Tag: Bishop Franco Mulakkal

nuns | bignewskerala

‘അവിശ്വസനീയ വിധി, നീതി കിട്ടും വരെ പോരാട്ടം തുടരും’; പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടതില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍. അവിശ്വസനീയ വിധിയെന്നും, നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കുറവിലങ്ങാട്ടെ ...

sister lucy kalappura | bignewskerala

‘നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടതില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

കോട്ടയം: കോടതി മുറിക്കുള്ളില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമാണ് ഇന്നെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ ...

sister-abhaya

ഫ്രാങ്കോ കലണ്ടറിന് പകരമായി സിസ്റ്റര്‍ അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ രൂപത കലണ്ടര്‍ പുറത്തിറക്കിയതിന് പകരമായി സിസ്റ്റര്‍ അഭയയുടെ ചിത്രം അടങ്ങുന്ന ...

bishop-franko

തൃശൂര്‍ രൂപത കലണ്ടറില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം; കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ച് വിശ്വസികള്‍

കോട്ടയം: തൃശൂര്‍ രൂപത പുറത്തിറക്കിയ 2021 വര്‍ഷത്തെ കലണ്ടറില്‍ പീഡന കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. കോട്ടയം കുറുവിലങ്ങാട് പള്ളിക്കു ...

കന്യാസ്ത്രീയുടെ പീഡന പരാതി; കേസ് നടത്താനുള്ള പണം ജലന്ധര്‍ രൂപത നല്‍കില്ലെന്ന് ഫ്രാങ്കോയോട് അഡിമിനിസ്‌ട്രേറ്റര്‍

കന്യാസ്ത്രീയുടെ പീഡന പരാതി; കേസ് നടത്താനുള്ള പണം ജലന്ധര്‍ രൂപത നല്‍കില്ലെന്ന് ഫ്രാങ്കോയോട് അഡിമിനിസ്‌ട്രേറ്റര്‍

ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേസ് നടത്താനുള്ള പണം ജലന്ധര്‍ രൂപത നല്‍കില്ലെന്ന് രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ്. ...

ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാജരാക്കണം; അഞ്ചിനകം ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നടപടി

ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാജരാക്കണം; അഞ്ചിനകം ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നടപടി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം നേടി ഇറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരായി. ഫ്രാങ്കോ മുളയ്ക്കലിന്റെ സെക്രട്ടറി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ...

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്ത് എത്തിച്ചു; സംസ്‌കാരം ഇന്ന്

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്ത് എത്തിച്ചു; സംസ്‌കാരം ഇന്ന്

പള്ളിപ്പുറം: അന്തരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്ത് എത്തിച്ചു. ഇന്ന് ഉച്ചയോടെ സംസ്‌കാരം നടത്തും. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഇളയ സഹോദരന്‍ ...

‘ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെയും അല്‍പം അല്‍പമായി ഇല്ലാതാക്കും’  ഭീതിയോടെ സിസ്റ്റര്‍ അനുപമ

‘ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെയും അല്‍പം അല്‍പമായി ഇല്ലാതാക്കും’ ഭീതിയോടെ സിസ്റ്റര്‍ അനുപമ

കോട്ടയം: ഫാദര്‍ കാട്ടുത്തറയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കും ജീവഹാനി വന്നേക്കാമെന്ന് ഭയത്തോടെ സിസ്റ്റര്‍ അനുപമ. നല്‍കുന്ന ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്‍കി അല്‍പം അല്‍പമായി ഇല്ലാതാക്കാനുള്ള വഴിയും ...

അറസ്റ്റ് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം മൂലം, ജയിലില്‍ ധ്യാനത്തിന് പോയ പ്രതീതി! ജാമ്യം ലഭിച്ചത് തന്നെ മഹാത്ഭുതം;  ഫ്രാങ്കോ മുളയ്ക്കല്‍

അറസ്റ്റ് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം മൂലം, ജയിലില്‍ ധ്യാനത്തിന് പോയ പ്രതീതി! ജാമ്യം ലഭിച്ചത് തന്നെ മഹാത്ഭുതം; ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ജാമ്യത്തില്‍ ഇറങ്ങിയ ഫ്രാങ്കോയ്ക്ക് വന്‍ സ്വീകരണമായിരുന്നു ജലന്ധറില്‍. പുഷ്പാര്‍ച്ചയോടും മറ്റുമായാണ് സ്വീകരിച്ചത്. ...

ജയില്‍മോചിതനായ ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം; അരമനപള്ളിയില്‍ കുര്‍ബാന, പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്ന്!

ജയില്‍മോചിതനായ ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം; അരമനപള്ളിയില്‍ കുര്‍ബാന, പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്ന്!

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ ജലന്ധറില്‍ വന്‍ സ്വീകരണം. ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് സ്വീകരണ പരിപാടി ...

Page 1 of 4 1 2 4

Don't Miss It

Recommended