയായി മീരാ നന്ദന്‍; വൈറല്‍ ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയതാരം മീരാ നന്ദന്‍ നീല ഗൗണില്‍ തിളങ്ങുന്ന അതിസുന്ദരിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വളരെ സ്റ്റൈലിഷ് ആയ താരത്തിന്റെ ചിത്രങ്ങളുടെ പശ്ചാത്തലം കടല്‍ക്കരയാണ്. ...

dileep

ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തിയ്യറ്റര്‍ തുറക്കേണ്ടതുണ്ടോ..? തുറന്നടിച്ച് ദിലീപ്

കൊവിഡ് മൂലം സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സിനിമ തിയ്യറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയ്യറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫിലിം ...

ar-rahman

എന്ത്‌കൊണ്ട് ഇസ്ലാംമതം സ്വീകരിച്ചു…? എആര്‍ റഹ്‌മാന്‍ പറയുന്നു

ചെന്നൈ: ഇന്ത്യന്‍ സംഗീത സാമ്രാട്ട് എആര്‍ റഹ്‌മാന്‍ സംഗീതം കൊണ്ടു മാത്രമല്ല ഇസ്ലാമിലേക്കുള്ള മതം മാറ്റം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന വ്യക്തിയാണ്. ഇതേക്കുറിച്ച് അധികമൊന്നും റഹ്‌മാന്‍ സംസാരിച്ചിട്ടില്ലെങ്കിലും ...

parvathi

സെന്‍സര്‍ ബോര്‍ഡ് കടമ്പ കടന്നു; പാര്‍വ്വതി ചിത്രം ‘വര്‍ത്തമാനം’ തിയ്യറ്ററുകളിലേക്ക്

കൊച്ചി: പാര്‍വ്വതി തിരുവോത്ത് നായികയായെത്തുന്ന പുതിയ ചിത്രം 'വര്‍ത്തമാനം' തിയ്യറ്ററുകളിലെത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍‌സിന്റെ ബാനറില്‍ ബെന്‍സി ...

cinema theatre

സിനിമാ മേഖലയ്ക്ക് ആശ്വാസം; സംസ്ഥാനത്തെ തിയ്യറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും

സിനിമാ മേഖലയ്ക്ക് ആശ്വാസമായി സംസ്ഥാനതത്തെ തിയ്യറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ തിയ്യറ്ററുകള്‍ തുറക്കുന്ന ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended