Tag: court

court | bignewskerala

തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഭാര്യ ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെ, ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് മാനസികമായ ക്രൂരതയാണെന്ന് ഹൈക്കോടതി. തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപവും മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും ക്രൂരതയുടെ പരിധിയില് ...

court | bignewskerala

10,000 രൂപ പിഴയും അഞ്ച് വര്‍ഷം കഠിന തടവും ശിക്ഷ, വിധി കേട്ട് കോടതിയില്‍ നിന്നും ഇറങ്ങിയോടി പ്രതി

കോട്ടയം: ജഡ്ജിയുടെ വിധി കേട്ട് കോടതിയില്‍ നിന്ന് ചാടി ഓടി പ്രതി. കോട്ടയത്താണ് സംഭവം. എരുമേലിയില്‍ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് വിധി കേട്ട ഉടനെ ...

death | bignewskerala

പാലക്കാട്ടെ ദുരഭിമാനക്കൊലയ്ക്ക് കാരണം മാനക്കേട്, ഇതരസമുദായത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തി പിതാവും അമ്മാവനും, ഹരിതയുടെ മൊഴി

പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊല കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. തേങ്കുറുശ്ശിയില്‍ അനീഷ് എന്ന യുവാവാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമനക്കൊലയ്ക്ക് ഇരയായത്. സംഭവത്തില്‍ അനീഷിന്റെ ഭാര്യ ഹരിത ...

sreejith ravi | bignewskerala

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; രോഗിയാണെന്ന് ശ്രീജിത്ത് രവി കോടതിയില്‍

തൃശ്ശൂര്‍: കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന് കേസില്‍ മലയാള സിനിമാനടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ തൃശൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. ശ്രീജിത്ത് ...

pocso case| bignewskerala

ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു, 50കാരന് 5 വര്‍ഷം കഠിന തടവ് ശിക്ഷ

തൃശൂര്‍: ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ച അന്‍പതുകാരന് ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. താന്ന്യം കിഴക്കേനട പൈനൂര്‍ കുന്തറ വീട്ടില്‍ ബാബുവിനെയാണ് ...

arrest | bignewskerala

മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി, 11കാരിയെ പീഡിപ്പിച്ചു, 69 കാരന് ജീവപര്യന്തം കഠിനതടവ് ശിക്ഷ

പാലക്കാട്: മിഠായി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനൊന്നുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ 69 കാരന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ...

vismaya s father| bignewskerala

‘എനിക്കും മകള്‍ക്കും നീതി കിട്ടി’; വിസ്മയയുടെ അച്ഛന്‍ പറയുന്നു

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാറിന് ഇന്ന് കോടതി ശിക്ഷ വിധിച്ചു. 10 വര്‍ഷം കഠിനതടവാണ് വിധിച്ചത്. വിധി ...

vismaya case | bignewskerala

വിസ്മയ കേസ്; കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: കൊല്ലത്ത് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം ...

pc george| bignewskerala

പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണണം, പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി

തിരുവനന്തപുരം: വലിയ വിവാദമായി മാറിയ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണണമെന്ന് കോടതി. പിസി ജോര്‍ജിന്റെ പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ ...

vismaya case | bignewskerala

കേരളം കാത്തിരുന്ന വിധി, വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: കേരളത്തെ നടുക്കിയ വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം ...

Page 1 of 5 1 2 5

Don't Miss It

Recommended