Tag: boy

baby death | bignewskerala

മൂന്ന് വയസുകാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണം

പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പള്ളിയില്‍ മൂന്ന് വയസുകാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ...

baby death | bignewskerala

മറ്റൊരു വിവാഹം കഴിക്കാന്‍ മകന്‍ തടസ്സം, കഴുത്ത് ഞെരിച്ച കൊന്ന് മാതാവ്, അറസ്റ്റ്

പാലക്കാട്: മൂന്നുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സംഭവം. ചുട്ടിപ്പാറ സ്വദേശി ആസിയയെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വിവാഹം ...

snake| bignewskerala

വീടിന് പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് പിതാവ്, മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം

പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് നടുക്കുന്ന സംഭവം. ബുധ്‌നി ജോഷിപൂരില് താമസിക്കുന്ന കിഷോര് ലാലിന്റെ മകന് രോഹിത്താണ് ...

death | bignewskerala

ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തു, സ്‌കൂള്‍ വാന്‍ ദേഹത്ത് കയറിയിറങ്ങി രണ്ടാംക്ലാസ്സുകാരനു ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആഴ്വാര്‍ തിരുനഗറിലാണ് സംഭവം. വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീക്ഷിത്താണ് മരിച്ചത്. ഏഴുവയസ്സായിരുന്നു. വാനില്‍ ...

boy | bignewskerala

റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്ന് അമ്മ, നിവേദനവുമായി നാലാംക്ലാസ്സുകാരന്‍ പോലീസ് സ്‌റ്റേഷനില്‍, അമ്പരന്ന് പോലീസുകാര്‍!

നെടുങ്കണ്ടം: സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് വേണമെന്ന് ആവശ്യപ്പെട്ട് നാലാംക്ലാസ്സുകാരന്‍ പോലീസ് സ്‌റ്റേഷനില്‍. ഇടുക്കിയിലാണ് സംഭവം. നെടുങ്കണ്ടം ഹണി കോട്ടേജില്‍ ഗ്രീഷ്മ രാജേഷ് ദമ്പതികളുടെ മകന്‍ ദേവനാഥ് ആണ് ...

വെറും 64 മിനിറ്റുകൊണ്ട് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ ചൊല്ലി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു ബാലന്‍, കൈയ്യടി

വെറും 64 മിനിറ്റുകൊണ്ട് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ ചൊല്ലി, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു ബാലന്‍, കൈയ്യടി

അഹമ്മദാബാദ്: വെറും 64 മിനിറ്റുകൊണ്ട് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു ബാലന്‍. അഹമ്മദാബാദിലെ ദ്വിജ് ഗാന്ധി എന്ന കുരുന്നാണ് ചുരുങ്ങിയ ...

bus accident | bignewskerala

അമിതവേഗത്തിലെത്തി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ സൈക്കിളില്‍ ബസ് കയറി; ഒരു പോറല്‍ പോലുമേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് ആണ്‍കുട്ടി

കണ്ണൂര്‍: പല വാഹനാപകടങ്ങളുടെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കുട്ടിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ...

death | bignewskerala

മൂന്ന് മാസം മുമ്പ് വളര്‍ത്തുനായ മാന്തി, പേവിഷ ബാധയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: വളര്‍ത്തുനായയില്‍ നിന്നും പേവഷ ബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് ആണ് ...

student missing | bignewskerala

‘ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല, ക്ഷമിക്കണം’ എന്ന് കുറിപ്പ്; അമ്മയും സഹോദരിമാരും ഉറങ്ങുന്നതിനിടെ വീടുവിട്ടിറങ്ങി വിദ്യാര്‍ത്ഥി, കണ്ടെത്തിയത് 30 മണിക്കൂറുകള്‍ക്ക് ശേഷം

ഷാര്‍ജ: കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങിയ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ പല സ്ഥലങ്ങളിലായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ...

puttu | bignewskerala

ഇഷ്ടമില്ലാത്ത ഭക്ഷണം, ‘പുട്ട്’ ബന്ധങ്ങള്‍ തകര്‍ക്കും; കുഞ്ഞു ജയിസിന്റെ ഉത്തരക്കടലാസ് വൈറല്‍

ബംഗളൂരു: മലയാളിളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് പുട്ട്. പുട്ടിനെക്കുറിച്ച് ഒരു പരീക്ഷയ്ക്ക് എഴുതിയ ഉത്തരമാണ് ഇപ്പോള്‍ ചിരിപ്പിക്കുന്നത്. ദിവസവും രാവിലെ പുട്ടു കഴിച്ച് മടുത്ത ...

Page 3 of 11 1 2 3 4 11

Don't Miss It

Recommended