Tag: court

actress attack-sc | bignewslive

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ജഡ്ജി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കത്ത് ...

പള്ളിവികാരിയെ പെട്രോളൊഴിച്ച്  തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമം; മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് രണ്ടു വര്‍ഷം തടവുശിക്ഷ

പള്ളിവികാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമം; മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് രണ്ടു വര്‍ഷം തടവുശിക്ഷ

ആലപ്പുഴ: പെട്രോളൊഴിച്ച് പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ പള്ളി കമ്മിറ്റി അംഗത്തിന് തടവുശിക്ഷ. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ ...

rape | bignewskerala

ഭാര്യയും മകളുമുണ്ട്, ശിക്ഷയില്‍ ഇളവുവേണം; ജഡ്ജിക്ക് മുന്നില്‍ തൊഴുകൈയ്യുകളോടെ വിതുര പെണ്‍വാണിഭ കേസ് പ്രതി

കോട്ടയം: ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ വിധിച്ച ജഡ്ജിക്ക് മുന്നില്‍ തൊഴുകൈയ്യുകളോടെ വിതുര പെണ്‍വാണിഭ കേസ് പ്രതി. കേസിലെ ഒന്നാം പ്രതി സുരേഷ് (ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍- 52) ...

ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു

ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു

ചണ്ഡീഗഢ്: മാനസികമായി ഭാര്യ പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും, അമേരിക്കയില്‍ തനിക്ക് വേറെ ഭാര്യയും കുട്ടിയുമുണ്ടെന്ന തരത്തില്‍ ...

മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

തൃശ്ശൂര്‍: മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡ് തിരികെ നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തൃശ്ശൂര്‍ അഡീഷണല്‍ ...

കൊടുംചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസ നടപടിയുമായി കോടതി; വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊടുംചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസ നടപടിയുമായി കോടതി; വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ആശ്വാസ നടപടി. ഇതോടെ കോടതി നടപടികള്‍ ...

അനുമതിയില്ലാതെ കുട്ടനാടിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തി; വിനോദ സഞ്ചാരികള്‍ക്ക് 8000 രൂപ പിഴ

അനുമതിയില്ലാതെ കുട്ടനാടിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തി; വിനോദ സഞ്ചാരികള്‍ക്ക് 8000 രൂപ പിഴ

ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അജ്ഞാത ഡ്രോണുകള്‍. തലസ്ഥാനത്ത് ഭീതി പടര്‍ത്തിയ അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും ഒരു ഡ്രോണ്‍ കണ്ടെത്തിയിരിക്കുകയാണ്. ...

ഭര്‍തൃവീട്ടില്‍ പ്രവേശിക്കാം; കുട്ടികള്‍ക്കൊപ്പം കഴിയാം; കനകദുര്‍ഗയ്ക്ക് കോടതിയുടെ അനുമതി

ഭര്‍തൃവീട്ടില്‍ പ്രവേശിക്കാം; കുട്ടികള്‍ക്കൊപ്പം കഴിയാം; കനകദുര്‍ഗയ്ക്ക് കോടതിയുടെ അനുമതി

പെരിന്തല്‍മണ്ണ: കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും കോടതി അനുമതി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിച്ചത്. അങ്ങാടിപ്പുറത്തെ വീട്ടില്‍ എത്തുന്ന കനകദുര്‍ഗയെ ആരും ...

ശബരിമല;അക്രമങ്ങളില്‍ പ്രതികളായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല;അക്രമങ്ങളില്‍ പ്രതികളായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിലുണ്ടായ അക്രമങ്ങളില്‍ പ്രതികളായ അഞ്ചുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സര്‍ക്കാര്‍ വാഹനങ്ങളും, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ആക്രമിച്ച അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ...

കുടുംബത്തെ മോശമായി ചിത്രീകരിച്ചു: വരത്തനെതിരെ പാപ്പാളി കുടുംബം കോടതിയില്‍

കുടുംബത്തെ മോശമായി ചിത്രീകരിച്ചു: വരത്തനെതിരെ പാപ്പാളി കുടുംബം കോടതിയില്‍

അമല്‍ നീരദ് ചിത്രം വരത്തന്‍ കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് പാപ്പാളി കുടുംബം കോടതിയില്‍. ഫഹദും ഐശ്വര്യ ലക്ഷ്മിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പാപ്പാളി കുടുംബം ...

Page 4 of 5 1 3 4 5

Don't Miss It

Recommended