Tag: Fight

Women SI | Bignewskerala

സീനിയോറിറ്റിയെ ചൊല്ലി തര്‍ക്കം; വനിതാ സെല്ലില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഏറ്റുമുട്ടി

കൊട്ടാരക്കര : വനിതാ സെല്ലില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഏറ്റുമുട്ടി. സീനിയോറിറ്റിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. ആക്രമണത്തില്‍ കൈയ്ക്കു പരിക്കേറ്റ എസ്‌ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ ...

fight | bignewskerala

ശമ്പളം നല്‍കിയില്ല, കരാറുകാരന്റെ പല്ലിടിച്ച് കൊഴിച്ച് തൊഴിലാളി, നഷ്ടപ്പെട്ടത് മുന്‍നിരയിലെ നാല് പല്ലുകള്‍

മറയൂര്‍: ജോലി കൃത്യമായി ചെയ്തിട്ടും ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് തൊഴിലാളി കരാറുകാരന്റെ പല്ലിടിച്ച് കൊഴിച്ചു. ടൈല്‍ പണി ചെയ്തതിന്റെ ശമ്പളം നല്‍കിയില്ലെന്ന് പറഞ്ഞ് പുതുവൈപ്പ് സ്വദേശി അരുണ്‍(29)ആണ് ...

bjp | bignewskerala

സ്വന്തം സ്ഥലത്ത് മതിലുകെട്ടാന്‍ അധ്യാപികയെ സമ്മതിക്കാതെ ബിജെപി, ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി, പ്രവര്‍ത്തകര്‍ തമ്മിലടി, മഹിളാ മോര്‍ച്ച നേതാവ് ആശുപത്രിയില്‍

കൊച്ചി: സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് ബിജെപി മണ്ഡലം പ്രസിഡണ്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി വിരമിച്ച പ്രധാന അധ്യാപികയുടെ പരാതി. പള്ളുരുത്തിയിലാണ് സംഭവം. കേന്ദ്രം ...

fight | bignewskerala

സദ്യ വിളമ്പുന്നതിനിടെ തര്‍ക്കം; വിവാഹപ്പന്തലില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

കൊല്ലം: വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. കൊല്ലം ജില്ലയിലാണ് സംഭവം. വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലിലെത്തിയത്. പൊലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആര്യങ്കാവില്‍ നടന്ന ...

fight | bignewskerala

യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് തര്‍ക്കം, പിന്നാലെ ഗ്രാമസഭയില്‍ കൂട്ടത്തല്ല്, എട്ടോളം പേര്‍ ആശുപത്രിയില്‍

വണ്ടൂര്‍: ഗ്രാമസഭയില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് ഗ്രാമസഭയിലാണ് അടിപിടിയുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനന്റെ ...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തിന് പിന്നാലെ അടിപിടി,  കെഎസ്ആര്‍ടിസി ബസ്സില്‍വെച്ചുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍; അറസ്റ്റ്

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തിന് പിന്നാലെ അടിപിടി, കെഎസ്ആര്‍ടിസി ബസ്സില്‍വെച്ചുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍; അറസ്റ്റ്

പത്തനംതിട്ട: മാസ്‌ക് ധരിക്കാത്തതിനെച്ചൊല്ലി കെഎസ്ആര്‍ടിസി ബസില്‍ വച്ചുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. ഗുരുതരമായി പരിക്കേറ്റ ബസ് യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാപ്പിങ് തൊഴിലാളിയായ കൊല്ലം പകല്‍കുറി സ്വദേശി ...

fight | bignewskerala

കൃഷിഭവനില്‍ അടിയോടടി, ചെകിട്ടത്തടിച്ചും ചവിട്ടിയും അപേക്ഷകനും കൃഷി ഓഫീസറും തമ്മില്‍ പൊരിഞ്ഞ അടി, ഒടുവില്‍ ആശുപത്രിയില്‍

നെടുങ്കണ്ടം: കൃഷിഭവനില്‍ വെച്ച് കൃഷി ഓഫിസറും അപേക്ഷകനും ഏറ്റുമുട്ടി. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. നെടുങ്കണ്ടത്താണ് സംഭവം. വളം വില്‍പന കേന്ദ്രത്തിനു ലൈസന്‍സ് നല്‍കിയില്ലെന്നു പരാതി ...

marriage | bignewslive

വരന്റെ സുഹൃത്തുക്കളുടെ തമാശ അതിരുവിട്ടു; വിവാഹം വേണ്ടെന്ന് വച്ച് വധു, വിവാഹവേദിയില്‍ വാക്കേറ്റവും കയ്യാങ്കളിയും, ഒടുവില്‍ ഒത്തുതീര്‍പ്പാക്കാന്‍ കൊടുക്കേണ്ടി വന്നത് 6.5 ലക്ഷം രൂപ

ലഖ്‌നൗ: വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തിയില്‍ ക്ഷുഭിതയായ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് ...

hot milk | bignewskerala

തര്‍ക്കം മൂത്തു, കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് തിളച്ച പാല്‍ ഒഴിച്ച് ബേക്കറി ജീവനക്കാരന്‍, 40 ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം: തര്‍ക്കത്തിനിടെ കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് തിളച്ച പാല്‍ ഒഴിച്ച് ബേക്കറി ജീവനക്കാരന്‍. പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ശരീരത്തില്‍ 40 ...

കാണാതായ പശുവിനെ തേടിയെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി

കാണാതായ പശുവിനെ തേടിയെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി

ഭോപ്പാല്‍: കാണാതായ പശുവിനെ തേടിയെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി. മധ്യപ്രദേശിലെ റായ്‌സെനിലാണ് പശുവിനെച്ചൊല്ലിയുള്ള തര്‍ക്കം ദുരന്തത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ...

Page 4 of 4 1 3 4

Don't Miss It

Recommended