Tag: calicut

joseph | big news kerala

കാട്ടുപന്നിശല്യം രൂക്ഷം; വനം വകുപ്പ് ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരവുമായി കര്‍ഷകന്‍

താമരശ്ശേരി: വനം വകുപ്പ് ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരവുമായി കര്‍ഷകന്‍. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പിനി മുള്ളനാനിക്കല്‍ എംഎ ജോസഫാണ് സമരം ചെയ്യുന്നത്. കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എടുക്കണമെന്ന് ...

chalipuzha | big news kerala

അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണുനീക്കവും; കിണറുകളിലെ ജലനിരപ്പ് വേനല്‍ എത്തും മുമ്പേ താഴ്ന്നു, ചാലിപ്പുഴയിലെ മണ്ണുനീക്കല്‍ തടഞ്ഞ് നാട്ടുകാര്‍

കോടഞ്ചേരി: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണുനീക്കവും കാരണം സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് ചാലിപ്പുഴയിലെ മണ്ണുനീക്കല്‍ നാട്ടുകാര്‍ തടഞ്ഞു. ...

kozhikode | big news kerala

ചാലിയത്തെ ഭീമന്‍ വീട്ടിക്ക് ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് വില; ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപ

കടലുണ്ടി: വനം വകുപ്പിന്റെ ചാലിയത്തെ ഭീമന്‍ വീട്ടിക്ക് ഇ-ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് വില. കയറ്റുമതി ഇനത്തില്‍പെട്ട ഈ ഭീമന്‍ വീട്ടി ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപയ്ക്ക് ...

gas cylinder blast | big news kerala

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കത്തിയമര്‍ന്ന് വീട്; 15 ലക്ഷം രൂപയുടെ നഷ്ടം

ഫറോക്ക്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കിഴുവനപ്പാടം മഞ്ജു നിവാസില്‍ കുറ്റിയില്‍തറ കമലയുടെ വീടാണ് കത്തിയമര്‍ന്നത്. തീപിടുത്തത്തില്‍ വീടിന്റെ ആധാരം, പുതിയ വീട് നിര്‍മ്മാണത്തിനു വേണ്ടി ...

bike accident | big news kerala

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു; കൂടെ യാത്ര ചെയ്ത സുഹൃത്തിന് ഗുരുതര പരിക്ക്

കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്തിന്റെ മീത്തല്‍ സുകുമാരന്റെ മകന്‍ ഷാജേഷാണ് ആണ് മരിച്ചത്. 40 വയസായിരുന്നു. ബൈക്കില്‍ കൂടെ ...

kallummakkaya | bignewslive

മൂന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് കടപ്പുറത്ത് കല്ലുമ്മക്കായ ചാകര, ജനപ്രവാഹം

കോഴിക്കോട്; കോഴിക്കോട് കടപ്പുറത്ത് കല്ലുമ്മക്കായ ചാകര. വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തിയതോടെ കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം കടപ്പുറത്തേക്ക് ജനപ്രവാഹമാണ്. ചെട്ടികുളത്തെ നരിച്ചാല്‍ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള ...

jewellery theft | big news kerala

നരിക്കുനി ടൗണിലെ ജ്വല്ലറിയില്‍ കവര്‍ച്ച; പതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒന്നേകാല്‍ കിലോഗ്രാം വെള്ളിയും നഷ്ടപ്പെട്ടു

നരിക്കുനി: കോഴിക്കോട് ജില്ലയിലെ നരിക്കുനി ടൗണിലെ തനിമ ജ്വല്ലറിയില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒന്നേകാല്‍ കിലോഗ്രാം ...

fishing boat calicut

നിയമവിരുദ്ധ മത്സ്യബന്ധനം; യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി

ബേപ്പൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ടും രണ്ട് ഫൈബര്‍ വള്ളങ്ങളും തീരദേശ പോലീസ് പിടികൂടി. പെരുമണ്ണ പടിഞ്ഞാറയില്‍ അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടും ചെറുവണ്ണൂര്‍ ചേക്കിന്റകത്ത് ...

migratory birds kadalundi

ദേശങ്ങള്‍ താണ്ടി പതിവു തെറ്റിക്കാതെ ദേശാടനക്കിളികള്‍ കടലുണ്ടി തീരത്ത് എത്തിത്തുടങ്ങി

കടലുണ്ടി: കടലുണ്ടി തീരത്ത് ദേശങ്ങള്‍ താണ്ടി പതിവു തെറ്റിക്കാതെ ദേശാടനക്കിളികള്‍ എത്തിത്തുടങ്ങി. കടലും പുഴയും ചേരുന്ന അഴിമുഖവും വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന ചെളിത്തിട്ടയും പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകളുമാണ് ...

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

കടലുണ്ടി: വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി. കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പക്രാടത്ത് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള മാലിക് ദീനാര്‍(റഹ്മത്ത്) വള്ളമാണ് മുങ്ങിയത്. കടലില്‍ ചേറിളകുന്ന ...

Page 10 of 11 1 9 10 11

Don't Miss It

Recommended