മലപ്പുറം: നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തടഞ്ഞു. പൊന്നാനി വെള്ളീരിയിലാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.
പൊന്നാനി മുന്‍സിഫ് കോടതിയുടെ ഉത്തരവ് നേടിയാണ് വിവാഹനീക്കം തടഞ്ഞത്.