Tag: crime news

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

ചോദിക്കാതെ പൊറോട്ടയെടുത്തു കഴിച്ചു; കോയമ്പത്തൂരില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു

കോയമ്പത്തൂര്‍: അനുവാദമില്ലാതെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വഴക്കില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍ (25) ...

arrested

മകനെ വെട്ടി കൊല്ലാൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മടവൂർ പടിഞ്ഞാറ്റേല മഠത്തിൽ വിള പുത്തൻവീട്ടിൽ ശ്രീകുമാറിർ(52)നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ...

family-died

മനോവിഷമം; കുട്ടികളെ വിഷം കൊടുത്തു കൊലപ്പെടുത്തി, ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു

നാഗര്‍കോവില്‍: രണ്ട് കുട്ടികളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്‍(43), ഭാര്യ സരസ്വതി (37), മക്കളായ അനുഷ്‌ക(10), വിവാസ് ...

arrested

വീടും പുരയിടവും സ്വന്തമാക്കാന്‍, മകനും മരുമകളും ചേര്‍ന്ന് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് വീടും പുരയിടവും സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെയും ...

arrested

വീടിനടുത്ത് മാലിന്യം തള്ളി; അയല്‍വാസിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വെള്ളിക്കുളങ്ങര: അയല്‍വാസിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. മോനൊടി പെരുമ്പിള്ളിശ്ശേരി ഷാന്‍ലാലാണ് (39) വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ ശുനിപറമ്പില്‍ ...

murder-arrested

കുടുംബവഴക്കിനിടെ സംഘര്‍ഷം; മകന്റെ അടിയേറ്റു പിതാവു മരിച്ചു, ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മകന്റെ അടിയേറ്റു പിതാവു മരിച്ചു. വിമുക്തഭടനും പ്രവാസിയുമായ നെല്ലായ ഇരുമ്പാലശ്ശേരി കാരാംകോട്ടില്‍ വീട്ടില്‍ മുഹമ്മദ് (വാപ്പുട്ടി ഹാജി - 68) ആണു ...

crime

മദ്യപാനത്തിനിടെ തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

കരിമുകള്‍: മദ്യപാനത്തിനിടെ ഉടലെടുത്ത തര്‍ക്കത്തിനെത്തുടര്‍ന്ന് പിണര്‍മുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അസം സ്വദേശി സാഘവര്‍ മിശ്രയാണ് (35) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 4 മണിക്കായിരുന്നു ...

child-rape

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി, 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു; യുവാവ് ഒളിവില്‍

ബത്തേരി: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ ആയിരുന്നു സംഭവം. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രദേശവാസിയായ യുവാവിനെതിരെ ...

murder / arrested

ഇറച്ചിക്കറിക്ക് രുചി കുറഞ്ഞതിന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

കഴക്കൂട്ടം: ഇറച്ചിക്കറിക്ക് രുചി കുറഞ്ഞെന്ന കാരണം പറഞ്ഞുണ്ടായ തര്‍ക്കത്തില്‍ ഒപ്പം താമസിച്ച സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് പ്രതി ...

mother and daughter death

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തതോ..? അമ്മയും മകളും ശുചിമുറിയില്‍ മരിച്ച നിലയില്‍

നടുവില്‍: പുല്ലംവനം കോളനിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിയില്‍ മനോജിന്റെ ഭാര്യ സജിത (34), മകള്‍ 10 വയസുകാരി നന്ദൂട്ടി എന്നിവരെയാണ് വീടിനകത്തെ ...

Page 2 of 3 1 2 3

Don't Miss It

Recommended