Tag: dowry

death| bignewskerala

10മാസം മുമ്പ് വിവാഹം, സ്ത്രീധനത്തില്‍ ബാക്കിയായ രണ്ടുപവന്‍ സ്വര്‍ണ്ണത്തെ ചൊല്ലി ക്രൂര പീഡനം, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹെലിബറിയ സ്വദേശി ഷീജയുടെ മരണത്തില്‍ വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. ...

death case| bignewskerala

സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് കല്യാണാലോചന, വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പണവും ബൈക്കും ചോദിച്ച് ശല്യം ചെയ്യല്‍, യുവതിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓടനാവട്ടം മുട്ടറയിലാണ് സംഭവം. പ്രാക്കുളം കോളനിയില്‍ താമസിക്കുന്ന ...

arrest | bignewskerala

‘സ്ത്രീധനമായി പണവും പുത്തന്‍ ബൈക്കും വേണം’; വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ...

hafsath | bignewskerala

സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിച്ച് ജീവിച്ചു, 20കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍

തിരുവമ്പാടി: 20കാരിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് മരിച്ച ...

murder | bignewskerala

സ്ത്രീധനമായി കാറ് നല്‍കിയില്ല, ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. സ്ത്രീധനമായി കാറ് കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് കൊലപാതകം. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്. ധനശ്രിയയെന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 31കാരനായ ...

archana | bignewskerala

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം, അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തില്‍ ഭര്‍ത്താവ് ബിനുവിനെയാണ് ...

murder | bignewskerala

പൊന്നുപോലെ നോക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി, സ്ത്രീധനമായി വാങ്ങിയത് 80 പവന്‍ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും, ഒടുവില്‍ യുവതിയെ കൊന്നുതള്ളി ഭര്‍ത്താവ്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ; ആലപ്പുഴയില്‍ നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായിരുന്നു.കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42) മരണത്തില്‍ ഭര്‍ത്താവ് ...

murder | bignewskerala

സ്ത്രീധനത്തിന്റെ പേരില്‍ വഴക്ക്, മകന്റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാന്‍ ശ്രമിച്ച് 53കാരന്‍, കുഞ്ഞിന് ദാരുണാന്ത്യം

കുമളി: സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും കൊടുംക്രൂരത. സ്ത്രീധനം ചോദിച്ച് മകന്റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാന്‍ ശ്രമിച്ച് അമ്പത്തിമൂന്നുകാരന്‍. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. പൊള്ളലേറ്റ് ഒരു വയസ്സുള്ള ...

arrest | bignewskerala

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തര പീഡനം, മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മാനന്തവാടി: ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനായ ...

arrest | bignewskerala

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി ബലമായി മുറിച്ചു, ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍

തൃശൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി ബലമായി മുറിച്ച ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പില്‍ രാഗേഷ് (25), അയല്‍വാസി ...

Page 1 of 5 1 2 5

Don't Miss It

Recommended