Tag: boy

death | bignewskerala

കളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണു, എട്ടുവയസ്സുകാരനും രക്ഷിക്കാനിറങ്ങിയ രണ്ടു പേര്‍ക്കും ദാരുണാന്ത്യം

ഹരിയാന: സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ് എട്ടുവയസുകാരനും രക്ഷിക്കാനിറങ്ങിയ രണ്ടു പേരും ശ്വാസം മുട്ടി മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിച്ചോര്‍ ഗ്രാമത്തില്‍ നിന്നാണ് ദാരുണ ...

death | bignewskerala

കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റു, രണ്ടു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റ് രണ്ടു വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വീട്ടില് ...

dog | bignewskerala

വളര്‍ത്തു നായയുടെ നഖംകൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റു, കാര്യമാക്കാതെ വീട്ടുകാര്‍, പേവിഷബാധയേറ്റ് ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം: ഒമ്പതുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു.കൊല്ലം ജില്ലയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം ...

death | bignewskerala

വീടിന്റെ ഭിത്തി മറിഞ്ഞ് ദേഹത്ത് വീണു; അഞ്ചര വയസ്സുകാരന് ദാരുണന്ത്യം

തൊടുപുഴ : വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന് ദാരുണന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെയാണ് ...

death| bignewskerala

പെരുന്നാള്‍ ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തി, 14കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് ദാരുണ സംഭവം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. പതിനാല് ...

minister v sivankutty| bignewskerala

‘മന്ത്രി അപ്പുപ്പാ, ഒന്നാംക്ലാസ്സില്‍ ചേരാന്‍ പോകുന്ന എന്നെ അനുഗ്രഹിക്കണം’; വിദ്യാഭ്യാസമന്ത്രിക്ക് കുഞ്ഞു വിദ്യാര്‍ത്ഥിയുടെ കത്ത്, മറുപടി ഇങ്ങനെ

കൊല്ലം: ഒന്നാംക്ലാസ്സില്‍ ചേരാന്‍ പോകുന്ന തന്നെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ കത്ത്. കൊല്ലത്ത് നിന്നുള്ള സിദ്ധി വിനായക് എന്ന കുട്ടിയാണ് ...

yadhu| bignewskerala

മുടികൊഴിഞ്ഞ കാന്‍സര്‍ രോഗികളുടെ ചിത്രം കണ്ട് വിഷമം തോന്നി, മൂന്നുവര്‍ഷമായി വെട്ടാതെ മുടി നീട്ടിവളര്‍ത്തി 13കാരന്‍ യദു, ദാനം ചെയ്യും

ചെന്നൈ: മൂന്നുവര്‍ഷം നീട്ടിവളര്‍ത്തിയ ഇടതൂര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യാനൊരുങ്ങി 13കാരന്‍. തൃശൂര്‍ മണ്ണുത്തി വാരണക്കുടത്ത് കലാമണ്ഡലം ശ്രീജ ആര്‍ കൃഷ്ണന്റെയും കലാമണ്ഡലം സത്യനാരായണന്റെയും മകനായ ...

boy | bignewskerala

അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങി, മൂന്നാംക്ലാസ്സുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ കുന്നിലാണ് നടുക്കുന്ന സംഭവം. നിഷ -പ്രകാശ് ദമ്പതികളുടെ ഏകമകനായ ആകര്‍ഷാണ് മരിച്ചത്. എട്ട് വയസ്സുകാരനെ ...

death | bignewskerala

14കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍, മൊബൈല്‍ഫോണിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍, നടുക്കം

കണ്ണൂര്‍: പതിനാലുവയസ്സുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്താണ് സംഭവം. ചുഴലി ചെമ്പോത്ത് ആദിഷാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ആദിഷിനെ ...

pregnant | bignewskerala

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍, പരിശോധിച്ചപ്പോള്‍ 16കാരി ഗര്‍ഭിണി; 14കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: 16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു. കണ്ണൂര്‍ ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വിവരം ...

Page 2 of 11 1 2 3 11

Don't Miss It

Recommended