Tag: CORONA VIRUS

neethu | bignewskerala

കൊറോണ വൈറസ് ബാധിച്ച് ആറുമാസമായി അബോധാവസ്ഥയില്‍, 26കാരി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ വൈറസ് ബാധിച്ച് അബോധാവസ്ഥയിലായ ഇരുപത്തിയാറുകാരി മരിച്ചു. നഴ്‌സ് നീതു ജോസഫ് ആണ് മരിച്ചത്. ഹൈദരാബാദില്‍ നഴ്‌സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. ചക്കിക്കാവ് ...

covid positive | bignewskerala

കോവിഡ് പിടികൂടിയിട്ട് 14 മാസം, ഇന്നും പോസിറ്റീവ്, പരിശോധന നടത്തിയത് 78 തവണ, 56കാരന്റെ ജീവിതം പ്രതിസന്ധിയില്‍

ലോകരാജ്യങ്ങളെ കീഴടക്കി കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ശമനമില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന വൈറസ് ഇതിനോടകം നിരവധി പേരുടെ ജീവനാണെടുത്തത്. സാധാരണ കോവിഡ് പോസ്റ്റീവ് ആയ ഒരാള്‍ക്ക് 2ആഴ്ചകള്‍ കൊണ്ട് ...

health minister | bignewskerala

വ്യാപനശേഷി വളരെ വലുത്, ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒമിക്രോണിനെ ആരും നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വ്യാപനശേഷി വളരെ വലുതാണെന്നും എല്ലാവരും കരുതലോടെയിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി ...

neocov | bignewskerala

നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാന്‍ സാധ്യത, കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: നിയോകോവ് എന്ന പുതിയ വൈറസിനെക്കുറിച്ച് ചൈനീസ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയതരം കൊറോണ വൈറസായ 'നിയോകോവ്' എത്രമാത്രം അപകടകാരിയാണ് എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ ...

neocov | bignewskerala

പുതിയ വൈറസ് ‘നിയോകോവ്’; അതിമാരകമെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍

ലോകത്താകമാനം ശമനമില്ലാതെ കൊവിഡ് അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനാണ് കൊവിഡ് ഇതിനോടകം കവര്‍ന്നത്. വൈറസിനെ പിടിച്ചുകെട്ടാന്‍ മരുന്ന് കണ്ടെത്താത്തതാണ് കൊവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. വൈറസ് വ്യാപിക്കുന്നതിനിടെ ...

covid vaccine | bignewskerala

കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍, ബുക്കിങ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. ...

omicron | bignewskerala

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ‘ഇഹു’ സ്ഥിരീകരിച്ചു, ഒമിക്രോണിന് പിന്നാലെ വീണ്ടും ആശങ്കയില്‍ ലോകം

പാരിസ്: ലോകം കോവിഡിന്റ പിടിയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റ ആശങ്കയിലാണ് ലോകമിപ്പോള്‍ അതിനിടെ കോവിഡിന്റ ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചെന്ന ...

omicron | bignewskerala

ഒമിക്രോണ്‍ ഭീഷണി ഉയരുന്നു, കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ ഒമൈക്രോണ്‍ ഭീഷണിയുള്ള പശ്ചാത്തലത്തില്‍ കേന്ദ്രസംഘമെത്തുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘമെത്തുക. കേന്ദ്ര ...

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: കേരളം ഒമിക്രോണ്‍ ഭീതിയിലായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് വാക്‌സിനേഷന്‍ യജ്ഞം. ഇതുവരെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടാം ...

covid kerala| bignewskerala

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്; 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം ...

Page 1 of 12 1 2 12

Don't Miss It

Recommended