Tag: Balabhaskar

ബാലഭാസ്‌കറിനെ ഒരു തവണ പോലും നേരില്‍ കണ്ടിട്ടില്ല; എന്നാല്‍ ഇനിയെന്നും കാണാം; വീട്ട്മുറ്റത്ത് പ്രിയ ബാലുവിന്റെ ശില്‍പ്പം തീര്‍ത്ത് ചിത്രകലാ അധ്യാപകന്‍

ബാലഭാസ്‌കറിനെ ഒരു തവണ പോലും നേരില്‍ കണ്ടിട്ടില്ല; എന്നാല്‍ ഇനിയെന്നും കാണാം; വീട്ട്മുറ്റത്ത് പ്രിയ ബാലുവിന്റെ ശില്‍പ്പം തീര്‍ത്ത് ചിത്രകലാ അധ്യാപകന്‍

കോഴിക്കോട്: വിരല്‍ നാദം കൊണ്ട് മാന്ത്രികത സൃഷ്ടിച്ച പ്രിയകലാകാരന്‍ ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ഇന്നും മലയാളികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല. മരണം തട്ടിപ്പറിച്ച് കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഇന്നും എന്നും ...

ഓര്‍മ്മകള്‍ മരിക്കുന്നില്ല; ബാലുവിന്റെ ഈണങ്ങള്‍ പാടി ബിഗ്ബാന്റ്

ഓര്‍മ്മകള്‍ മരിക്കുന്നില്ല; ബാലുവിന്റെ ഈണങ്ങള്‍ പാടി ബിഗ്ബാന്റ്

സംഗീതപ്രേമികളെ കൂടാതെ മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു സംഗീതജ്ഞന്‍ ബാലഭാസ്‌കിന്റെ അകാല വിയോഗം. എന്നാല്‍ സ്വന്തം ബാലുവിന്റെ ഈണങ്ങള്‍ പാടി അദ്ദേഹത്തെ ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. ബാലഭാസ്‌കര്‍ ...

ബാലഭാസ്‌കറിന്റെ മരണം: ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങി പോലീസ്

ബാലഭാസ്‌കറിന്റെ മരണം: ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങി പോലീസ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങി പോലീസ്. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായാണ് ഈ വിശകലനം. ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴിനല്കിയത് അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ്. എന്നാല്‍ ...

ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ച് തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍; പ്രതീക്ഷകള്‍ നല്‍കി ബാലയുടെ ലക്ഷ്മി

ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ച് തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍; പ്രതീക്ഷകള്‍ നല്‍കി ബാലയുടെ ലക്ഷ്മി

തിരുവനന്തപുരം: അപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി. സംസാരിച്ചു തുടങ്ങിയതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയ ...

ഒരുപാട് വേദനയും ആകുലതകളും പരിചയമില്ലാത്ത ആളാണ് ലക്ഷ്മി ചേച്ചി;  പ്രാര്‍ഥനകളോടെ കണ്ണീര്‍കുറിപ്പുമായി ഇഷാന്‍

ഒരുപാട് വേദനയും ആകുലതകളും പരിചയമില്ലാത്ത ആളാണ് ലക്ഷ്മി ചേച്ചി; പ്രാര്‍ഥനകളോടെ കണ്ണീര്‍കുറിപ്പുമായി ഇഷാന്‍

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ്. ഒരുപാട് ആകുലതകളും, വേദനയും പരിചയമില്ലാത്ത ആളാണ് ...

‘പാട്ടിന്റെ പാലാഴി’യില്‍ ബാലുവിന് എന്റെ ശബ്ദമാണ്;  ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ശരത്

‘പാട്ടിന്റെ പാലാഴി’യില്‍ ബാലുവിന് എന്റെ ശബ്ദമാണ്; ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ശരത്

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അകാലമരണത്തിന്റെ ഞെട്ടലില്‍നിന്നും ഇപ്പോഴും വിട്ടു മാറിയിട്ടില്ല മലയാളികള്‍. ആ നഷ്ടം നികത്താനാവില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇഷ്ടകലാകാരന്റെ വയലിന്‍ പരിപാടികളുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തും ആരാധകര്‍ തങ്ങളുടെ ...

മരിക്കുന്നില്ല നീയും നിന്റെ ഈണങ്ങളും; പുതിയ അതിഥിയെ ‘ബാലഭാസ്‌കര്‍’ എന്ന് വിളിച്ച് അമ്മത്തൊട്ടില്‍

മരിക്കുന്നില്ല നീയും നിന്റെ ഈണങ്ങളും; പുതിയ അതിഥിയെ ‘ബാലഭാസ്‌കര്‍’ എന്ന് വിളിച്ച് അമ്മത്തൊട്ടില്‍

തിരുവനന്തപുരം: ഈണങ്ങള്‍കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ബാലഭാസ്‌കര്‍ ജീവിതത്തില്‍ നിന്നും വിട്ടകന്നത് ഇന്നും മലയാളികളടക്കമുള്ള ആരാധകര്‍ക്ക് അവിശ്വസനീയമാണ്. താരാട്ടിന്റെ ഈണങ്ങളും കടലോളം നൊമ്പരങ്ങളും സമ്മാനിച്ച് മറഞ്ഞ പ്രിയ സംഗീതജ്ഞന് ...

പ്രിയതമന്റെയും പിഞ്ചോമനയുടെയും വേര്‍പാട് അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പ്രിയതമന്റെയും പിഞ്ചോമനയുടെയും വേര്‍പാട് അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: നാടിനെയും ഉറ്റവരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഭര്‍ത്താവിന്റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നാണ് ...

ബാലഭാസ്‌കറിന് കണ്ണീരോടെ വിട നല്‍കി കലാകേരളം; പ്രിയതമന്റെയും, പിഞ്ചോമനയുടെയും അവസാന യാത്ര അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍

ബാലഭാസ്‌കറിന് കണ്ണീരോടെ വിട നല്‍കി കലാകേരളം; പ്രിയതമന്റെയും, പിഞ്ചോമനയുടെയും അവസാന യാത്ര അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ വയലിനിസ്റ്റ് ബാലഭസ്‌കറിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ഒരു നോക്കു കാണാന്‍ കലാകേരളം ...

Don't Miss It

Recommended