Tag: daughter

youth | bignewskerala

സൈനികനാവണമെന്ന ആഗ്രഹം സാധിച്ചില്ല, ഒടുവില്‍ മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ട് യുവാവ്, അഭിമാനമെന്ന് ദമ്പതികള്‍

കോട്ടയം: സ്വന്തം കുഞ്ഞിനെ ഇന്ത്യയെന്ന് പേരിട്ട് വിളിച്ച് ദമ്പതികള്‍. കടപ്പാട്ടൂര്‍ സ്വദേശികളായ രഞ്ജിത്ത് - സന ദമ്പതികളാണ് കുഞ്ഞിന് രാജ്യത്തിന്റെ പേരുനല്‍കിയത്. ജൂലൈ പന്ത്രണ്ടാം തീയ്യതിയാണ് രഞ്ജിത്തിനും ...

accident | bignewskerala

ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു, അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

പത്തനംതിട്ട: സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശികളാണ് ...

murder | bignewskerala

പ്രണയവിവാഹത്തെ എതിര്‍ത്തു, കാമുകന്റെ സഹായത്തോടെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകള്‍, അറസ്റ്റ്

ജംഷേദ്പുര്‍: പ്രണയവിവാഹത്തെ എതിര്‍ത്ത പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ആദിത്യപുരിലാണ് സംഭവം. വ്യവസായിയായ കനയ്യസിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ ...

amrutha suresh | bignewskerala

‘ലോകത്തിലെ ഏറ്റവും നല്ല അമ്മ, സുന്ദരി ശലഭം’; മനം നിറയ്ക്കുന്ന മകളുടെ കുറിപ്പ് പങ്കുവെച്ച് അമൃത സുരേഷ്

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍മീഡിയയിലും താരമാണ് അമൃത. തന്റെ വ്‌ലോഗിലൂടെയും മറ്റും അമൃത തന്റെ പ്രിയങ്കരിയായ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് അമൃതയെപ്പോലെ തന്നെ ...

woman attacked | bignewskerala

അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം, ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറെയും തല്ലി, യുവതിക്കെതിരെ കേസ്

കൊല്ലം: വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് ...

couple| bignewskerala

ജാതിയും മതവുമില്ലാതെ മകള്‍ പഠിക്കണം, പ്രവേശനം നിഷേധിച്ച് സ്‌കൂളുകള്‍, ഒടുവില്‍ നിയമ പോരാട്ടത്തിലൂടെ മതരഹിത സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് മാതാപിതാക്കള്‍

ചെന്നൈ: ജാതിയും മതവുമൊന്നുമില്ലാതെ മകളെ സ്‌കൂളില്‍ ചേര്‍ത്ത് മാതാപിതാക്കള്‍. വ്യവസായിയും കോയമ്പത്തൂര്‍ സ്വദേശിയുമായ നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്‌കൂളില്‍ ...

karthyayaniyamma| bignewskerala

സ്‌നേഹവും സ്വത്തുമെല്ലാം വാരിക്കോരി നല്‍കി, ഒടുവില്‍ പെറ്റമ്മയെ വീട്ടില്‍ നിന്നും തല്ലിയിറക്കി മകള്‍, വേദന

പാലക്കാട്: സ്‌നേഹവും സ്വത്തുമെല്ലാം വാരിക്കോരി നല്‍കിയിട്ടും മൂത്തമകള്‍ മര്‍ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പരാതിയുമായി എണ്‍പത്തി എട്ടുകാരിയായ അമ്മ. പാലക്കാട് പുതുശ്ശേരി സ്വദേശിനി കാര്‍ത്യായനിയെയാണ് മകള്‍ ക്രൂരമായി ...

p sreeramakrishnan | bignewskerala

അമ്പലത്തില്‍വേണ്ടാ, അമ്മമാരുടെ മുന്‍പില്‍വെച്ചുമതി വിവാഹമെന്ന് മകള്‍; ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍ വെച്ച്

തവനൂര്‍: എല്ലാ ആഘോഷങ്ങളും പോലെ മകളുടെ വിവാഹവും വൃദ്ധസദനത്തില്‍ വെച്ച് ആഘോഷമാക്കാന്‍ ഒരുങ്ങി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയുടെ വിവാഹത്തിനാണ് സാമൂഹികനീതി ...

lottery tickets| bignewskerala

മകളുടെ പിറന്നാള്‍ ദിവസം ലോട്ടറിയെടുത്തു, ലക്ഷപ്രഭുവായി പിതാവ്

പാലക്കാട്: മകളുടെ പിറന്നാള്‍ ദിനത്തിലെടുത്ത ലോട്ടറിടിക്കറ്റിന് പിതാവിന് സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിയാണ് ലക്ഷപ്രഭുവായത്. അക്ഷയ ഭാഗ്യക്കുറിയിലൂടെ പല്ലശ്ശന അണ്ണക്കോട് വീട്ടില് എച്ച് ഷാജഹാനാണ് 70 ...

shaji | bignewskerala

ചെവി കടിച്ചുപറിച്ചു, ചൂടുവെള്ളം ശരീരത്തിലേക്ക് ഒഴിച്ചു; സൈക്കിള്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതിന് മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് യുവാവ്, ഒളിവില്‍

താമരശ്ശേരി: സൈക്കിള്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതിന് മകളെയും ഭാര്യയെയും ആക്രമിച്ച പ്രതി ഒളിവില്‍ തുടരുന്നു. പരപ്പന്‍പൊയില്‍ സ്വദേശി മേടോത്ത് ഷാജിയാണ് ഒളിവില്‍ കഴിയുന്നത്. അറസ്റ്റ് വൈകുന്നതില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്ന് ...

Page 1 of 4 1 2 4

Don't Miss It

Recommended