Tag: election 2021

oommen chandy

ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ‘തിളക്കം കുറഞ്ഞ’ ജയം

പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ ചാണ്ടിക്ക് 'തിളക്കം കുറഞ്ഞ' ജയം. ഭൂരിപക്ഷം 8504ലേക്ക് കുത്തനെ ഇടിഞ്ഞു. 2016ല്‍ 27092 വോട്ട് ...

k surendran

പ്രതീക്ഷയെല്ലാം തകര്‍ന്നടിഞ്ഞു ബിജെപി; നേമത്ത് പോലും വിജയിക്കാനായില്ല, ദയനീയമായി പരാജയം

കോഴിക്കോട്: പ്രതീക്ഷയെല്ലാം തകര്‍ന്നടിഞ്ഞു ബിജെപി. നേമത്ത് പോലും വിജയിക്കാനാകാതെ ദയനീയ പരാജയം. നേമത്ത് കുമ്മനം രാജശേഖരന്‍ തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനറൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാലക്കാട്ട് ഇ ...

kk-rama

കെകെ രമ നിയമസഭയിലേക്ക്; ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എ

കോഴിക്കോട്: വടകരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി കെകെ രമ നിയമസഭയിലേക്ക്. ഇതോടെ 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ...

vt-balram

പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍; തൃത്താലയില്‍ തോല്‍വി അംഗീകരിച്ച് വിടി ബല്‍റാം

പാലക്കാട്: തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന് തോല്‍വി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ബല്‍റാം അവസാന റൗണ്ടുകളിലാണ് പിന്നില്‍ പോയത്. വോട്ടെണ്ണലിന്റെ അവസാനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ...

e-sreedharan

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് ഉയരുന്നു; ബിജെപിക്ക് പ്രതീക്ഷയേകി നേമവും തൃശൂരും

പാലക്കാട്: മെട്രോമാന്‍ ഇ ശ്രീധരന്‍ ലീഡ് ഉയര്‍ത്തുന്നു. ഏറ്റവുമൊടുവിലായി ആറായിരത്തിലധികം വോട്ടിന്റെ ലീഡിലാണ് ഇ ശ്രീധരന്‍ കുതിപ്പ് തുടരുന്നത്. നേമത്തും, തൃശൂരും ബിജെപിയ്ക്ക് പ്രതീക്ഷയേറുകയാണ്. രണ്ടിടങ്ങളിലും ബിജെപി ...

mani-c-kapan

പാലായില്‍ മാണി സി കാപ്പന് വന്‍ മുന്നേറ്റം; പതിനായിരത്തിലേറെ വോട്ടിന് ലീഡ്

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വന്‍ മുന്നേറ്റം. നിലവില്‍ പതിനായിരത്തിലേറെ വോട്ടിനാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. ഇടതുമുന്നണിയുടെ അഭിമാന മല്‍സരത്തില്‍ കേരള കോണ്‍ഗ്രസ് ...

mm-mani / cm asha

വൈക്കത്ത് 9347 വോട്ടിന്റെ ലീഡുമായി സികെ ആശ മുന്നേറുന്നു; ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് കുതിക്കുന്നു

കോട്ടയം: വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിങ്ങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ത്ഥിയുമായ സികെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ...

kk rema

വടകരയില്‍ കെകെ രമയ്ക്ക് ഉയര്‍ന്ന ലീഡ്; എറണാകുളത്ത് 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്ക് തുടക്കത്തില്‍ ...

ldf

വോട്ടെണ്ണൽ മൂന്നാം മണിക്കൂറിൽ കേരളത്തിൽ ഇടത് മുന്നേറ്റം; 79 മണ്ഡങ്ങളിൽ എൽഡിഎഫ് ലീഡ്

തിരുവനന്തപുരം: വോട്ടെണ്ണൻ തുടങ്ങി മൂന്നാം മണിക്കൂറിൽ കേരളത്തിൽ ഇടത് മുന്നേറ്റം. നിലവിൽ എൽഡിഎഫ് 79 ഇടങ്ങളിലും യുഡിഎഫ് 58 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നതെങ്കിലും തുടക്കം ...

highcourt

സര്‍ക്കാരിന്റെ മുന്‍കരുതല്‍ തൃപ്തികരം; വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടിന് തെരഞ്ഞെടുപ്പു ഫലം വരുന്നതോടെ അണികള്‍ കൂട്ടംകൂടി ആഹ്ലാദപ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചു ...

Page 2 of 12 1 2 3 12

Don't Miss It

Recommended