Tag: Fight

bar| bignewskerala

തിരുവോണത്തിന് ബാറില്‍ കൂട്ടത്തല്ല്; ആര്‍ക്കും പരാതിയില്ല, പോലീസ് സ്വമേധയാ കേസെടുക്കില്ല! തല്ല് നടത്തിയവര്‍ക്ക് ആശ്വാസം

കൊച്ചി: തിരുവോണ ദിവസം എറണാകുളം കോതമംഗലം ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ പങ്കെടുത്തവര്‍ക്ക് ആശ്വാസം. പോലീസ് സംഭവത്തില്‍ കേസ് എടുക്കില്ല. അന്ന് ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ ...

marriage| bignewskerala

മെഹന്തി ചടങ്ങിനിടെ വാക്കുതര്‍ക്കം, കല്യാണത്തലേന്ന് വേര്‍പിരിഞ്ഞ് യുവാവും യുവതിയും, തമ്മിലടിച്ച് ബന്ധുക്കള്‍

കൊല്ലം: കല്യാണത്തലേന്ന് വരനും വധുവും വേര്‍പിരിഞ്ഞതോടെ ബന്ധുക്കള്‍ തമ്മിലടി. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം. ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ ...

students| bignewskerala

ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികളുടെ ‘തല്ലുമാല’, കൂട്ടത്തല്ലില്‍ ഞെട്ടി നാട്ടുകാരും പോലീസും

പാലക്കാട്: നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പാലക്കാട് പട്ടാമ്പിയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ...

pappadam| bignewskerala

രണ്ടാമത് ചോദിച്ചിട്ട് പപ്പടം കൊടുത്തില്ല, വിവാഹസദ്യക്കിടയില്‍ ഓഡിറ്റോറിയത്തില്‍ പൊരിഞ്ഞ അടി, ‘പപ്പട’ത്തല്ലില്‍ നഷ്ടം ഒന്നരലക്ഷം

ആലപ്പുഴ: വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ വന്‍ നാശനഷ്ടം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും കല്ല്യാണത്തിനെത്തിയവരാണ് ...

death | bignewskerala

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം, തലയിടിച്ച് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മാനന്തവാടി: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കാട്ടിക്കുളത്താണ് സംഭവം. ചേലൂര്‍ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ...

fight | bignewskerala

തിയ്യേറ്റര്‍ പരിസരത്ത് മോഹന്‍ലാല്‍ ആരാധകരും ടൊവിനോ ആരാധകരും തമ്മില്‍ കൂട്ടത്തല്ല്, സത്യാവസ്ഥ വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാല്‍ ആരാധകരും ടൊവിനോ തോമസ് ആരാധകരും തമ്മില്‍ കൂട്ടത്തല്ല് എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തല്ലുമാല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് സമീപത്തായിട്ടായിരുന്നു അടിപിടി. എന്നാല്‍ ഈ ...

fight | bignewskerala

ലെയ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല, യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂന്നംഗസംഘം, ഒരാള്‍ പിടിയില്‍

കൊല്ലം: ലെയ്‌സിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദ്ദിച്ച ഒരാള്‍ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്വദേശി ...

fight | bignewskerala

പബ്ബിനു മുന്നില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് യുവതികള്‍, വീഡിയോ വൈറല്‍

ലക്‌നൗ: പബ്ബിനു മുന്നില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് രണ്ട് യുവതികള്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവിനെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന യുവതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ...

murder | bignewskerala

ഭാര്യയെക്കുറിച്ച് അശ്ലീലം സംസാരിച്ചു, അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു, നടുക്കുന്ന സംഭവം

കോട്ടയം: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോട്ടയത്താണ് നടുക്കുന്ന സംഭവം. ഒഡിഷ സ്വദേശിയായ ശിക്ഷക് എന്നയാളാണ് വേട്ടേറ്റു മരിച്ചത്. സംഭവത്തില്‍ മറ്റൊരു ഒഡീഷ സ്വദേശിയെ ...

attack | bignewskerala

മദ്യലഹരിയില്‍ വാക്കുതര്‍ക്കം, 65കാരനെ വെട്ടി തെങ്ങുകയറ്റത്തൊഴിലാളി, ചെവിയുള്‍പ്പെടെ മുറിഞ്ഞു തൂങ്ങി ആശുപത്രിയില്‍

തിരുവനന്തപുരം: മദ്യപിച്ചെത്തി അറുപത്തിയഞ്ചുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച തെങ്ങുകയറ്റത്തൊഴിലാളി അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം മുസ്ലിം പള്ളിക്കു സമീപം സലീന പ്രൊവിഷന്‍ സ്റ്റോറിനു മുന്നില്‍ വെച്ചാണ് സംഭവം. കൊയ്ത്തൂര്‍ക്കോണം പണയില്‍ വീട്ടില്‍ ഇബ്രാഹിമിനാണ് ...

Page 1 of 4 1 2 4

Don't Miss It

Recommended