Tag: boy

train | bignewskerala

സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ തട്ടി, രണ്ടാംക്ലാസ്സുകാരന് ദാരുണാന്ത്യം

തൃശൂര്‍: തൃശ്ശൂരില്‍ രണ്ടാംക്ലാസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആറ്റൂര് സ്വദേശി റിസ്വനാണ് മരിച്ചത്. ഏഴു വയസായിരുന്നു. സഹോദരനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് റിസ്വാന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറ്റൂരിലാണ് ...

death | bignewskerala

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യവെ ബൈക്കിന് മുകളില്‍ മരം വീണു, നാലുവയസ്സുകാരന് ദാരുണാന്ത്യം

പറവൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ ...

arrest | bignewskerala

രാത്രി കരയുന്നത് കേട്ട് ഉറങ്ങാനാവുന്നില്ല, നാലുവയസ്സുകാരനെ തെങ്ങിന്റെ മടല് കൊണ്ട് അടിച്ച് രണ്ടാനച്ഛന്‍, അറസ്റ്റില്‍

തൃശ്ശൂര്‍: നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ...

accident | bignewskerala

കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറ്റിലും മഴയിലും നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. മെഡിക്കല്‍ ...

boy | bignewskerala

ചുമയ്ക്കുള്ള മരുന്നിന് പകരം നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍, വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കൊല്ലം: ചുമയ്ക്കുള്ള മരുന്നിന് പകരം വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍. കൊല്ലത്താണ് സംഭവം. ശാരീരിക അസ്വസ്ഥത ഉണ്ടായ കുറ്ററ സ്വദേശിയായ ആശിഖിനെ കൊട്ടാരക്കര താലൂക്ക് ...

dog| bignewskerala

തുടയില്‍ ആഴത്തില്‍ മുറിവ്, അഞ്ചാംക്ലാസ്സുകാരനെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ, ആക്രമണം സ്‌കൂള്‍ വിട്ട് വരുമ്പോള്‍

തിരുവനന്തപുരം; അഞ്ചാം ക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു. തിരുവനനന്തപുരത്താണ് സംഭവം. പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ നിബാസിനെ ആണ് പട്ടി കടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്ന് ...

death | bignewskerala

പനി ബാധിച്ച് 12കാരന് ദാരുണാന്ത്യം, മരണം ചികിത്സയില്‍ കഴിയവെ

സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെത്തി ...

death | bignewskerala

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കെ ഉമ്മയുടെ കൈ വിട്ട് ഓടി, സ്‌കൂട്ടറിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അത്തോളി: യുകെജി വിദ്യാര്‍ത്ഥി സ്‌കൂട്ടറിടിച്ച് മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിന്റെയും നസീമയുടേയും ഏകമകനായ മുനവര്‍ അലി ആണ് മരിച്ചത്. അഞ്ച് വയസ്സായിരുന്നു. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് അപകടം ...

death | bignewskerala

മകള്‍ മറ്റൊരാള്‍ക്കൊപ്പം പോയി, കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി മുത്തശ്ശി, ഒന്നിച്ച് അടക്കം ചെയ്യണമെന്ന് കുറിപ്പ്

തൃശൂര്‍: കൊച്ചുമകനുമായി മുത്തശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ കിഴിപ്പുള്ളിക്കരയിലാണ് നടുക്കുന്ന സംഭവം. പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ഏഴു വയസുകാരന്‍ ആദിഷുമാണ് കിണറ്റില്‍ ...

death | bignewskerala

16കാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകന്‍ ആഷിഷ് കെ സന്തോഷ് ...

Page 1 of 11 1 2 11

Don't Miss It

Recommended