Tag: dowry

വിസ്മയയെ വിവാഹം ചെയ്തത് ഗള്‍ഫുകാരന്റെ മകളായതുകൊണ്ടെന്ന് കിരണ്‍, മധുവിധു തീരും മുമ്പേ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ക്രൂര മര്‍ദനത്തിന് ഇരയായെന്ന് സാക്ഷി മൊഴി

വിസ്മയയെ വിവാഹം ചെയ്തത് ഗള്‍ഫുകാരന്റെ മകളായതുകൊണ്ടെന്ന് കിരണ്‍, മധുവിധു തീരും മുമ്പേ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ക്രൂര മര്‍ദനത്തിന് ഇരയായെന്ന് സാക്ഷി മൊഴി

ക്രൂര മര്‍ദനത്തിന് ഇരയായെന്ന് സാക്ഷി മൊഴി നല്‍കി. വിസ്മയ കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യ ഡോക്ടര്‍ രേവതിയാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഗള്‍ഫുകാരന്റെ മകളായതുകൊണ്ടും മെര്‍ച്ചന്റ് നേവി ...

‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെ’യെന്ന് പറഞ്ഞ് വിസ്മയ അണിയിച്ച മാല ഊരി മുഖത്തെറിഞ്ഞു, ആഭരണത്തിന്റെ അളവില്‍ കുറവു കണ്ട് കിരണ്‍ മകളെ ഉപദ്രപിച്ചു’; വിസ്മയയുടെ പിതാവ്

‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെ’യെന്ന് പറഞ്ഞ് വിസ്മയ അണിയിച്ച മാല ഊരി മുഖത്തെറിഞ്ഞു, ആഭരണത്തിന്റെ അളവില്‍ കുറവു കണ്ട് കിരണ്‍ മകളെ ഉപദ്രപിച്ചു’; വിസ്മയയുടെ പിതാവ്

കൊല്ലം: കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രോസ് വിസ്താരം തുടരുന്നു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് മകള്‍ക്ക് എന്തു നല്‍കുമെന്ന് കിരണിന്റെ പിതാവ് തന്നോട് ചോദിച്ചിരുന്നതായി ...

suicide| bignewskerala

കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം, 10ലക്ഷം രൂപയും ആവശ്യപ്പെട്ട് ഭര്‍തൃമാതാവും; മകളുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കോട്ടയം; കോട്ടയത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി അച്ഛന്‍. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്കെത്തിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ...

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെ തുടര്‍ന്ന് നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. പലരും ഭര്‍തൃവീടുകളില്‍ നിന്നും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ...

bride | bignewskerala

സ്ത്രീധനം നല്‍കാനായി പിതാവ് കരുതി വെച്ചത് 75 ലക്ഷം രൂപ; പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ എടുത്ത് കൊടുത്ത് വധു, കൈയ്യടി

വരന് സ്ത്രീധനം നല്‍കാനായി കരുതി വച്ച ലക്ഷക്കണക്കിന് രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മാര്‍ സ്വദേശിയായ കിഷോര്‍ സിങ് കനോഡിന്റെ മകള്‍ ...

mofiya| bignewskerala

എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം പിടിച്ചുനിന്നു, സ്ത്രീധനത്തിന്റെ പേരില്‍ മോഫിയയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസികപീഡനമെന്ന് ബന്ധു

കൊച്ചി: ഭര്‍തൃവീട്ടില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത മാനസികപീഡനങ്ങളെ തുടര്‍ന്നാണ് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതെന്ന് അടുത്ത ബന്ധു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം ...

suicide| bgnewskerala

ആലുവയില്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകള്‍, പരമാവധി ശിക്ഷ കൊടുക്കണമെന്ന് ആത്മഹത്യക്കുറിപ്പ്

കൊച്ചി: ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ ആണ് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരി ജീവനൊടുക്കിയത്. മൊഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ...

death | bignewskerala

നാലുവര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവും കുടുംബവും ലക്ഷക്കണക്കിനു രൂപ വാങ്ങിയതായി ബന്ധുക്കള്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊല്ലം സ്വദേശിയായ വാളകം പൊടിയാട്ടുവിളയിലെ പ്രീതിയെ(29) ആണ് മരിച്ച പൂണെയിലെ വീട്ടില്‍ നിലയില്‍ ...

dowry | bignewskerala

സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് അറസ്റ്റില്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ...

suicide| bignewskerala

”10 പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു, എന്റെ വേദന കേരളം ഏറ്റെടുക്കണം’; സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി. ...

Page 2 of 5 1 2 3 5

Don't Miss It

Recommended