Tag: big news kerala

soumya

സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍..! റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം

ടെല്‍ അവീവ്: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യ സന്തോഷിനെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം. സൗമ്യയ്ക്ക് സ്‌നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച അനുസ്മരണ സമ്മേളനം ഇന്ത്യയുടെ ...

murder

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; 62കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

വട്ടപ്പാറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോല്‍ തടത്തരികത്തുവീട്ടില്‍ സരോജ (62)യാണ് മരിച്ചത്. സംഭവത്തില്‍ പള്ളിമുക്ക് അരശുംമൂട് ...

arrested

സ്വത്ത് തര്‍ക്കം; വയോധികനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍

പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. 75കാരനായ വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനെയാണ് മകന്‍ ഷാനവാസും മരുമകള്‍ ഷീജയും ചേര്‍ന്ന് ...

Muhammad Qasim Koya

എന്ത്‌കൊണ്ടും പാവപ്പെട്ടവരുടെ ബജറ്റ്; കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ അഭിനന്ദനം അറിയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍

പൊന്നാനി: കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ അഭിനന്ദനം അറിയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ പൊന്നാനി. കേരള നിയമസഭ പിണറായി സര്‍ക്കാറിന്റെ ധനമന്ത്രി ...

doctor

പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു; വിജിലന്‍സ് അന്വേഷണത്തില്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വ്യാജനാണെന്ന് തെളിഞ്ഞു

കൊല്ലം: പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വ്യാജനാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ...

sma

കടൽ ക്ഷോഭം; പരിഹാരത്തിനായി തീരദേശ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്എംഎ

പൊന്നാനി: കടലാക്രമണവും കൊവിഡ് ഭീതിയും മൂലം തീരദേശ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ പൊന്നാനി തീരദേശത്ത് എസ്എംഎ പൊന്നാനി സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കടലോരത്ത് പ്രാർതഥന നടത്തി. ശക്തമായ ...

family

പെരുന്നാള്‍ ആഘോഷം വേണ്ട, ആ തുകകൊണ്ട് സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കി മാതൃകാകുടുംബം

വണ്ണപ്പുറം: കൊവിഡ് കാലത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി ആ തുകകൊണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്‍കി മാതൃകാകുടുംബം. പ്ലാന്റേഷന്‍ കവല വാണിയപ്പുരയില്‍ സഹീര്‍ -ഹസീന ദമ്പതികളും അവരുടെ മക്കളുമാണ് ...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് ...

easy-shop

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും; കൊവിഡ് രോഗികള്‍ക്ക് സര്‍വ്വീസ് ചാര്‍ജില്ല, തൊഴില്‍രഹിതരായ പത്തുയുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങി ‘ഈസിഷോപ്പി’

കഞ്ഞിക്കുഴി: ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ഡോര്‍ഡെലിവറി സേവനം 'ഒപ്പം ഈസിഷോപ്പി' പ്രവര്‍ത്തനം ആരംഭിച്ചു. അടച്ചുപൂട്ടലിന്റെ നാളുകളില്‍ കഞ്ഞിക്കുഴിക്കാര്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തി ഉപ്പുമുതല്‍ കര്‍പ്പൂരംവരെ വീട്ടിലെത്തിക്കുന്നതാണ് ...

lock-down

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി; റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ...

Page 3 of 82 1 2 3 4 82

Don't Miss It

Recommended