Tag: dog attack

dog attack | bignewskerala

പിന്നാലെ ഓടിയത് മൂന്നുതവണ, തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വീടുവിട്ടിറങ്ങി വീട്ടമ്മ

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ഉയരുകയാണ്. വീടിന് ചുറ്റും തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതോടെ വീട് വീട്ടിറങ്ങിയിരിക്കുകയാണ് ഒരു വീട്ടമ്മ. മലപ്പുറം ജില്ലയിലാണ് സംഭവം. പള്ളിക്കല്‍ അയനിക്കാട് കാര്‍ത്യായനിയാണ് ...

serial artist| bignewskerala

ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയല്‍ നടിക്ക് തെരുവുനായയുടെ കടിയേറ്റു, കടിച്ചത് പേപ്പട്ടിയാണെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ഭക്ഷണം നല്കുന്നതിനിടെ നടിക്ക് കടിയേറ്റു. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ ...

dog | bignewskerala

തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തി, യുവാവിനെ കടിച്ച് പറിച്ച് നായ, ആശുപത്രിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവുനായ്ക്കളെ കുറിച്ച് ബോധവല്‍ക്കരണ വിഡിയോ പകര്‍ത്താനെത്തിയ യുവാവിനെ തെരുവുനായ കടിച്ച് പറിച്ചു. മാളയിലാണ് സംഭവം. മൈത്ര സ്വദേശിയായ മോഹനനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാള്‍ ...

dog attack | bignewskerala

ഒരാഴ്ച മുമ്പ് വാങ്ങിയ വളര്‍ത്തുപട്ടി ആക്രമിച്ചു, 17മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഒരാഴ്ച മുമ്പ് വാങ്ങിയ വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ 17 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. ബ്രിട്ടനിലെ സെന്റ് ഹെലനിലെ ബ്ലാക്ക്ബ്രൂക്കിലുള്ള ബിഡ്സ്റ്റന്‍ അവന്യൂവിലാണ് സംഭവം. ബെല്ല റേ ബിര്‍ച് ...

street dogs | bignewslive

തിരുപ്പൂരില്‍ ആറ് വയസുകാരനെ കൂട്ടമായി ആക്രമിച്ച് തെരുവുനായ്ക്കൂട്ടം

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരില്‍ ആറുവയസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കൂട്ടം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ കടിച്ചു വലിച്ചത്. പരിക്കേറ്റ പ്രകാശിനെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് ...

dog

ചെങ്ങന്നൂരില്‍ നായയുടെ പരാക്രമം; ഓടി നടന്ന് ആറു പേരെ കടിച്ചു, നഗരത്തെ വിറപ്പിച്ച നായ ഒടുവില്‍ ചത്തു

ചെങ്ങന്നൂര്‍: കഴുത്തില്‍ കുരുക്കിട്ട് നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിന്റെ വേദനയിലാണ് കേരളം. എന്നാല്‍ ചെങ്ങന്നൂരില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരു നായയുടെ പരാക്രമത്തിന്റെ ഭീതിയിലായിരുന്നു ...

dog attack | bigneskerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടി ഓടിച്ചിട്ട് കടിച്ചു, ജില്ലാ പ്രസിഡന്റ് അടക്കം ആറ് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നത്. ...

Don't Miss It

Recommended