Tag: blast

deadbody | bignewskerala

വീട്ടില്‍ ഉഗ്രസ്‌ഫോടനം, ഒരു മരണം, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് മട്ടന്നൂരില്‍ ആണ് സംഭവം. പത്തൊന്‍പതാം മൈലിലെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി ...

blast | bignewskerala

പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, സ്ഥാപനങ്ങളില്‍ തീപിടുത്തം

കൊടകര: കോടാലിയില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് ഗ്യാസ് സ്റ്റൗ റിപ്പയറിങ് സ്ഥാപനം തകര്‍ന്നു. കോടാലി കപ്പേള ജങ്ഷനിലെ മജീദ് സ്റ്റോഴ്‌സിലാണ് തീപിടിത്തം. മറ്റ് ഒരു സ്ഥാപനം പൂര്‍ണമായും ...

gas cylinder | bignewskerala

വീട്ടുമുറ്റത്ത് സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ വിണ്ടുകീറി, ഉയര്‍ന്ന ശബ്ദത്തോടെ മുകളിലേക്കു തെറിച്ചു; നടുക്കം

ഒറ്റപ്പാലം: വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സംഭവം. വിണ്ടുകീറിയ സിലിണ്ടര്‍ ഉയര്‍ന്ന ശബ്ദത്തോടെ മുകളിലേക്കു തെറിച്ചാണ് നിലത്തു ...

tea shop | bignewskerala

ചായക്കടയില്‍ സ്‌ഫോടനം, ഒരാളുടെ കൈപ്പത്തി അറ്റു, ആറുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്‌ഫോടനം. ആനിക്കാടാണ് സംഭവം. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ...

Puthucherry | Bignewskerala

പുതുച്ചേരിയില്‍ വീടിനുള്ളില്‍ വന്‍ സ്‌ഫോടനം; എട്ടു പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

പുതുച്ചേരി: പുതുച്ചേരിയില്‍ വീടിനുള്ളില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെയോടെയായിരുന്നു അപകടമുണ്ടായത്. മുതിയാല്‍പേട്ട അങ്കാലമ്മന്‍ നഗര്‍ ഒന്നാം സ്ട്രീറ്റില്‍ ശ്രീനിവാസന്‍ എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.ശ്രീനിവാസന്‍, ...

death | bignewskerala

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച സംഭവം; ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു. കാരക്കണ്ടി സ്വദേശി മുരുകന്റെ മകന്‍ മുരളി (16), ...

arecanut | bignewskerala

അടക്കയാണെന്ന് കരുതി പൊളിച്ചത് സ്‌ഫോടക വസ്തു, യുവതിയുടെ കൈവിരലുകള്‍ അറ്റു, സംഭവം തൃശ്ശൂരില്‍

തൃശൂര്‍; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വരലുകള്‍ അറ്റു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്. അടയ്ക്കയാണെന്നു കരുതി പൊളിച്ചതിന് പിന്നാലെയാണ് സ്‌ഫോടക ...

Blast | Bignewskerala

വീടിനുള്ളില്‍ സ്‌ഫോടനം; മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു! അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഞ്ചല്‍: വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ മേല്‍ക്കൂരയും ഭിത്തിയും വീട്ടുപകരണങ്ങളും തകര്‍ന്നു. വീട്ടിലുണ്ടായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഏരൂര്‍ മണലില്‍ അനി വിലാസത്തില്‍ അനില്‍കുമാറിന്റെ വീട്ടിലാണ് ...

കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം!

കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം!

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂര്‍ വാകയാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്റെ വീട്ടുവളപ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സുഭാഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുഭാഷിന്റെ വീടിന്റെ ...

കാശ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമീപം കാറില്‍ സ്‌ഫോടനം

കാശ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് സമീപം കാറില്‍ സ്‌ഫോടനം

ജമ്മുകാശ്മീര്‍: കാശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു. രാംബന്‍ ജില്ലയില്‍ ജമ്മു - ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ...

Page 1 of 2 1 2

Don't Miss It

Recommended