Tag: Election results

covid

ആര് ജയിച്ചാലും ആഘോഷ പ്രകടനങ്ങള്‍ വേണ്ട; മേയ് ഒന്ന് മുതല്‍ 9 വരെ കടുത്ത നിയന്ത്രണം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു മേയ് ഒന്ന് മുതല്‍ 9 വരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ...

anandvalli

പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ ചായയുമായി എത്തിയിരുന്ന ആനന്ദവല്ലി ഇനി കൗണ്‍സില്‍ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി എത്തും

കൊല്ലം: അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് പത്തനാപുരത്തെ സിപിഎം പ്രവര്‍ത്തകയായ ആനന്ദവല്ലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ചായയുമായി കൗണ്‍സില്‍ ഹാളില്‍ ...

election 2020

കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ തെരഞ്ഞെടുക്കപ്പെട്ടു; വിജയാഹ്ലാദവും സത്യപ്രതിജ്ഞയും കഴിഞ്ഞു, തൊഴിലിടങ്ങളിലേക്ക് മടങ്ങി ജനപ്രതിനിധികള്‍

കാക്കനാട്: വിജയാഹ്ലാദവും സത്യപ്രതിജ്ഞയും കഴിഞ്ഞു, തൊഴിലിടങ്ങളിലേക്ക് തിരികെയെത്തി ജനപ്രതിനിധികള്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികളില്‍ പലരും തൊഴിലിടങ്ങളിലേക്കു മടങ്ങി. തൊഴിലും ജനസേവനവും എന്നതാകും ഇനി അവരുടെ ദൗത്യം. ...

latha-ravi fish seller

നാട് ഭരിക്കും മീനും വില്‍ക്കും; ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനി മീന്‍ വില്പനക്കാരിയുടെ ശബ്ദം ഉയരും, ജനപ്രതിനിധിയായെങ്കിലും കച്ചവടം നിര്‍ത്തില്ലെന്ന് ലതാ രവി

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനിയൊരു മീന്‍ വില്‍പനക്കാരിയുടെ ശബ്ദം കൂടി ഉയരും. പോരുവഴി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ലതാ രവിയാണ് മീന്‍ കച്ചവടത്തില്‍ ...

vilasiniyamma

വോട്ടു ചോദിച്ചപ്പോള്‍ കമ്മല്‍ ആവശ്യപ്പെട്ടു; വോട്ട് കിട്ടി ജയിച്ചപ്പോള്‍ വാഗ്ദാനം മറന്നില്ല, സ്വര്‍ണക്കമ്മലുമായി ഷഹീന്‍ വിലാസിനിയമ്മയുടെ വീട്ടിലെത്തി

പോത്തന്‍കോട്: ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ തനിക്ക് കമ്മല്‍ വേണമെന്ന് തിരിച്ച് ആവശ്യപ്പെട്ട വിലാസിനിക്ക് പുതുപുത്തന്‍ സ്വര്‍ണ്ണ കമ്മല്‍ സമ്മാനിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എംഎ ...

neethu rajan

ഡമ്മിയായി അങ്കത്തട്ടില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ഭാഗ്യം തുണച്ചു; നീതു ഇനി കൈക്കുഞ്ഞുമായി നാട് ഭരിക്കും

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആദ്യം ഡമ്മിയായി എത്തിയ സ്ഥാനാര്‍ത്ഥിയെ ഭാഗ്യം തുണച്ചു. ആദ്യം ഡമ്മിയായി എത്തി പിന്നീട് ഒറിജിനലായി മാറിയ സിപിഎം ...

candidate

ഇവിടെ ഇങ്ങനാണ് ഭായ്…! ജയിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ തോറ്റസ്ഥാനാര്‍ത്ഥി മാലയിട്ടു സ്വീകരിച്ചു, കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം: ജയിച്ചെത്തിയ സ്ഥാനാര്‍ഥിയെ തോറ്റ എതിര്‍സ്ഥാനാര്‍ത്ഥി മാലയിട്ടു സ്വീകരിച്ചു. മലപ്പുറം വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് സംഭവം. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ വീടുകളിലേക്ക് പടക്കം എറിഞ്ഞെന്നും ആക്രമിച്ചെന്നുമുളള ഒട്ടേറെ ...

candidates-6

ഒരു വാര്‍ഡില്‍ ആറ് ജനപ്രതിനിധികള്‍; അതിശയിക്കേണ്ടാ സംഭവം സത്യമാണ്

പുല്‍പ്പള്ളി: ഒരു വാര്‍ഡില്‍ ആറ് ജനപ്രതിനിധികള്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം എന്നാല്‍ സംശയിക്കേണ്ട സംഭവം സത്യമാണ്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാംവാര്‍ഡ് ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്നാണ് ബ്ലോക്ക്, ജില്ലാ ...

വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; ഫലപ്രഖ്യാപനം നാളെ

വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; ഫലപ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിധി കാത്ത് കഴിയുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വിധിക്കായി കാത്തിരിക്കുന്നത്. ഇഞ്ചോടിഞ്ച് ...

Page 3 of 3 1 2 3

Don't Miss It

Recommended