Tag: daughter

death | bignewskerala

മകള്‍ യുവാവുമായി അടുപ്പത്തില്‍, ബന്ധത്തില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറായില്ല, ഒടുവില്‍ കൂടെ കൂട്ടി ആത്മഹത്യചെയ്ത പിതാവ്; കണ്ണീരോടെ വിട

കോട്ടയം: വിനീഷിന്റെയും മകള്‍ പാര്‍വതിയുടെയും മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും നാട് ഇനിയും മുക്തരായിട്ടില്ല. യുവാവുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മകളെക്കൂട്ടി ചെമ്പന്‍കുഴിയിലെ കുരുവിക്കൂട്ടില്‍ വീട്ടില്‍ വിനീഷ് ...

cigerette | bignewskerala

സിഗരറ്റ് വാങ്ങിവരാന്‍ വിസമ്മതിച്ചു, 14കാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പതിനാലുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എടത്തല സ്വദേശി സജീഷി(41)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സിഗരറ്റ് വാങ്ങിവരാന്‍ വിസമ്മതിച്ചതിനാണ് ...

murder | bignewskerala

മാനസിക വൈകല്യമുള്ള മകളെ ക്രൂരമായി വെട്ടിക്കൊന്നു, പിന്നാലെ സ്വയം വെട്ടി പരിക്കേല്‍പ്പിച്ച് പിതാവ്, നടുക്കുന്ന സംഭവം

തൃശൂര്‍: മാനസിക വൈകല്യമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. തൃശ്ശൂരിലാണ് നടുക്കുന്ന സംഭവം. 24 വയസ്സുള്ള ശൃദ്ധ്യ ആണ് കൊല്ലപ്പെട്ടത്. അമ്മാടം വെങ്ങിണിശ്ശേരിയില്‍ സുരേഷാണ് മകളെ വെട്ടിക്കൊന്നത്. ...

photoshoot | bignewskerala

മകള്‍ ജനിച്ചതും അമ്മ മരിച്ചതും ഒരേ ദിവസം, മകളുടെ ആദ്യ ജന്മദിനത്തില്‍ ഭാര്യയുമൊത്തുള്ള ഫോട്ടോഷൂട്ട് പുനസൃഷ്ടിച്ച് അച്ഛന്‍, കണ്ണുകളില്‍ ഈറനണിയിക്കുന്ന ചിത്രങ്ങള്‍

മകളുടെ ഒന്നാംപിറന്നാളും ഭാര്യയുടെ ഒന്നാംചരമവാര്‍ഷികവും ഒരു ദിവസമായതോടെ വിഷമത്തിലായിരുന്നു ജയിംസ് അല്‍വാരസ്. മകള്‍ അദേലിനിന്റെ ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്നത് ജെയിംസിനെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയായിരുന്നു. അങ്ങനെയാണ് ഒരു ...

noushad daughter | bignewskerala

‘ഉപ്പയുടെ അടുത്തേക്ക് കൊണ്ടുപോ’, നൗഷാദിന്റെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടിക്കരഞ്ഞ് ഏകമകള്‍, നഷ്വയ്ക്ക് മാതാപിതാക്കളെ നഷ്ടമായത് ദിവസങ്ങളുടെ വ്യത്യാസത്തില്‍, ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍

തിരുവല്ല: പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ഏക മകള്‍ ...

boby chemmannur daughter marriage | bignewskerala

ഒരു തരി സ്വര്‍ണം പോലും അണിഞ്ഞില്ല, ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായി കോടീശ്വരനായ ബോബി ചെമ്മണ്ണൂരിന്റെ ഏകമകളുടെ വിവാഹം, സോഷ്യല്‍മീഡിയയില്‍ അഭിനന്ദനങ്ങള്‍, വിവാഹചിത്രങ്ങള്‍ കാണാം

കൊച്ചി: പ്രശസ്ത ബിസിനസ്സുകാരന്‍ ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബിയുടെ വിവാഹം കഴിഞ്ഞു. അന്ന ബോബിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് മലയാള സിനിമയിലെ സഹ നടനും സംവിധായകനുമായ ...

suicide| bignewskerala

ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകള്‍, ഞെട്ടിത്തരിച്ച് അമ്മ, വിവരം പറയാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവും ജീവനൊടുക്കിയ നിലയില്‍

രാമനാട്ടുകര : കോഴിക്കോട് രാമനാട്ടുകരയില്‍ അച്ഛനെയും മകളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം താമസിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ...

deepan murali | bignewskerala

വേദനകൊണ്ട് പിടഞ്ഞ് മകള്‍, ആ വേദന എനിക്ക് തന്നിട്ട് അവളെ സുഖമാക്കണെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു; പേടിച്ചുപോയ നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദീപന്‍ മുരളി

പനിബാധിച്ചു ദിവസങ്ങള്‍ തള്ളിനീക്കിയ മകളെക്കുറിച്ച് പറയുകയാണ് നടന്‍ ദീപന്‍ മുരളി. എല്ലാ രീതിയിലും ശ്രദ്ധയോടെ പോയിട്ടും വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരുന്നിട്ടും രണ്ടു വയസുകാരി മകളെ പനിപിടികൂടി. ...

mother and daughter | bignewskerala

ശ്വാസം കിട്ടാതെ 27കാരി മരിച്ചു, മരണവാര്‍ത്ത കേട്ട് പിന്നാലെ അമ്മയും; വീട്ട് മുറ്റത്ത് ആദ്യം മകള്‍ക്കും പിന്നാലെ അമ്മയ്ക്കും ചിതയൊരുങ്ങി

കൊടുങ്ങല്ലൂര്‍: മകളുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്. റിട്ട. കെ എസ് ഇ ബി ജീവനക്കാരനായ മതിലകം ...

കണ്ണീരിലേക്ക് വഴിമാറിയ നിമിഷങ്ങള്‍, മോളെ ഐസിയുവിലേക്ക് പെട്ടെന്ന് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സാജന്‍ സൂര്യ, മുന്നറിയിപ്പ്

കണ്ണീരിലേക്ക് വഴിമാറിയ നിമിഷങ്ങള്‍, മോളെ ഐസിയുവിലേക്ക് പെട്ടെന്ന് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സാജന്‍ സൂര്യ, മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പലര്‍ക്കും ഇപ്പോഴും ഈ ഗുരുതരാവസ്ഥയെക്കുറിച്ച് ബോധം വന്നിട്ടില്ലെന്ന് തന്നെയാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. ഇപ്പോഴും രോഗത്തെ നിസ്സാരമായി പരിഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പു ...

Page 2 of 4 1 2 3 4

Don't Miss It

Recommended