Tag: crime news

murder | bignewskerala

സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തി, ഭാര്യ അറസ്റ്റില്‍

കൊല്ലം; വീട്ടുവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പത്തനാപുരം പട്ടാഴിയിലാണ് സംഭവുമുണ്ടായത് കടുവാത്തോട് സൈദാരി മന്‍സിലില്‍ ഷാജഹാനാണ്(43) മരിച്ചത്. ...

baby death | bignewskerala

നവജാതശിശു കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍, കൊന്നതാണെന്ന് സമ്മതിച്ച് അമ്മ

കോട്ടയം: നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് ...

death | bignewskerala

അമ്മ തൂങ്ങിമരിച്ചു, മക്കള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനറ്റ നിലയില്‍; ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ കോര്‍ത്തുശ്ശേരിയിലാണ് സംഭവം. അറുപതുകാരിയായ അമ്മയേയും രണ്ട് ആണ്‍മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ...

murder-case

ഒപ്പം താമസിക്കാന്‍ വിളിച്ചിട്ടു വന്നില്ല; നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

പോത്തന്‍കോട്: നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടായിക്കോണം ശാസ്തവട്ടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഇരിഞ്ചയം മീന്‍മൂട് കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷീബ ...

murder

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; 62കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

വട്ടപ്പാറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോല്‍ തടത്തരികത്തുവീട്ടില്‍ സരോജ (62)യാണ് മരിച്ചത്. സംഭവത്തില്‍ പള്ളിമുക്ക് അരശുംമൂട് ...

murder

ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം കലാശിച്ചത് ക്രൂരമായ കൊലപാതകത്തില്‍; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചു. സംഭവത്തില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കമ്പകത്തു ...

arrested

മൂന്നു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയും ബന്ധുവും ചേര്‍ന്നു കൈത്തറി വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊലപ്പെടുത്തി

തിരുപ്പൂര്‍: മൂന്നു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയും ബന്ധുവും ചേര്‍ന്നു കൈത്തറി വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊലപ്പെടുത്തി. പെരുമാനല്ലൂര്‍ പൊരശിപാളയത്തു കാറിനു തീപിടിച്ചു പെരുന്തുറ ...

arrest

പ്രണയം എതിര്‍ത്തതിന് ഗൃഹനാഥനെ കൊലപ്പെടുത്തി; ഭാര്യയും മക്കളും അവരുടെ കാമുകന്‍മാരും അറസ്റ്റില്‍

ചിറ്റാരിക്കാല്‍: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മക്കളും അവരുടെ കാമുകന്‍മാരും അറസ്റ്റില്‍. കടുമേനി സര്‍ക്കാരി പട്ടികവര്‍ഗ കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും മക്കളും അവരുടെ ...

death

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു; അറസ്റ്റ്

തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ...

murder

തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ് ജീവനൊടുക്കി; അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ക്കും പൊള്ളലേറ്റു

തിരുവല്ല: തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ല നെടുമ്പ്രം സ്വദേശി മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചത്. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended